ഗവ.എൽ പി സ്കൂൾ കോളപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി സ്കൂൾ കോളപ്ര | |
---|---|
വിലാസം | |
കോളപ്ര കുടയത്തൂർ പി.ഒ. , ഇടുക്കി ജില്ല 685590 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1936 |
വിവരങ്ങൾ | |
ഇമെയിൽ | glpskolapra1936@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29227 (സമേതം) |
യുഡൈസ് കോഡ് | 32090200504 |
വിക്കിഡാറ്റ | Q6464615851 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുടയത്തൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാലിമോൾ സി എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത് സി.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനു ചന്ദ്രൻ |
അവസാനം തിരുത്തിയത് | |
31-12-2021 | Sulaikha |
ചരിത്രം
ഇടുക്കി ജില്ലയിൽ കുടയത്തൂർ ഗ്രാമപഞ്ചായത്തിന്റെ 13-ാം വാർഡിൽ ആണ് കോളപ്ര ഗവ.എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. തൊടുപുഴയിൽ നിന്ന് 10 കിലോമീറ്റർ കിഴക്ക് മാറി കോളപ്ര എന്ന സ്ഥലത്താണ് അറക്കുളം വിദ്യാഭ്യാസഉപജില്ലയുടെ കീഴിലുള്ള ഈ സരസ്വതിക്ഷേത്രം.
ശങ്കരപ്പിള്ളി ഏഴാം മൈൽ കാക്കൊമ്പ്, തലയനാട്, കോളപ്ര , ശരംകുത്തി,തുടങ്ങിയ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഈവിദ്യാലയങ്ങളിലെത്തുന്നത് 1.1936 ജീലൈ ഒന്നാംതീയതി സ്കൂൾപ്രവർത്തനം ആരംഭിച്ചതായി രേഖകളിൽ കാണുന്നു. വളരെക്കാവം കുടയത്തൂർ ഗവ.ഹൈസ്കുളിന്റെഭാഗമായി പ്രവർത്തിച്ചിരുന്ന ഈവിദ്യാലയംഎച്ച.എസ്.എൽ.പി.എസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഹൈസ്കുളിലെ കുട്ടികളുടെ എണ്ണക്കൂടുതൽമൂലം കുട്ടകൾക്ക് ഇരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥ ഉണ്ടായി. ഈ സാഹചര്യത്തിൽ കോളപ്ര സ്വദേശി കരുനാട്നാരായണൻ സ്കുളിനുവേണ്ടി ഒരേക്കർ സ്ഥലം നൽകുകയും നാലാംക്ലാസ്സ്നരെയുള്ള കുട്ടികളെ ഈ സ്കുളിലേക്ക്മാറ്റുകയുംചെയ്തു.1945 ൽ ഹൈസ്കുളിൽ നിനും വേർപെടുത്തി സ്വതന്ത്രമായി പ്രവർത്തിക്കുവാൻ തുടങ്ങി. തുടക്കം മുതലേ മികച്ച നിലവാരം പുലർത്തുന്ന ഈവിദ്യാലയം ഇപ്പേഴുംആ പേരു നിലനിർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കളിന് ഒരേക്കർ സ്ഥലം ഉണ്ട്. അതിൽ ഭൂരിഭാഗവും പാറക്കെട്ടുകൾ ആണ്. സ്കൂൾ തുടങ്ങിയകാലത്തുള്ള രണ്ടു പഴയ കെട്ടിടങ്ങൾ മാത്രമേയുള്ളു. ഇൻ്റർനെറ്റ് കണക്ഷൻ ഉണ്ട്. വളരെ പഴയ ഒരു കംപ്യൂട്ടർ മാത്രമേ ഇപ്പോഴുള്ളൂ. നാലു കക്കൂസുംആറ് മൂത്രപ്പുരയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം വിവിധ മേളകൾക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ദിനാചരണങ്ങൾ ജി.കെ.ബോക്സ് കാരുണ്യപ്പെട്ടി തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 9.828924,76.776015 | zoom=18| height=400px }}
വർഗ്ഗങ്ങൾ:
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29227
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