ഗവ.യു .പി .സ്കൂൾ‍‍‍‍ പയ്യാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു .പി .സ്കൂൾ‍‍‍‍ പയ്യാവൂർ
വിലാസം
ഗവ.യു.പി.സ്കൂൾ പയ്യാവൂർ,
,
പയ്യാവൂർ പി.ഒ.
,
670633
,
കണ്ണൂർ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0460 2211100
ഇമെയിൽgovtupspayyavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്13447 (സമേതം)
യുഡൈസ് കോഡ്32021500313
വിക്കിഡാറ്റQ64460005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംസർക്കാർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യാവൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ160
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലകൃഷ്ണൻ സി.കെ
പി.ടി.എ. പ്രസിഡണ്ട്അനീഷ്.പി.വി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ജയകുമാർ
അവസാനം തിരുത്തിയത്
18-01-2022Krishnan A


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗ

ഗവ.യു.പി.സ്കൂൾ പയ്യാവൂർ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പയ്യാവൂർ ഗവ.യു.പി.സ്കൂൾ . പഴയ മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിൽ 1919 ൽ ഏകാധ്യാപകവിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1980 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥാപിതമായി നൂറുവർഷം പിന്നിട്ട ഈ വിദ്യാലയം ആയിരക്കണക്കിന് കുട്ടികൾക്ക് അറിവിൻെറ ഹരിശ്രീ കുറിച്ചു. പയ്യാവൂർ ഗ്രാമത്തിൻെറ അക്ഷരവിളക്കായി പ്രകാശം പരത്തുന്ന ഈ വിദ്യാലയം ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിലും അക്കാദമിക മികവിൻെറ കാര്യത്തിലും അദ്വിതീയമായ സ്ഥാനം അലങ്കരിക്കുന്നു.

കര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി