"ഗവ. യു പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 28: വരി 28:
}}
}}
................................
................................
== ചരിത്രം ==
                                                                                              ചരിത്രം
ചുനക്കരയുടെ മണ്ണിൽ ഒരു വിദ്യാലയം എന്ന ചുനക്കരയിലെ ഒരു കൂട്ടം മനുഷ്യരുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ചുനക്കര ഗവ.യു.പി.എസ്. 1897-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുനക്കരയിലെ ജനതയുടെ സഹകരണത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ ഉദാഹരണമാണ്. ചുനക്കരയിൽ വിദ്യാലയം സ്ഥാപിക്കാനായി നാട്ടുകാർ ചേർന്ന് 62സെന്റ്  സ്ഥലം സ്വരൂപിച്ചു നൽകി. തടത്തിൽ, കുറ്റിയിൽ എന്നീ കുടുംബങ്ങൾ വസ്തു സംഭാവനയായി നൽകിയെന്നു പറയപ്പെടുന്നു. വെട്ടിയാറു നിന്ന് തലച്ചുമടായി മണ്ണ് കൊണ്ടുവന്നും നാട്ടുകാർ മേയാനുള്ള ഓല സംഭാവന നൽകിയും വിദ്യാലയം പടുത്തുയർത്തിയപ്പോൾ ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പിന്നീട് വിദ്യാലയം ഗവൺമെന്റ് ഏറ്റെടുത്തതോടു കൂടി ഫണ്ടുകൾ ലഭിച്ചു തുടങ്ങുകയും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാവാനും തുടങ്ങി.
               
ഇന്ന് പ്രീ-പ്രൈമറി മുതൽ 7ാം ക്ലാസു വരെ 200ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 10അധ്യാപകരും 4 അധ്യാപക ഇതര ജീവനക്കാരും,SMCയും , സ്കൂൾ വികസന സമിതിയും ചേർന്ന് വിദ്യാലയത്തിന്റെ നാനാവിധ പുരോഗതിക്കും ആവശ്യമായ താങ്ങായി പ്രവർത്തിക്കുന്നു. ആശങ്ക ഉണർത്തും വിധം കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ട് വന്ന രീതിക്ക് മാറ്റം ഉണ്ടായി. നൂതനങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ട് വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കുന്നതിൽ H.M വഹിക്കുന്ന പങ്ക് എടുത്ത പറയേണ്ടത് തന്നെ. 
                   
സാമൂഹിക-സാംസ്കാരിക-കലാ രംഗങ്ങളിലെ പ്രശസ്തരായ പല വ്യക്തികൾക്കും ജന്മം  നൽകിയ വിദ്യാലയമാണ് .
ഒ.മാധവൻ, കെ.സി.നായർ, ചുനക്കര രാമൻകുട്ടി, ചുനക്കര രാജൻ, സിനിമാ താരം മുകേഷ്, തുടങ്ങിയവരൊക്കെ ചുനക്കര ഗവ.യു.പി.എസ്സിലെ വിദ്യാർത്ഥികളായിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

21:41, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി സ്കൂൾ, ചുനക്കര
വിലാസം
ചുനക്കര

ഗവ.യു പി എസ് ചുനക്കര, ചുനക്കര പി.ഒ,
,
690505
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ04792377350
ഇമെയിൽupschunakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്36271 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവസുമതിയമ്മ
അവസാനം തിരുത്തിയത്
22-04-2020SHEEBA2018

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

                                                                                             ചരിത്രം

ചുനക്കരയുടെ മണ്ണിൽ ഒരു വിദ്യാലയം എന്ന ചുനക്കരയിലെ ഒരു കൂട്ടം മനുഷ്യരുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ചുനക്കര ഗവ.യു.പി.എസ്. 1897-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുനക്കരയിലെ ജനതയുടെ സഹകരണത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ ഉദാഹരണമാണ്. ചുനക്കരയിൽ വിദ്യാലയം സ്ഥാപിക്കാനായി നാട്ടുകാർ ചേർന്ന് 62സെന്റ് സ്ഥലം സ്വരൂപിച്ചു നൽകി. തടത്തിൽ, കുറ്റിയിൽ എന്നീ കുടുംബങ്ങൾ വസ്തു സംഭാവനയായി നൽകിയെന്നു പറയപ്പെടുന്നു. വെട്ടിയാറു നിന്ന് തലച്ചുമടായി മണ്ണ് കൊണ്ടുവന്നും നാട്ടുകാർ മേയാനുള്ള ഓല സംഭാവന നൽകിയും വിദ്യാലയം പടുത്തുയർത്തിയപ്പോൾ ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പിന്നീട് വിദ്യാലയം ഗവൺമെന്റ് ഏറ്റെടുത്തതോടു കൂടി ഫണ്ടുകൾ ലഭിച്ചു തുടങ്ങുകയും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാവാനും തുടങ്ങി.

ഇന്ന് പ്രീ-പ്രൈമറി മുതൽ 7ാം ക്ലാസു വരെ 200ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 10അധ്യാപകരും 4 അധ്യാപക ഇതര ജീവനക്കാരും,SMCയും , സ്കൂൾ വികസന സമിതിയും ചേർന്ന് വിദ്യാലയത്തിന്റെ നാനാവിധ പുരോഗതിക്കും ആവശ്യമായ താങ്ങായി പ്രവർത്തിക്കുന്നു. ആശങ്ക ഉണർത്തും വിധം കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ട് വന്ന രീതിക്ക് മാറ്റം ഉണ്ടായി. നൂതനങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ട് വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കുന്നതിൽ H.M വഹിക്കുന്ന പങ്ക് എടുത്ത പറയേണ്ടത് തന്നെ.

സാമൂഹിക-സാംസ്കാരിക-കലാ രംഗങ്ങളിലെ പ്രശസ്തരായ പല വ്യക്തികൾക്കും ജന്മം  നൽകിയ വിദ്യാലയമാണ് . 

ഒ.മാധവൻ, കെ.സി.നായർ, ചുനക്കര രാമൻകുട്ടി, ചുനക്കര രാജൻ, സിനിമാ താരം മുകേഷ്, തുടങ്ങിയവരൊക്കെ ചുനക്കര ഗവ.യു.പി.എസ്സിലെ വിദ്യാർത്ഥികളായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ,_ചുനക്കര&oldid=866119" എന്ന താളിൽനിന്ന് ശേഖരിച്ചത്