കുറുമ്പനാടം എച്ച് എഫ് എൽ പി എസ്

20:03, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കുറുമ്പനാടം എച്ച് എഫ് എൽ പി എസ്
വിലാസം
കുറുമ്പനാടം

കുറുമ്പനാടം പി.ഒ.
,
686536
,
കോട്ടയം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0481 2471098
ഇമെയിൽholyfamilylps1960@gmail.com
കോഡുകൾ
സ്കൂൾ കോഡ്33347 (സമേതം)
യുഡൈസ് കോഡ്32100100504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസു ജ മോൾ മാത്യു
പ്രധാന അദ്ധ്യാപികസു ജ മോൾ മാത്യു
പി.ടി.എ. പ്രസിഡണ്ട്റോബിൻ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി പ്രതീഷ്
അവസാനം തിരുത്തിയത്
30-12-2021Alp.balachandran


പ്രോജക്ടുകൾ





ചരിത്രം

             മാടപ്പള്ളി പഞ്ചായത്തിൽ  പുളിയംകുന്നിൽ 1930ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാർത്തോമാ ദാസ സംഘത്തിൻഡ് നേതൃത്വത്തിൽ സ്കൂൾ തുടങ്ങാൻ കാരണഭൂതൻ ബഹുമാനപ്പെട്ട തോട്ടശ്ശേരിൽ അച്ഛനാണ്.ഈ സ്കൂൾ തുടങ്ങുവാൻ  വേണ്ടി സൗജന്യമായി സ്ഥലം നൽകിയത് നാഗപ്പറമ്പിൽ ജോസഫ് സർ ആണ് .സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ചീരഞ്ചിറ മാവേലിൽ തോമസ് സർ ആണ്.                  
             അഭിവന്ദ്യ മാർ. ജോസഫ് പൗവത്തിൽ തിരുമേനി ഉൾപ്പടെ നിരവധി പ്രശസ്തരും പ്രഗത്ഭരുമായ  വെക്തികൾക് ഈ കലാലയം ജന്മം നൽകിയിട്ടുണ്ട്.
            അറിവിനും അവബോധത്തിനും സ്വഭാവരൂപീകരണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് വിഷയാധിഷ്ഠിതമായി മൂല്യബോധം ഊട്ടിയുറപ്പിക്കുവാൻ സഹായിക്കുന്ന പഠന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണിത്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ ഇവിടെ നൽകി വരുന്നു.

ഭൗതികസൗകര്യങ്ങൾ

  • ജൈവകൃഷി
  • ശലഭോദ്യാനം
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • പഠനമുറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശുചിത്വ ക്ലബ്ബ്‌
        ശുചിത്വ ക്ലബ്ബിന്റെ ഭാഗമായി സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.പ്ലാസ്റ്റിക് റീസൈക്കിളിംഗ് പോലെയുള്ള നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.
  • നേച്ചർ ക്ലബ്
        മനോഹരമായ  പൂന്തോട്ട നിർമ്മാണം,പച്ചക്കറിത്തോട്ടം ഹരിതവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ആവിഷ്കരിച്ചു.
 
  • ഗണിത ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • സുരക്ഷാ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്
  • നേർക്കാഴ്ച

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ജം

       

 ==വഴികാട്ടി==
 {{#multimaps:9.502309 ,76.599244| width=800px | zoom=16 }}