"ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 81: | വരി 81: | ||
റെവ്. സിസ്റ്റർ. എൈറിൻ .കെ.എസ് (2014-2016)
| റെവ്. സിസ്റ്റർ. എൈറിൻ .കെ.എസ് (2014-2016)

റെവ്. സിസ്റ്റർ. മോളി ആറ്റുലി (2016-2017)
| റെവ്. സിസ്റ്റർ. മോളി ആറ്റുലി (2016-2017)

റെവ്. സിസ്റ്റർ. | റെവ്. സിസ്റ്റർ. എം. അഡ്‌ലയഡ്(2017-2018)

റെവ്. സിസ്റ്റർ. ഉഷാലിറ്റാ. പി. കെ(2018- ) | റെവ്. സിസ്റ്റർ. ഉഷാലിറ്റാ. പി. കെ(2018- ) | ||
00:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്. | |

പ്രമാണം:/home/user/Desktop/my school.jpg | |
വിലാസം | |
തിരുവനന്തപുരം വഞ്ചിയൂർ, ജനറൽ ഹോസ്പിറ്റൽ സമീപം , ജി.പി.ഒ. തിരുവനന്തപുരം 695001 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 10 - നവംബർ - 1880 |
വിവരങ്ങൾ | |
ഫോൺ | 0471 2476166 |
ഇമെയിൽ | holyangels_tvpm@yahoo.co.in |
വെബ്‍സൈറ്റ് | http://www.holyangelstvm.org/ |
കോഡുകൾ | |
സ്കൂൾ കോഡ് | 43048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മോളി ആറ്റുളി |
അവസാനം തിരുത്തിയത് | |
20-04-2020 | 43048 |
[ചരിത്രം]
തിരുവനന്തപുരം നഗരത്തിലെ വളരെ പഴക്കമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സകൂൾ . വിദ്യാഭ്യാസ തത്ത്വങ്ങളും അതിന്റെ മൂല്യങ്ങളും എന്നും ഉയർത്തിക്കാട്ടുവാനാൻ ഇതിന്റെ സ്ഥാപകർ ശ്രമിച്ചിട്ടുള്ളത് . ഈ വിദ്യാലയത്തിന് വൈവിദ്യ പൂർണ്ണവും സന്തോഷകരവും നിറപ്പകിട്ടാർന്നതുമായ ഒരു ചരിത്രമാണ് തുറന്നുകാട്ടാനുള്ളത് . കോൺഗ്രിഗേഷൻ ഓഫ് ദ കാർമലൈറ്റ് റിലീജിയസ് ഉപസ്ഥാപകരും അയർലെണ്ടുകാരിയുമായ മദർ ഏലിയാസ് 1880 നവംമ്പർ 10-ാം തീയതി തിരുവനന്തപുരം നഗരത്തിൽ കോൺവെന്റ് ഓഫ് ദ ഹോളി ഏഞ്ചൽസ് സ്ഥാപിച്ചു . കെ ഇ ആർ നിയമം അനുസരിച്ച് നലംമ്പർ 20-ന് സ്കൂൾ ആരംഭിച്ചു . അന്ന് ഈ സ്കൂളിൽ ഇംഗ്ലീഷ് , വെർണാക്കുലർ എന്നു രണ്ടു വിഭാഗമുണ്ടായിരുന്നു . 1888 -ഓടുകൂടി ഈ സ്കൂളിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ മെടിക്കുലേഷൻ പരീക്ഷയ്ക്ക് കുട്ടികളെയിരുത്തിയ ആദ്യത്തെ സ്കൂൾ എമ്മ പദവി ലഭിച്ചു . ഇൻഡ്യൻ വംശജരായ പെൺക്കുട്ടികൾക്ക് സ്കൂളുകൾ , ഹോസ്റ്റലുകൾ , അനാഥമന്ദിരങ്ങൾ എന്നിവ തുറന്നു പ്രവർത്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സിസിആർ അതിന്റെ ഭാവി പരിപാടി ആസൂത്രണം ചെയ്തത് . തിരുവനന്തപുരം നഗരത്തിൽ വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ നില്ക്കുന്ന ഒന്നാണ് ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ . നമ്മുടെ കുട്ടികളെ രാജ്യത്തിന് മുതൽകൂട്ടാകുന്ന വിധത്തിൽ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വികാസമുള്ളവരാക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം .
[ഭൗതികസൗകര്യങ്ങൾ]
