"വർഗ്ഗം:13014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==ചിത്രങ്ങൾ== പ്രമാണം:WhatsApp Image 2020-09-15 at 3.29.24 PM.jpeg|thumb|കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
[[പ്രമാണം:WhatsApp Image 2020-09-15 at 3.29.27 PM.jpeg|thumb|കൊറോണ ചിത്രങ്ങൾ]] | [[പ്രമാണം:WhatsApp Image 2020-09-15 at 3.29.27 PM.jpeg|thumb|കൊറോണ ചിത്രങ്ങൾ]] | ||
[[പ്രമാണം:WhatsApp Image 2020-09-15 at 3.29.28 PM.jpeg|thumb|കൊറോണ ചിത്രങ്ങൾ]] | [[പ്രമാണം:WhatsApp Image 2020-09-15 at 3.29.28 PM.jpeg|thumb|കൊറോണ ചിത്രങ്ങൾ]] | ||
==ഓസോൺ ദിനം== | |||
ഓസോൺ എന്ന പരിച | |||
എല്ലാവർഷവും സെപ്തംബർ 16 നമ്മൾ ഓസോൺ ദിനമായി ആചരിക്കുന്നു . ഭൂമിക്ക് ഒരു കുട എന്ന ആശയത്തിലേക്ക് പലപ്പോഴും അതിനെ ചുരുക്കാൻ ആണ് നാം ശ്രമിക്കാറ് . എന്നാൽ നമ്മളുടെയും നമ്മളുടെ വരം തലമുറകളുടെയും സുരക്ഷക്കായുള്ള ഒരു രക്ഷാ കവചമാണ് ഓസോൺ പാളി എന്ന നാം മനസ്സിലാക്കണം . | |||
അൾട്രാ വയലറ്റ് . ശരീരവുമായി സമ്പർക്കത്തിൽ വന്നാലും , എന്നാൽ അതിലേറെ അമിത താപനത്തിനും ഇടയാക്കുന്ന അതീവ അപകടകാരിയായ പ്രകാശ കിരണം . കൊറോണയെ പോലെതന്നെ കണ്ണുകൊണ്ട് കാണാൻ കഴിയില്ലെങ്കിലും മാനവരാശിയെ ഇല്ലാതാക്കാൻ തക്ക ശേഷിയുള്ള ഒന്ന് . സൂര്യനിൽ നിന്ന് ഇത് ഭൂമിയിൽ എത്തുന്നത് തടയുന്ന കവചമാണ് ഓസോൺ പാളി . അതിനാൽ തന്നെ ഒരഥത്തിൽ ഏറെ കടപ്പാട് ഓസോൺ എന്ന വിഷവാതകത്തിനോട് നമുക്ക് ഉണ്ട് . | |||
എന്നാൽ സ്വന്തം ശവമഞ്ചം നിർമിക്കുന്ന കണക്കെ സി എഫ് സി എന്ന വിഷവാതകത്താലും , മറ്റ് ഹരിതഗൃഹ വാതകങ്ങളാലും നമ്മുടെ ഉരുക്ക് കവച്ചതെ അറിഞ്ഞുകൊണ്ട് തന്നെ നശിപ്പിക്കുകയാണ് നാം . സുഖ സൗകര്യങ്ങൾക്കായി ജീവൻ ബലി അർപ്പിക്കുന്നത് പോലെ മൂഢമായ പ്രവൃത്തി . | |||
1987 സെപ്തംബ 1 ന് മോണ്ട്രിയൽ പ്രോട്ടോക്കോൾ എന്ന പേരിൽ ലോക രാഷ്ട്രങ്ങൾ ഓസോൺ ശോഷണത്തിനെതിരെ യോജിച്ചു . പിന്നീട് 2015 ൽ പാരീസ് ഉടമ്പടിയിലൂടെ അത് പുതുക്കുകയും ചെയ്തു . | |||
