"എ.എം.എൽ.പി.എസ് പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
{| class="wikitable" | {| class="wikitable" | ||
|-center | |-center | ||
!<font color=red><font size=4.5> [[ | !<font color=red><font size=4.5> [[ പ്രവേശനോൽസവം]] </font color> !! !! <font color=#2A5804><font size=4.5>[[ സ്കൂൾരുചി]] </font color> !! !! <font color=FF0099><font size=4.5>[[ സ്കൂൾ FMറേഡിയോ]] </font color> !! !! <font color=99CC00><font size=4.5>[[ലക്ഷ്യ- 20-20]] !! !! <font color=9900FF><font size=4.5> [[ലിറ്റിൽ ജീനിഴേസ് ]] </font color> !! !! <font color=#2A5804><font size=4.5>[[ ചില നല്ല ഓർമ്മകൾ]] !! !! <font color=#2A5804><font size=4.5>[[പുതു ലോകം]] </font color>!! !! <font color=#2A5804><font size=4.5>[[അക്ഷര വൃക്ഷം]] </font color> !! !! <font color=red><font size=4.5> [[2020-21]] </font color> !! !!<font color=#2A5804><font size=4.5>[[ ഉള്ളടക്കം]] </font color> | ||
|- | |- | ||
{{Infobox AEOSchool | {{Infobox AEOSchool | ||
14:13, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

| [ ന്യൂ 20-20വാർത്തകൾ]
1 കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പറമ്പിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സ്ഥാപിതമായി.വളരെ പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന പറമ്പിൽ പ്രദേശത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതില് ഈ സ്ക്കൂളിന് പ്രഥമസ്ഥാനമാണ് ഉള്ളത്. ചരിത്രം പറമ്പിൽ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ പറമ്പിൽ.കുുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക്ണ്പടിഞ്ഞാറെ അറ്റത്ത് കുുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പിൽ പ്രദേശത്തും പോലൂർ, കണ്ണാടിക്കൽ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആദ്യമുണ്ടായ വിദ്യാലയമാണിത്. 1923 ൽ ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്. പരേതനായ കളത്തിൽ അബ്ദുള്ള നടത്തിവന്നിരുന്ന ഒാത്തുപള്ളിക്കൂടം പിന്നീട് സ്കൂളായി മാറ്റുകയാണുണ്ടായത്. സ്കൂൾ തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അന്ന് മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന 45 ആൺകുട്ടികളേയും 23 പെൺകുുട്ടികളേയും വിദ്യാലയത്തിൽ ചേർത്തു. തട്ടാരക്കൽ മമ്മദുകോയയായിരുന്നു ആദ്യ വിദ്യാർത്ഥി.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.ഉണ്ണിച്ചാത്തൻ നായരും മാനേജർ ശ്രീ.കെ.അബ്ദുള്ളയുമായിരുന്നു.
1972 ൽ സ്കൂളിൻെറ പേര് ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്നതിന് പകരം സ്ഥാപകനും മാനേജരും പ്രധാനാധ്യാപകനുമായിരുന്ന കെ.അബ്ദുള്ളയുടെ പേരിലേക്ക് നാമകരണം ചെയ്തു. ഇപ്പോൾ അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ എന്നറിയപ്പെടുന്നു.ആദ്യകാലത്ത് നാലാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ലൂ.പിന്നീട് അഞ്ചാം ക്ലാസ്സ് തുടങ്ങുകയും ഇപ്പോഴും നിലനിർത്തിവരികയും ചെയ്യുന്നു. അക്ഷരവെളിച്ചത്തിലൂടെ ഒരു നാടിനെ പുരോഗതിയിലേക്ക് നയിച്ച വിദ്യാലയം 94 സംവത്സരങ്ങൾ പിന്നിടുകയാണ്. നിലവിൽ 300 ലധികം വിദ്യാർത്ഥികളുണ്ട്.
ഭൗതികസൗകര്യങ്ങൾഇന്ന് കുന്നമംഗലം ഉപജില്ലയില്ലലെ എൽ.പി വിഭാഗത്തിൽ ഭൗതികസൗകര്വങ്ങളിലും കുട്ടികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ക്കൂൽ ആണ്ഇത്.രണ്ട് നിലകളിലായി അടച്ചുറപ്പൂള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസുകൾ മാർബിൾ ചെയ്തതൂം ഫാനും ലൈററും ഉള്ളതാണ്,കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള ഐടി ക്ലാസ് റൂം,ഡിജിറ്റൽ ബോഡ്,സ്ക്കൂൽ വാഹനം എന്നീസൗകര്യങ്ങളും ഉണ്ട്.കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തെ ലക്ഷ്യമാക്കി സ്ക്കൂളിൽ ഡാൻസ്,സംഗീതം,ചിത്രം വര,കരാട്ടെ ക്ലാസുകളും നടന്നു വരുന്നു. മികവുകൾദിനാചരണങ്ങൾഅദ്ധ്യാപകർ
ക്ളബുകൾ==SCIENCE CLUB ഗണിത ക്ളബ്ഹെൽത്ത് ക്ളബ്ഹിന്ദി ക്ളബ്അറബി ക്ളബ്സാമൂഹൃശാസ്ത്ര ക്ളബ്സംസ്കൃത ക്ളബ്വഴികാട്ടി{{#multimaps:11.3095104,75.8244673|width=800px|zoom=12}}
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|











