ജി. എം.വി.എച്ച്. എസ്. എസ്. കാസർഗോഡ്

10:30, 4 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rojijoseph (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് തിരുത്തൽ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കാസറഗോഡ് താലൂക്കിലെ ആദ്യത്തെ മലയാളം സ്കൂളാണ് ഇത്. വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിന്നിരുന്ന ഒരു സമൂഹത്തെ അറിവിന്റെ വെളിച്ചത്തിലേക്കാനയിച്ച ഒരു നാടിനെ മുഴുവൻ പുരോഗതിയിലേക്ക് നയിച്ച ഒരു വിദ്യാലയമായിരുന്നു കാസറഗോഡ് ഗവ: മുസ്ലിം ഹൈസ്കൂൾ.1944 ജൂൺ മാസത്തിലാണ് ഈ സ്കൂൾ നിലവിൽ വന്നത്.യുപി. ഹൈസ്കൂൾ, വി.എച്.എസ്. ഇ. , പ്ലസ് ടു എന്നീ വിഭാഗങ്ങളിലായി 800 ലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.

ജി. എം.വി.എച്ച്. എസ്. എസ്. കാസർഗോഡ്
വിലാസം
തളങ്കര

തളങ്കര പി.ഒ.
,
671122
,
കാസർഗോഡ് ജില്ല
സ്ഥാപിതം1944
വിവരങ്ങൾ
ഫോൺ0499 4230479
ഇമെയിൽ11003gmvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്11003 (സമേതം)
എച്ച് എസ് എസ് കോഡ്14040
വി എച്ച് എസ് എസ് കോഡ്914008
യുഡൈസ് കോഡ്32010300318
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്റാഷിദ് പൂരണം
എം.പി.ടി.എ. പ്രസിഡണ്ട്ആമിന
അവസാനം തിരുത്തിയത്
04-01-2022Rojijoseph
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കാസർകോട്ടെ സമൂഹ്യ പരിഷ്കർത്താക്കളായിരുന്ന ,ശ്രീ:മഹമൂദ് ഷംനാട് , ശ്രീ:തളങ്കര മമ്മൂഞ്ഞി സാഹിബ് ,ശ്രീ:പുഴക്കര അബ്ദു റഹ്മാൻ ഹാജി,പി.എം. മുഹമ്മെദ് കുഞി സാഹിബ് തുടങ്ങിയവരുടെ ശ്രമ ഫലമായാണ് സ്കൂൾ സ്ഥാപിതമായത്. സ്കൂളിനു ആവശ്യമായ സ്ഥലം നൽകിയത് മാലിക് ദീനാർ ജുമാ മസ്ജിദ് ട്രസ്റ്റാണ്,ദൂരെ നിന്നും വരുന്ന വിദ്യാർഥികളുടെ സൗകര്യാർഥം ഹോസ്റ്റൽ സൗകരയ വും ഇവിടെ ഉൺടയിരുന്നു,ലക്ഷ ദ്വീപിൽ നിന്നുംനിരവധി വിദ്യാർഥികൾ‍ ഇവിടെ പഠനത്തിന് എത്തിയിരുന്നു.

ഭൗതികസൗകര്യങ്ങൾ

3.98 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശാന്തമായ അന്തരീകഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്, വിദ്യാരർഥികൾക്ക് പഠനത്തിനാവശ്യമുള്ള എല്ലാ വിധ സാഉകര്യങ്ങളും ഈ സ്കൂളില് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ .സി.ഒ.ബപ്പൻ,ബാലക്രിഷ്ണൻ.ജനാബ്,മൊയ്തു.ഇ.ജെ, ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="12.483908" lon="74.991088" zoom="16" width="350" height="350" selector="no"> 12.484683, 74.991045 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.