സഹായം Reading Problems? Click here


ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ
സ്കൂൾ ചിത്രം
സ്ഥാപിതം 1924
സ്കൂൾ കോഡ് 19673
സ്ഥലം മലപ്പുറം
സ്കൂൾ വിലാസം താനൂർ പി.ഒ,
മലപ്പുറം
പിൻ കോഡ് 676302
സ്കൂൾ ഫോൺ 04942445170
സ്കൂൾ ഇമെയിൽ gmupstanurtown@gmail.com
സ്കൂൾ വെബ് സൈറ്റ് gmupstanur.blogspot.com
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല താനൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 447
പെൺ കുട്ടികളുടെ എണ്ണം 462
വിദ്യാർത്ഥികളുടെ എണ്ണം 909
അദ്ധ്യാപകരുടെ എണ്ണം 31
പ്രധാന അദ്ധ്യാപകൻ NARAYANAN.V
പി.ടി.ഏ. പ്രസിഡണ്ട് ABDU RAHEEM
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1924


താനൂർ അങ്ങാടിയിൽ 1924 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിനാൽ സ്ഥാപിക്കപ്പെട്ട മൂക്കിലകം സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ് ഇന്നത്തെ ജി.എം.യു.പി.സ്കൂൾ (പഴയവാഴക്കാത്തെരുവ്) നൂറ്റാണ്ടുകൾ പഴക്കമുള്ള കസ്റ്റംസ് കെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവർത്തനം .1600ൽ പ്പരം വിദ്യാർത്ഥികൾ ഈക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.2004-ൽ എസ്.എസ്.‌എ പുതിയ കെട്ടിടം അനുവദിക്കുകയും ചെയ്തു

        സ്ഥലപരിമിതി കൊണ്ട് വീർപ്പ് മുട്ടിയ ഈ വിദ്യാലയം ദീർഘകാലം ഷിഫ്റ്റ് സംമ്പ്രദായത്തിലാണ് പ്രവർത്തിച്ചുപോന്നത്. തുടർന്ന് എസ്.എസ്.‌എ,ഗ്രാമപഞ്ചായത്ത്,എം.പി,എം.എൽ.എ,എസ്.എം.സി എന്നിവരുടെ 

ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ ഭൗതിക ‌അക്കാദമിക രംഗങ്ങളിൽ മികവിൻറെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാ‌ണ്. എൽ.പി.യു.പി. വിഭാഗങ്ങളിലായി 909 കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നുണ്ട്.മുന്ന് ബ്ലോക്കുകളിലായി 24 ക്ലാസുകൾ പ്രവർത്തിക്കുന്നു. 31അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

24 ക്ളാസ് മുറികൾ കംപ്യൂട്ടർ പഠനമുറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.|    


വിദ്യാ എന്ന പേരിൽ അറിയപ്പെടുന്ന് വിദ്യാരംഗം കലാസാഹ്യത്യവേദി സ്കൂളിൽ പ്രവർതതിക്കുന്നു.

വഴികാട്ടി

 
താനൂർ  പ്രധാന നഗരത്തിൽ നിന്നും പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.

പഴയ താനൂർ അങ്ങാടിടുടെ അടുത്താണ് സ്കൂൾ . റെയിൽ വേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലത്താണ്.


"https://schoolwiki.in/index.php?title=ജി.എം.യു.പി.സ്കൂൾ_താനൂർ_ടൗൺ&oldid=393968" എന്ന താളിൽനിന്നു ശേഖരിച്ചത്