ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് മണ്ടംപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് മണ്ടംപറമ്പ് | |
---|---|
വിലാസം | |
മണ്ടമ്പറമ്പ് ജി. എച്ച് ഡബ്ല്യു എൽ. പി. എസ്. മണ്ടമ്പറമ്പ് , എരുമപ്പെട്ടി പി.ഒ. , 680584 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഇമെയിൽ | glpsmdn@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24306 (സമേതം) |
യുഡൈസ് കോഡ് | 32071701203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കടങ്ങോട് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെറിൻ ഡേവിഡ് പി. |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി |
എം.പി.ടി.എ. പ്രസിഡണ്ട് | ലതിക |
അവസാനം തിരുത്തിയത് | |
01-01-2022 | MVRatnakumar |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1957ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . കടങ്ങോട് പഞ്ചായത്തിലെ മണ്ടമ്പറമ്പ് ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ജി എച് ഡബ്ലിയു എൽ പി സ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ഭാഗികമായി ചുറ്റുമതിലുണ്ട് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റുകൾ ഉണ്ട് . കുടിവെള്ളത്തിന് കിണർ , പൊതു ടാപ്പ് എന്നിവയും ഉണ്ട് . പൂന്തോട്ടം . പച്ചക്കറിക്കൃഷി എന്നിവ ചെറിയ തോതിലുണ്ട് . കുട്ടികളുടെ ഐ ടി പഠനത്തിനായി ഒരു കമ്പ്യൂട്ടർ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
വഴികാട്ടി
{{#multimaps:10.69366,76.17054|zoom=10}}
വർഗ്ഗങ്ങൾ:
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24306
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