സ്കൂൾ 20,000 പുസ്തകങ്ങളുടെ ഒരു ലൈബ്രറി, പൂർണ്ണമായി സജ്ജീകരിച്ചിരിക്കുന്നു അപ്ഗ്രേഡ് കമ്പ്യൂട്ടർ ലാബ്, ലബോറട്ടറി സൗകര്യങ്ങളും, വലിയ വിസ്തരിച്ചുള്ള കെട്ടിടങ്ങളും മനോഹരമായ തോട്ടങ്ങളും ഉണ്ട്. ഈ കോൺവെന്റ് സ്കൂൾ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കേരള കാത്തലിക് വിദ്യാർത്ഥികൾ ലീഗ്.
[മാനേജ്മെന്റ്]
കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറൽ റെവറെന്റ് മദർ മേരി എൽമയുടെ കീഴിലാണ് ഇപ്പോൾ ഈ സ്കൂൾ മാനേജ്മെന്റ് 2016-ലാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ റെവ.സിസ്റ്റർ മോളി ആട്ടുള്ളി ചാർജെടുത്തത് .5000-ൽ പരം വിദ്യാർത്ഥികളാണ് ഇന്ന് ഈ സ്കൂളിലുള്ളത് . ആൺക്കുട്ടികൾക്ക് 4-ാം കളാസ്സു വരെ മാത്രമേ പഠിക്കാൻ ഇവിടെ അനുവാദമുള്ളൂ . ഇംഗ്ലീഷ് , മലയാളം എന്നീ മാദ്ധ്യമങ്ങളിലാണ് അദ്ധ്യയനം നടന്നുവരുന്നത് . മാറിവരുന്ന പാഠ്യപദ്ധതികൾക്കനുസരിച്ചുള്ള വിദ്യാഭ്യാസം നൽകി നല്ലൊരു വ്യക്തിയായി സമൂഹത്തിൽ ജീവിക്കാൻ വേണ്ടി വിദ്യാർത്ഥികളെ പാകപ്പെടുത്തിയെടുക്കുന്നു .20000ത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥശാല ,നവീകരിച്ച കമ്പ്യുട്ടർ ലാബ് , ലബോറട്ടറി ,സുന്ദരങ്ങളായ കെട്ടിടങ്ങൾ മനോഹരമായ പുൽമെത്തും പീന്തോട്ടവും ,വിശാലമായ കളിസ്ഥലം , കൂറ്റൻ തണൽമരങ്ങൾ തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ സവിശേഷതകളാണ് . കൂടാതെ വിദ്യാർത്ഥികളുടെ ബഹുമുഖ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാൻ സൗകര്യം നൽകുന്ന അർപ്പണമനോഭാവമുള്ള ഒരുകൂട്ടം അദ്ധ്യാപകരും സിസ്റ്റേഴ്സും നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ് .2014 ജൂൺ മുതൽ റവറൻ സിസ്റ്റർ ഏഞ്ചൽ തോമസിന്റെ മേൽനോട്ടത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മുൻ സാരഥികൾ
റെവ്. മദർ. മേരി ഏലിയാസ് (1880-1900)
റെവ്. മദർ. മേരി മിശേൽ (1900-1910)
റെവ്. മദർ. മേരി ലൂസി (1910-1938)
റെവ്. സിസ്റ്റർ. മേരി സേവിയർ (1938-1979)
റെവ്. സിസ്റ്റർ. മേരി ബ്രൻഡ (1979-1982)
റെവ്. സിസ്റ്റർ. മേരി ആഗ്നസ് (1982-1987)
റെവ്. സിസ്റ്റർ. മേരി നോയ്ല (1987-1999)
റെവ്. സിസ്റ്റർ. മേരി ലിലിയാൻ (1999-2000)
റെവ്. സിസ്റ്റർ. ഫ്ലാറൈപ്പ് ഡിസിൽവ (2000-2003)
റെവ്. സിസ്റ്റർ. ലൂയ്സാ ഫ്രാൻസിസ് (2003-2007)
റെവ്. സിസ്റ്റർ. കൊച്ചുതെരേസ (2007-2008)
റെവ്. സിസ്റ്റർ. ലൂയ്സാ ഫ്രാൻസിസ് (2008-2009)
റെവ്. സിസ്റ്റർ. ഏഞ്ചൽ തോമസ് (2009-2014)
റെവ്. സിസ്റ്റർ. എൈറിൻ .കെ.എസ് (2014-2016)
റെവ്. സിസ്റ്റർ. മോളി ആറ്റുലി (2016-2017)
റെവ്. സിസ്റ്റർ. എം. അഡ്‌ലയഡ്(2017-2018)
റെവ്. സിസ്റ്റർ. ഉഷാലിറ്റാ. പി. കെ(2018- )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 8.4881853,76.9451802 | zoom=12 }}