അരിയിൽ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അരിയിൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
അരിയിൽ അരിയിൽ , അരിയിൽ പി.ഒ. , 670143 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0460 2220715 |
ഇമെയിൽ | ariyilglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13703 (സമേതം) |
യുഡൈസ് കോഡ് | 32021000103 |
വിക്കിഡാറ്റ | Q64456655 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടുവം,,പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് ബാബു.കെ.വി |
പി.ടി.എ. പ്രസിഡണ്ട് | സക്കറിയ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയ.കെ.കെ |
അവസാനം തിരുത്തിയത് | |
05-01-2022 | Mtdinesan |
1957 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാന അദ്ധ്യാപകൻ ശ്രീ . കുഞ്ഞാണ് കുട്ടി മാസ്റ്ററായിരുന്നു. 1957 മുതൽ 2015 വരെ വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അരിയിൽ നസ്രത്തുൽ ഇസ്‌ലാം ജു മാ അത്ത് കമ്മറ്റി സൗജന്യമായി തന്ന 20 സെന്റ് സ്ഥലത്ത് നിർമിച്ച പുതിയ കെട്ടിടത്തിൽ 2015 നവംബർ മുതൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. ഭൗതിക സൗകര്യങ്ങൾ ഇനിയുമേറെ മെച്ചപ്പെടുത്താനുണ്ട്. 1 മുതൽ 4 വരെ ക്ളാസ്സുകളാണ് ഇവിടെ ഉള്ളത്. 70 വിദ്യാര്ഥികളും 5 അദ്ധ്യാപകരുമാണ് ഈ വിദ്യാലയത്തിലുള്ളത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.0165366,75.3151192 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13703
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