ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ല ഭരണസിരാകേന്ദ്രത്തിനടുത്ത് ഒരു നൂറ്റാണ്ടിന് മുമ്പ് തുടങ്ങിയ വിദ്യാലയമാണ് ഗവൺമെന്റ് മുഹമ്മദൻ ഹൈസ്കൂൾ.ആലപ്പുഴ പട്ടണത്തിലും സമീപ ഗ്രാമങ്ങളിലുമുള്ള വിവിധ സാമൂഹ്യ വിഭാഗങ്ങളിലെ കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചു.അവരിൽ പലരും കലാ സാഹിത്യ രാഷ്ട്രീയ സാംസ്കാരിക തൊഴിൽ മേഖലകളിൽ മികവ് പുലർത്തിയവരാണ്.ആദ്യ കാലത്ത് പെൺകുട്ടികളും ആൺകുട്ടികളും പഠിച്ചിരുന്നു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വിദ്യാലയമെന്ന അന്നത്തെ സാഹചര്യത്തിലെ സമൂഹത്തിന്റെ മുറവിളിയുടെ ഫലമായി പെൺകുട്ടികൾക്ക് പ്രത്യേക വിദ്യാലയമാരംഭിക്കാനിടയായി.അങ്ങനെയാണ് 1974മുതൽ പെൺകുട്ടികൾക്ക് മാത്രമായി ഗവൺമെന്റ് മുഹമ്മദൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്ന ഈ വിദ്യാലയത്തിന് തുടക്കമായത്.അതുകൊണ്ട് തന്നെ ഒരു നൂറ്റാണ്ടിന്റെ പൈതൃകം ഈ വിദ്യാലയത്തിന് സ്വന്തം.
| ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ | |
|---|---|
| വിലാസം | |
ആലപ്പുഴ കളക്ട്രേറ്റ് പി ഒ പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 31 - 07 - 1974 |
| വിവരങ്ങൾ | |
| ഇമെയിൽ | 35009alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35009 (സമേതം) |
| യുഡൈസ് കോഡ് | 32110100802 |
| വിക്കിഡാറ്റ | Q87477984 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
| വാർഡ് | 44 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 253 |
| അദ്ധ്യാപകർ | 13 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 13 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആനിമ്മ വി ഒ |
| പി.ടി.എ. പ്രസിഡണ്ട് | ടി ജി സുരേഷ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | റെജി ഷൈബു |
| അവസാനം തിരുത്തിയത് | |
| 04-01-2022 | Pradeepan |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|