"ജി.യു.പി.എസ് വലിയോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
[[{{PAGENAME}}/VIDYARANGAM|വിദ്യാരംഗം]]
[[{{PAGENAME}}/VIDYARANGAM|വിദ്യാരംഗം]]


[[പ്രമാണം:Photo|ലഘുചിത്രം]]/home/user/Downloads/20200420_115720.jpg
== '''ഹെഡ്മാസ്റ്റർ''' ==
== '''ഹെഡ്മാസ്റ്റർ''' ==
PADMINI KUMARI V P
PADMINI KUMARI V P

12:10, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം



ജി.യു.പി.എസ് വലിയോറ
വിലാസം
പാലശ്ശേരിമാട്

ജി.യു.പി.എസ് വലിയോറ
,
676306
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04942459817
ഇമെയിൽgupsvaliyora@gmail.com
കോഡുകൾ
സ്കൂൾ കോഡ്19872 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപത്മിനി കുമാരി. വി. പി
അവസാനം തിരുത്തിയത്
20-04-202019872


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒതുക്കുങ്ങൽ, പറപ്പൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിൽ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം. പൂളക്കുണ്ടൻ അവറുമാസ്റ്റർ സംഭാവനയായി നൽകിയ മൂന്നേക്കർ സ്ഥലത്താണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പറപ്പൂർ പഞ്ചായത്തിലാണെങ്കിലും ഒതുക്കുങ്ങൽ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം

ഹെഡ്മാസ്റ്റർ

PADMINI KUMARI V P

ഭൗതിക സൗകര്യങ്ങൾ

  1. ജി.യു.പി.എസ് വലിയോറ/കമ്പ്യൂട്ടർ ലാബ്
  2. ജി.യു.പി.എസ് വലിയോറ/സ്മാർട്ട് ക്ലാസ്'
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. ജി.യു.പി.എസ് വലിയോറ/തയ്യൽ പരിശീലനം
  5. ജി.യു.പി.എസ് വലിയോറ/വിശാലമായ കളിസ്ഥലം
  6. ജി.യു.പി.എസ് വലിയോറ/വിപുലമായ കുടിവെള്ളസൗകര്യം
  7. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  8. ജി.യു.പി.എസ് വലിയോറ/എഡ്യുസാറ്റ് ടെർമിനൽ

പഠനമികവുകൾ

  1. ജി.യു.പി.എസ് വലിയോറ/മലയാളം/മികവുകൾ
  2. ജി.യു.പി.എസ് വലിയോറ/അറബി/മികവുകൾ
  3. ജി.യു.പി.എസ് വലിയോറ/ഉറുദു /മികവുകൾ
  4. ജി.യു.പി.എസ് വലിയോറ/ഇംഗ്ലീഷ് /മികവുകൾ
  5. ജി.യു.പി.എസ് വലിയോറ/ഹിന്ദി/മികവുകൾ
  6. ജി.യു.പി.എസ് വലിയോറ/സാമൂഹ്യശാസ്ത്രം/മികവുകൾ
  7. ജി.യു.പി.എസ് വലിയോറ/അടിസ്ഥാനശാസ്ത്രം/മികവുകൾ
  8. ജി.യു.പി.എസ് വലിയോറ/ഗണിതശാസ്ത്രം/മികവുകൾ
  9. ജി.യു.പി.എസ് വലിയോറ/പ്രവൃത്തിപരിചയം/മികവുകൾ
  10. ജി.യു.പി.എസ് വലിയോറ/കലാകായികം/മികവുകൾ

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.


"https://schoolwiki.in/index.php?title=ജി.യു.പി.എസ്_വലിയോറ&oldid=816004" എന്ന താളിൽനിന്ന് ശേഖരിച്ചത്