എ.എം.എൽ.പി.എസ് പറമ്പിൽ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
ആദിഷ് എന്ന കുട്ടിയുടെ പിതാവ് ശ്രീ. ഹനീഫ നമ്മുടെ വിദ്യാലയത്തിന് 100 സർജിക്കൽ മാസ്ക്ക് സമ്മാനിച്ചു PTA പ്രസിഡന്റ് ശ്രീ.ഷാഹുൽ ഹമീദ്, PTA അംഗം ശ്രീ.സലീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.. ശ്രീ. ഹനീഫക്ക് സ്കൂളിന്റെ നന്ദി അറിയിക്കുന്നു.