ഗവ.യു .പി .സ്കൂൾ പയ്യാവൂർ/എന്റെ ഗ്രാമം
== പയ്യാവൂർ ഗ്രാമം ==[[13447ente Gramam,..jpg (പ്രമാണം) 13447 ente gramam..jpg (പ്രമാണം) 13447 ente gramam.jpg (പ്രമാണം)|Thumb|Payyavoor]]
![](/images/thumb/6/60/13447_ente_gramam.jpg/300px-13447_ente_gramam.jpg)
കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു മലയോര പട്ടണമാണ് പയ്യാവൂർ. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് പയ്യാവൂർ.
ഗവ.യു .പി .സ്കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ലയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് പയ്യാവൂർ ഗവ: യു.പി സ്കൂൾ.
ചരിത്രം
പ്രസിദ്ധമായ പയ്യാവൂർ ഗ്രാമത്തിൻ്റെ ഉത്സവമാണ് പയ്യാവൂർ ഊട്ട് ഉൽസവo.കാർഷീക സംസ്കാരത്തിൻ്റെ പൊലിമ തുളുമ്പുന്ന ഉത്സവമാണ് പയ്യാവൂർ ഊട്ട് ഉൽസവം. അതിൻ്റെ ഭാഗമായി നടക്കുന്ന ഓമന കാഴ്ച പ്രസിദ്ധമാണ്. നാനാജാതി മതസ്ഥരും ദേശക്കാരും പയ്യാവൂരിലേക്ക് എത്തി ചേരുന്നു
![](/images/thumb/c/cc/13447ente_Gramam%2C..jpg/300px-13447ente_Gramam%2C..jpg)
പ്രധാന പൊതു സ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ്
- വില്ലേജ് ഓഫീസ്
- പോലീസ് സ്റ്റേഷൻ
- പോസ്റ്റ് ഓഫീസ്
- കൃഷിഭവൻ
- കെഎസ്ഇബി സെക്ഷൻ ഓഫീസ്, പയ്യാവൂർ
- ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ച്
- കുടുംബശ്രീ സിഡിഎസ് ഓഫീസ്
- സർക്കാർ സ്കൂളുകൾ
- ഹോമിയോ, ആയുർവേദ ആശുപത്രികൾ
- പ്രാഥമിക ആരോഗ്യ കേന്ദ്രം, ചന്ദനക്കാംപാറ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കാരിത്താസ് മേഴ്സി ഹോസ്പിറ്റൽ, പയ്യാവൂർ
- അമ്മാസ് ഐ കെയർ, പയ്യാവൂർ
School - ദേവമാതാ കോളേജ്, പൈസക്കരി
- സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ, പയ്യാവൂർ
- ദേവമാത ഹൈസ്കൂൾ, പൈസക്കരി
- ചെറുപുഷ്പം ഹൈസ്കൂൾ, ചന്ദനക്കാംപാറ
- സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പയ്യാവൂർ
- സെന്റ് മേരീസ് സ്കൂൾ, പൈസക്കരി