ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരൂരങ്ങാടിക്കടുത്ത് എ.ആർ.നഗർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച" ശ്രീ.മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ" നാമധേയത്തിലുള്ള ഏക"ഹൈസ്കൂളാണിത് ".
| ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ | |
|---|---|
| വിലാസം | |
ചെണ്ടപ്പുറായ 676305 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 0492491265 |
| ഇമെയിൽ | arnagarhs@gmail.com |
| വെബ്സൈറ്റ് | ഇല്ല |
| കോഡുകൾ | |
| സ്കൂൾ കോഡ് | 50026 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ.എം.ജോണി |
| പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ നൊച്ചിപ്പൊയിൽ |
| അവസാനം തിരുത്തിയത് | |
| 26-09-2020 | Arnagarhs |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിൽ അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ ഒരു ഹൈസ്കൂളാണ് ഇത്. ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ് കർത്താവുമായരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹൈസ്കൂളായി അറിയപ്പടുന്നത്.
-
Shabeeb 10E
-
Fida MK 10L
-
Fathima Safa PV 10E
-
Arsarisl E 4A
-
:Ansila VK4A
-
Fathima Mehbin PS 4A
-
Fathima Abdusalam 4A
-
Shifa fathima PK 4E
-
Shabab Razi K 4C
-
Sanjana P 4E
-
AlAmeen 3D
-
:Hiranmaya CP
-
Lakshmi priya PT 4C
-
:Mafas Malik 3D
-
Sabinkrishna 4C
-
Rufaida 4C
-
Sreedev CP 1C
-
Shahina PT 7D
-
Jithuna das AP 7D
-
Hridya P 8E
-
Kailas VC
-
:Parvathi 4C
-
Muhammed Faris PK 4C
-
Muhammed Fahad U 3D
-
Muhammed Abi Sinan 3D
-
Mohammed Jazi EK 3C
-
Rifa PK 6C
-
Fathima Siya PK 6C
-
Ajmal PT 6C
മാനേജ്മെന്റ്
മുലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കൾ ഗ്രൂപ്പ് ഓഫ് എഡുക്കേഷൻ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാൻ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിക്കുന്നത്.കെ.എം.ജോണി പ്രിൻസിപ്പളും പ്രേം ജോസഫ് പ്രധാനാദ്യാപകനുമാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കമ്മദ് കുട്ടി മൊല്ല , സത്യപാലൻ നെടുങ്ങാടി , കെ.ടി.ചന്ദ്രശേഖരൻ , ഖാലിദ് കുഞ്ഞ് , സി.രാമദാസൻ , ജോർജ് വൈദ്യൻ , ജോസഫ് ജോൺ , മുഹമ്മദ് കോയ .കെ.എം.ജോണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശേഖരിച്ച് വരുന്നു
ഗാലറി
വഴികാട്ടി
| {{#multimaps:11.069837, 75.934199|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
|
Phone for Contact: 0494 2491265, HM: 9495847358
SITC: 9446770042(ABDULNAZIR MT)