എന്നാൽ വികസനം എന്ന പേരിൽ ഭരണാധികാരികളുടെ ധാർഷ്ട്യം പ്രവർത്തിച്ചപ്പോൾ , ചില വികസിത രാഷ്ട്രങ്ങൾ കൂടുതൽ വികസിച്ച് പൊട്ടാൻ വേണ്ടി അതിൽ നിന്ന് പുറത്തേക്ക് പോയി . | |||
ഗ്രെറ്റ തുൻബെഗ പോലെയുള്ള കുട്ടികൾ പരിസ്ഥിതിക്ക് വേണ്ടി ശബ്ദം ഉയർത്തുമ്പോൾ അതിന് പിന്തുണ നൽകേണ്ട ലോക നേതാക്കൾ അത് നൽകാത്തത് കഷ്ടം തന്നെ | |||
ഉടമ്പടികൾ പ്രഹസനമാകാത്ത ഒരു കാലം വരും എന്ന പ്രതീക്ഷയോടെ . നശിച്ച കൊണ്ടിരിക്കുന്ന ലോകത്ത് നിന്നും ഒരാൾ …………... |
15:37, 17 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചിത്രങ്ങൾ
ഓസോൺ ദിനം
ഓസോൺ എന്ന പരിച എല്ലാവർഷവും സെപ്തംബർ 16 നമ്മൾ ഓസോൺ ദിനമായി ആചരിക്കുന്നു . ഭൂമിക്ക് ഒരു കുട എന്ന ആശയത്തിലേക്ക് പലപ്പോഴും അതിനെ ചുരുക്കാൻ ആണ് നാം ശ്രമിക്കാറ് . എന്നാൽ നമ്മളുടെയും നമ്മളുടെ വരം തലമുറകളുടെയും സുരക്ഷക്കായുള്ള ഒരു രക്ഷാ കവചമാണ് ഓസോൺ പാളി എന്ന നാം മനസ്സിലാക്കണം .
അൾട്രാ വയലറ്റ് . ശരീരവുമായി സമ്പർക്കത്തിൽ വന്നാലും , എന്നാൽ അതിലേറെ അമിത താപനത്തിനും ഇടയാക്കുന്ന അതീവ അപകടകാരിയായ പ്രകാശ കിരണം . കൊറോണയെ പോലെതന്നെ കണ്ണുകൊണ്ട് കാണാൻ കഴിയില്ലെങ്കിലും മാനവരാശിയെ ഇല്ലാതാക്കാൻ തക്ക ശേഷിയുള്ള ഒന്ന് . സൂര്യനിൽ നിന്ന് ഇത് ഭൂമിയിൽ എത്തുന്നത് തടയുന്ന കവചമാണ് ഓസോൺ പാളി . അതിനാൽ തന്നെ ഒരഥത്തിൽ ഏറെ കടപ്പാട് ഓസോൺ എന്ന വിഷവാതകത്തിനോട് നമുക്ക് ഉണ്ട് .
എന്നാൽ സ്വന്തം ശവമഞ്ചം നിർമിക്കുന്ന കണക്കെ സി എഫ് സി എന്ന വിഷവാതകത്താലും , മറ്റ് ഹരിതഗൃഹ വാതകങ്ങളാലും നമ്മുടെ ഉരുക്ക് കവച്ചതെ അറിഞ്ഞുകൊണ്ട് തന്നെ നശിപ്പിക്കുകയാണ് നാം . സുഖ സൗകര്യങ്ങൾക്കായി ജീവൻ ബലി അർപ്പിക്കുന്നത് പോലെ മൂഢമായ പ്രവൃത്തി .
1987 സെപ്തംബ 1 ന് മോണ്ട്രിയൽ പ്രോട്ടോക്കോൾ എന്ന പേരിൽ ലോക രാഷ്ട്രങ്ങൾ ഓസോൺ ശോഷണത്തിനെതിരെ യോജിച്ചു . പിന്നീട് 2015 ൽ പാരീസ് ഉടമ്പടിയിലൂടെ അത് പുതുക്കുകയും ചെയ്തു . എന്നാൽ വികസനം എന്ന പേരിൽ ഭരണാധികാരികളുടെ ധാർഷ്ട്യം പ്രവർത്തിച്ചപ്പോൾ , ചില വികസിത രാഷ്ട്രങ്ങൾ കൂടുതൽ വികസിച്ച് പൊട്ടാൻ വേണ്ടി അതിൽ നിന്ന് പുറത്തേക്ക് പോയി .
