ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19673 (സംവാദം | സംഭാവനകൾ) (കുട്ടികളുടെ എണ്ണം തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരുരങ്ങാടിവിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ താനൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി സ്കൂൾ താനൂർ ടൗൺ .

ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ
വിലാസം
താനൂർ

താനൂർ പി .ഓ,മലപ്പുറം-676302
,
താനൂർ പി.ഒ.
,
676302
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04942445170
ഇമെയിൽgmupsltanurtown@gmail.com
കോഡുകൾ
സ്കൂൾ കോഡ്19673 (സമേതം)
യുഡൈസ് കോഡ്32051100129
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരുരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനൂർ
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ417
പെൺകുട്ടികൾ375
ആകെ വിദ്യാർത്ഥികൾ773
അദ്ധ്യാപകർ30
ഹയർസെക്കന്ററി
പെൺകുട്ടികൾ398
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാരായണൻ വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ലത്തീഫ്
എം.പി.ടി.എ. പ്രസിഡണ്ട്അത്തിക്ക
അവസാനം തിരുത്തിയത്
06-03-202419673


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1924


താനൂർ അങ്ങാടിയിൽ 1924 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിനാൽ സ്ഥാപിക്കപ്പെട്ട മൂക്കിലകം സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ് ഇന്നത്തെ ജി.എം.യു.പി.സ്കൂൾ (പഴയവാഴക്കാത്തെരുവ്) നൂറ്റാണ്ടുകൾ പഴക്കമുള്ള കസ്റ്റംസ് കെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവർത്തനം .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സാമൂഹ്യശാസ്ത്ര ക്ലബ്
  • സയൻസ് ക്ലബ്
  • ഭാഷ ക്ലബ്
  • ഗണിത ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യവേദി


ചിത്രശാല

സ്കൂൾ  കവാടം

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ

വഴികാട്ടി

 
താനൂർ  പ്രധാന നഗരത്തിൽ നിന്നും പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.

പഴയ താനൂർ അങ്ങാടിടുടെ അടുത്താണ് സ്കൂൾ . റെയിൽ വേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലത്താണ്. {{#multimaps:10.978586760057697, 75.87026896484281|zoom=18}}