"ജി.എൽ.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| പഠന വിഭാഗങ്ങൾ2=UP
| പഠന വിഭാഗങ്ങൾ2=UP
| മാദ്ധ്യമം= മലയാളം‌ & English
| മാദ്ധ്യമം= മലയാളം‌ & English
| ആൺകുട്ടികളുടെ എണ്ണം= 438
| ആൺകുട്ടികളുടെ എണ്ണം= 457
| പെൺകുട്ടികളുടെ എണ്ണം= 409
| പെൺകുട്ടികളുടെ എണ്ണം= 443
| വിദ്യാർത്ഥികളുടെ എണ്ണം= 847
| വിദ്യാർത്ഥികളുടെ എണ്ണം= 900
| അദ്ധ്യാപകരുടെ എണ്ണം= 26
| അദ്ധ്യാപകരുടെ എണ്ണം= 29
| പ്രധാന അദ്ധ്യാപകൻ=  ജോണി തോമസ്
| പ്രധാന അദ്ധ്യാപകൻ=  ജോണി തോമസ്
| പി.ടി.ഏ. പ്രസിഡണ്ട്= പുളികൽ സക്കീർ
| പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രൻ ഇ
|സ്കൂൾ ചിത്രം= 18204-02.JPG ‎|
|സ്കൂൾ ചിത്രം= 18204-02.JPG ‎|
}}
}}

19:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. കിഴിശ്ശേരി
വിലാസം
കിഴിശ്ശേരി

കിഴിശേരി കുഴിമണ്ണ പി.ഒ
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ04832755520
ഇമെയിൽglpskizhisseri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18204 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോണി തോമസ്
അവസാനം തിരുത്തിയത്
19-04-202018204


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1925 ജൂൺ 12 നാണ് കിഴിശ്ശേരി ഗ്രാമത്തിൽ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാർ ഡിസ്ട്രികറ്റ് ബോർഡിന്റെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്.ബോർഡ് എലിമെന്ററി സ്കൂൾ പിന്നീട് കിഴിശ്ശേരി ജി.എ‌ൽ.പി.സ്കൂളായി പുനർനാമകരണം ചെയ്തു.

കാലചക്രത്തിന്റെ വേഗതയിൽ കിഴിശ്ശേരി ഏറെ മുന്നോട്ട്പോയി.സ്കൂളിന്റെ മഴനനഞ്ഞു വിറക്കുന്ന ഓലഷെഡുകൾ അപ്രത്യക്ഷമായി.ഓടിട്ട കെട്ടിടങ്ങളും കോൺക്രീററ് കെട്ടിടങ്ങളും വന്നു.കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും അതിനോടൊപ്പം പഠനമികവും സ്കൂളിന് കൂട്ടായി.മാറിാറി വരുന്ന പി.ടി.എ,എസ്.എം.സി,തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ പിന്തുണയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ‍ഹകരണവും സ്കൂളിന്റെ വികസനത്തിന് മുതൽകൂട്ടായി.ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിൽക്കെ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യോതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മുന്നിട്ട് നിൽക്കുന്നു. 2010 അധ്യായന വർഷത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഒന്നാം ക്ളാസിൽ ചേർത്തതിനുളള പാരിതോഷികം 10 ലക്ഷം രൂപ ഈ വിദ്യാലയത്തിന് സർക്കാറിൽ നിന്ന് ലഭിച്ചിരുന്നു.

സ്കൂൾ സ്ററാഫ്

  • ജോണി തോമസ് ഹെ‍ഡ് മാസ്ററർ
  • .ബീന.സികെ
  • .റഷീദ.ഒ
  • .സിന്ധു
  • .ഉഷ
  • .മിനി.വി.വി
  • .അൻസാർ ബീഗം
  • .മുബീന.പിപി
  • .റുഖിയ.പിവി
  • .ആമിന
  • .ജംഷീറ
  • .ശാലിനി
  • സിജിത
  • .പുഷ്പ
  • .അബദുസ്സമദ്.കെ.സി
  • .മുജീബ്റഹ്മാൻ.കെ
  • സൈതലവി.ടി.പി
  • .മുഹമ്മദ് അഷ്റഫ്.എൻ,സി
  • .അബ്ദുറഹൂഫ്.എം.പി
  • .അഷ്റഫ്.പി
  • പ്രസീജ
  • നീഷ്‍മ
  • അനുപമ
  • ഷഹർബാനു
  • ഫാത്തിമ
  • .അറമുഖൻ.പി.ടി.സി.എം
  • .നാരായണൻ. കുക്ക്
  • .ജാനു.കുക്ക്
  • .ജമീല.കമ്പ്യൂട്ടർ ടീച്ചര്‌

ഭൗതിക സൗകര്യങ്ങൾ

  • നാല് ഇരുനില കോൺക്രീറ്റ്കെട്ടിടങ്ങൾ
  • പാചകപ്പുര
  • കുടിവെളളം
  • ടോയ് ലറ്റ് സൗകര്യം
  • കമ്പ്യട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • സൗണ്ട് സിസ്ററം
  • വാട്ടർ പ്യൂരിഫയർ

വിദ്യാരംഗം

ക്ളബ്ബുകൾ

[[ഫലകം:സോഷ്യൽ സയൻസ്]] 12.06.2016ന് ക്ളബ്ബ് രൂപീകരണം നടന്നു. ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്ററ് 9 ന് യുദ്ദവിരുദ്ദ റാലി നടന്നു. സ്വാതന്ത്ര്യ