ഗ്രെറ്റ തുൻബെഗ പോലെയുള്ള കുട്ടികൾ പരിസ്ഥിതിക്ക് വേണ്ടി ശബ്ദം ഉയർത്തുമ്പോൾ അതിന് പിന്തുണ നൽകേണ്ട ലോക നേതാക്കൾ അത് നൽകാത്തത് കഷ്ടം തന്നെ
ഉടമ്പടികൾ പ്രഹസനമാകാത്ത ഒരു കാലം വരും എന്ന പ്രതീക്ഷയോടെ . നശിച്ച കൊണ്ടിരിക്കുന്ന ലോകത്ത് നിന്നും ഒരാൾ …………...
"13014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 23 താളുകളുള്ളതിൽ 23 എണ്ണം താഴെ നൽകിയിരിക്കുന്നു.
2
- SSK:2018-19/അറബി ഉപന്യാസം (എച്ച്.എസ്)/A ഗ്രേഡ്
- SSK:2018-19/അറബി ഉപന്യാസം (എച്ച്.എസ്)/A ഗ്രേഡ് 05
- SSK:2018-19/അറബി കഥാരചന (എച്ച്.എസ്)/A ഗ്രേഡ്
- SSK:2018-19/അറബി കഥാരചന (എച്ച്.എസ്)/A ഗ്രേഡ് 06
- SSK:2018-19/ജലച്ചായം(എച്ച്.എസ്)/A ഗ്രേഡ്
- SSK:2018-19/ജലച്ചായം(എച്ച്.എസ്)/A ഗ്രേഡ് 05
- SSK:2019-20/അറബി കവിതാരചന HSS/A ഗ്രേഡ്
- SSK:2019-20/അറബി കവിതാരചന HSS/A ഗ്രേഡ് 03
- SSK:2019-20/എണ്ണച്ചായം HSS/A ഗ്രേഡ്
- SSK:2019-20/എണ്ണച്ചായം HSS/A ഗ്രേഡ് 12
- SSK:2019-20/ജലച്ചായം HSS/A ഗ്രേഡ്
- SSK:2019-20/ജലച്ചായം HSS/A ഗ്രേഡ് 04
- SSK:2022-23/അറബി കഥാരചന HS/A ഗ്രേഡ്
- SSK:2022-23/അറബി കഥാരചന HS/A ഗ്രേഡ് 05
- SSK:2022-23/അറബി ക്യാപ്ഷൻരചന HS/A ഗ്രേഡ്
- SSK:2022-23/അറബി ക്യാപ്ഷൻരചന HS/A ഗ്രേഡ് 09
S
- Ssk17:Homepage/ചിത്രരചന-എണ്ണച്ചായം(എച്ച്.എസ്)/മൂന്നാം സ്ഥാനം
- Ssk18:കലോത്സവം/അറബി ഉപന്യാസരചന (എച്ച്.എസ്.എസ്)/A ഗ്രേഡ് 03
- Ssk18:കലോത്സവം/അറബിക് ഉപന്യാസരചന (എച്ച്.എസ്.എസ്)/A ഗ്രേഡ്
- Ssk18:കലോത്സവം/എണ്ണഛായം(എച്ച്.എസ്)/A ഗ്രേഡ്
- Ssk18:കലോത്സവം/എണ്ണഛായം(എച്ച്.എസ്)/A ഗ്രേഡ് 06
- Ssk18:കലോത്സവം/ജലഛായം(എച്ച്.എസ്)/A ഗ്രേഡ്
- Ssk18:കലോത്സവം/ജലഛായം(എച്ച്.എസ്)/A ഗ്രേഡ് 09