ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Limayezhuvath (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല
വിലാസം
പത്തിരിപ്പാല

പത്തിരിപ്പാല
,
മണ്ണൂർ പി.ഒ.
,
678642
,
പാലക്കാട് ജില്ല
സ്ഥാപിതം21 - 01 - 1948
വിവരങ്ങൾ
ഫോൺ0471 2872460
ഇമെയിൽgvhssppla@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21074 (സമേതം)
എച്ച് എസ് എസ് കോഡ്09034
വി എച്ച് എസ് എസ് കോഡ്909007
യുഡൈസ് കോഡ്32061000301
വിക്കിഡാറ്റQ6468992
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണൂർപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ840
പെൺകുട്ടികൾ840
ആകെ വിദ്യാർത്ഥികൾ1680
അദ്ധ്യാപകർ90
ഹയർസെക്കന്ററി
ആൺകുട്ടികൾ260
പെൺകുട്ടികൾ365
ആകെ വിദ്യാർത്ഥികൾ625
അദ്ധ്യാപകർ22
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ99
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷ. എസ്.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസവിത നമ്പൂതിരി
വൈസ് പ്രിൻസിപ്പൽഅനിൽകുമാർ
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ഖാദർ പി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് . ഒ
എം.പി.ടി.എ. പ്രസിഡണ്ട്ബൾക്കീസ്
അവസാനം തിരുത്തിയത്
31-12-2021Limayezhuvath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിൽ മണ്ണൂർ പഞ്ചായത്തിലാണ് പത്തിരിപ്പാല‌‌‌‌‌‌‌‌ സ്കൂൾ സ്ഥിതി ചെയ്യുന്നത്‌ .ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

1947 ൽ നഗരിപുറം പ്ലാശ്ശേരി മന ദുർഗാദത്തൻ നമ്പൂതിരി ആണ് പത്തിരിപ്പാലയുടെ ഹൃദയ ഭാഗത്ത് ഈ സ്കൂൾ സ്‌ഥാപിച്ചത്‌ .'അന്ന് അദ്ദേഹം സൗജന്യമായി നൽകിയ പത്ത് ഏക്കർ സ്‌ഥലത്താണ്‌ ഇന്നത്തെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് .അക്കാലത്ത് പേരിനു മാത്രം ഒരു കമ്മിറ്റി സ്കൂളിൽ ഉണ്ടായിരുന്നു .പിന്നീട്‌ 1954 ൽ ശ്രീ പി ടി ഭാസ്‌കര പണിക്കർ ഡിസ്‌ട്രിക്‌ട് ബോർഡ്‌ പ്രസിഡൻറ് ആയിരിക്കുന്ന കാലത്ത്‌ ഈ വിദ്യാലയം ഡിസ്ട്രിക്ട് ബോർഡ്‌ ഏറ്റെടുത്തു .ഡിസ്‌ട്രിക്‌ട് ബോർഡ്‌ പിരിച്ചു വിട്ടതോടെ ഇത് ഗവ :സ്‌കൂൾ ആയി മാറി

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2004 - 07 എ.ശ്രീദേവി
2007 - 08 കെ.രാധ
2008 - 09 ജോനമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.7805321,76.4745507 | width=800px | zoom=16 }}