രാമഗുരു യു പി സ്കൂൾ (മൂലരൂപം കാണുക)
09:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
1864 ൽ ശ്രീ രാമൻ ഗുരുക്കളാൽ സ്ഥാപിതമായ രാമ ഗുരു യു.പി സ്കൂൾ 156 കൊല്ലമായി ചിറക്കലിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തെളിച്ചവുo | 1864 ൽ ശ്രീ രാമൻ ഗുരുക്കളാൽ സ്ഥാപിതമായ രാമ ഗുരു യു.പി സ്കൂൾ 156 കൊല്ലമായി ചിറക്കലിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തെളിച്ചവുo വെളിച്ചവുമുള്ളവരാക്കി. എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച് എൽ.പി സ്കൂളായും പിന്നീട് യു .പി സ്കൂളായും പ്രവർത്തിച്ച് ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ എണ്ണപ്പെട്ട സ്കൂളിലൊന്നായി മാറ്റാൻ സാധിച്ചുവെന്നത് ചാരിതാർത്ഥ്യജനകമായ കാര്യമാണ്. സർവശ്രീ പാലക്കൽ കുഞ്ഞപ്പ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കാർത്ത്യായനി ടീച്ചർ, എം രാജേന്ദ്രൻ മാസ്റ്റർ, പി.വി രാഘവൻ മാസ്റ്റർ, ലളിതാ ദേവി ടീച്ചർ, മല്ലിക ടീച്ചർ, ആർ.വി.ഗീത ടീച്ചർ , തുടങ്ങിയവർ ഭരണസാരഥ്യം വഹിച്ചു. ഇപ്പോൾ ശ്രീമതി കെ.പി. ധനലക്ഷ്മി ടീച്ചറാണ് സ്‌കൂളിനെ നയിക്കുന്നത്. | ||
156 വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കുട്ടികളുടെ എണ്ണം മൂന്നിരട്ടിയായി. ആനുപാതികമായി സ്റ്റാഫിൻ്റെ എണ്ണവും വർദ്ധിച്ചു എന്നത് അഭിമാനാർഹമായ വസ്തുതയാണ്.2005ലാണ് രാമ ഗുരു യു.പി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2008 ൽ ആരംഭിച്ച കമ്പ്യൂട്ടർ ലാബിൻ്റെ പ്രവർത്തനം ഇന്ന് വളരെ വിപുലമാണ്. 21 കംപ്യുട്ടറുകൾ, 14 ലാപ്‌ടോപ്പുകൾ, 7 പ്രൊജക്ടറുകൾ എന്നിവ കൊണ്ടുള്ള പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു. | 156 വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കുട്ടികളുടെ എണ്ണം മൂന്നിരട്ടിയായി. ആനുപാതികമായി സ്റ്റാഫിൻ്റെ എണ്ണവും വർദ്ധിച്ചു എന്നത് അഭിമാനാർഹമായ വസ്തുതയാണ്.2005ലാണ് രാമ ഗുരു യു.പി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2008 ൽ ആരംഭിച്ച കമ്പ്യൂട്ടർ ലാബിൻ്റെ പ്രവർത്തനം ഇന്ന് വളരെ വിപുലമാണ്. 21 കംപ്യുട്ടറുകൾ, 14 ലാപ്‌ടോപ്പുകൾ, 7 പ്രൊജക്ടറുകൾ എന്നിവ കൊണ്ടുള്ള പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു. | ||