ഉള്ളടക്കത്തിലേക്ക് പോവുക

കാപ്പാട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyanka Ponmudiyan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാപ്പാട് എൽ പി സ്കൂൾ
വിലാസം
കാപ്പാട്

കാപ്പാട് പോസ്റ്റ് പി.ഒ.
,
670006
,
കണ്ണൂർ ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഇമെയിൽkappadlpskappad@gmail.com
കോഡുകൾ
സ്കൂൾ കോഡ്13318 (സമേതം)
യുഡൈസ് കോഡ്32020100509
വിക്കിഡാറ്റQ64457490
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഭവാനി കോയാടൻ കോറോത്ത്
പി.ടി.എ. പ്രസിഡണ്ട്അനീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്വിനീഷ കെ
അവസാനം തിരുത്തിയത്
01-01-2022Priyanka Ponmudiyan


പ്രോജക്ടുകൾ




ചരിത്രം

1882 ൽ ജോർജ് അഞ്ചാമന്റെ കാലത്ത് കാപ്പാട് എൽ പി സ്കൂൾ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

8 സെന്റ് സ്ഥലത്തു മേൽക്കൂര ഓടും തറ സിമെന്റും ആയ എൽ ആകൃതിയിലുള്ള ബിൽഡിംഗ്.അതിൽ നാല് ക്ലാസ്റൂമും ഓഫീസ് റൂമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാസ്ഡ്രിൽ ,കരകൗശല വസ്തുക്കളുടെ നിർമാണം.

മാനേജ്‌മെന്റ്

കെ കെ ഉദയഭാനു മാസ്റ്റർ.

മുൻസാരഥികൾ

മുൻ മാനേജർ കെ കെ കരുണാകരൻ നമ്പ്യാർ , മുൻ അധ്യാപകരായ കെ കെ മോഹനം ,സി കെ ഉഷാഭായ് , ടി വി ശ്രീനിവാസൻ ,കെ വി അശോകൻ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ മുകുന്ദൻ ,കെ ദിനേശൻ

വഴികാട്ടി

താഴെ ചൊവ്വ - ചക്കരക്കൽ റോഡിൽ കാപ്പാട് പോസ്റ്റ് ഓഫീസിനു സമീപം {{#multimaps: 11.882102, 75.428320 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കാപ്പാട്_എൽ_പി_സ്കൂൾ&oldid=1171466" എന്ന താളിൽനിന്ന് ശേഖരിച്ചത്