[[ഫലകം:സയൻസ് ക്ലബ്]]

ദിനാചരണൾ

  • ജൂൺ അഞ്ച് പരിസ്ഥിതി ദിനം
 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ്  മുഖേന ലഭിച്ച  തൈകൾ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
  • ജൂൺ പത്തൊൻപത് വായന ദിനം
  വായന .ആസ്വാദന കുറിപ്പ്,  ക്വിസ് മത്സരം,എന്നിവ നടത്തി  വിജയികൾക്ക് സമ്മാനം നൽകി

*ജൂലൈ ഇരുപത്തൊന്ൻ ചാന്ദ്ര ദിനം 
   സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി  
  • ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒൻപത് നാഗസാക്കി ദിനം
  യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
  യുദ്ധ വിരുദ്ധ റാലി
  • ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു
  • ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം
  ദേശ ഭക്തി ഗാനാലാപനം, ,പതാക നിർമ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് ,
  ,പായസ വിതരണം എന്നിവ നടന്നു .
   പതാക നിർമ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു.
  
  • 'സെപ്തംബർ അഞ്ച് അധ്യാപക ദിനം'
 എസ് രാധാകൃഷ്ണൻ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകൾ,പൂർവ്വ അധ്യാപകരെ ആദരിക്കൽ എന്നിവ  നടന്നു.
  .പൂർവ്വ അധ്യാപകരെ ആദരിക്കൽ ചടങ്ങിൽ പി.ടി.എപ്രസിഡണ്ട്‌ പുളിക്കൽ സക്കീർ അധ്യക്ഷത വഹിച്ചു.പൂർവ്വ അധ്യാപകരായ ദാക്ഷായ
   ടീച്ചർ,അബൂബക്കർ മാസ്റ്റർ എന്നിവരെ പൊന്നാട അണിയിച്ചു.  
  • ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കൽ,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി,സ്പൂൺ റെയ്സ്,
   ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങൾ നടന്നു.  കുട്ടികൾക്ക് ഓണസദ്യയും ഒരുക്കി
  • ഒക്ടോബർ രണ്ട്‌ ഗാന്ധി ജയന്തി
   ഗാന്ധി ക്വിസ് 
*ശാസ്ത്ര-പ്രവൃത്തി പരിചയ മേള 
    സ്കൂൾ തല ശാസ്ത്ര,,പ്രവൃത്തി പരിചയ മേള നടന്നു.  സ്കൂൾ തലത്തിൽ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാതല മത്സരത്തിന്  പ്രാപതരാക്കി.
  • . കലാ മേള

2016-17 സ്കൂൾ കലാമേള മീ‍‍ഡിയവൺ പതിനാലാം രാവ് ഫെയിം മുഹമ്മദ് അസ്ഹദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.

  • നവംബർ ഒന്ന്‌ കേരളപ്പിറവി ദിനം
  • ശിശു ദിനം നവംബർ പതിനാല്‌
   സ്വതന്ത്ര  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബർ  പതിനാലിന്
   ശിശു ദിനമായി ആചരിച്ചു.
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
*ബോധ വൽകരണ ക്ലാസുകൾ
  • പഠനയാത്ര
  • റിപ്പബ്ളിക് ദിനാഘോഷം2017

പഞ്ചായത്ത് പ്രസിഡന്റ് ബാലത്തിൽ ബാപ്പു പതാക ഉയർബത്തി.ചടങ്ങിൽ പി.ടി.എപ്രസിഡണ്ട്‌ പുളിക്കൽ സക്കീർ അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ പുളിക്കൽ മുഹമ്മദ് ആശംസ നേർന്നു.സ്കൂളിന് ശബ്ദ സംവിധാനം ഒരുക്കിത്തന്ന ലിറാറ്‍ ഹാജിയെ ചടങ്ങിൽ ആദരിച്ചു

പാഠ്യോതരപ്രവർത്തനങ്ങൾ

മികവുകൾ

  • ദിശ പഠന ക്ളാസ്സ്-പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടെത്തി എല്ലാ ശനിയാഴ്ചകളിലും അധ്യാപകർ പ്രത്യേകം ക്ളാസുകൾ നൽകുന്നു.
  • മൂന്ന് വർഷം തുടർച്ചയായി (2014,2015,2016,)ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി
  • 2016-17 വർഷതെ സോഷ്യൽസയൽസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി
  • 2015-16 എൽ.എസ്.എസ്. പരീക്ഷയിൽ വികച്ച വിജയം നേടി
  • പ്രവർത്തി പരിചയമേള,,സോഷ്യൽ ക്വിസ്,വായനാ മത്സരം,ഗാന്ധി ക്വിസ് ​എന്നിവയിൽ ജില്ലാമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

പൊൂതു വിദ്യാലയ സംരകഷണ യജ‍‍‍ഞം

pothuvidyalaya damrakshana prdiknha
pothuvidyalaya damrakshana prdiknha

പ്രശസ്ത പൂർവ വിദ്യാർത്ഥികൾ

  • കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തിൽ ബാപ്പു
  • സ‍ഞ്ചാര സാഹിത്യകാരൻ .മൊയ്തു.കിഴിശ്ശേരി
  • ബാലസാഹിത്യകാരൻ ഇ.പി.പവിത്രൻ
  • മുൻ അരീക്കോട് ബ്ശോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മുഹമ്മദ് ഹാജി
  • ഗായകൻ വിജയൻ കിഴിശ്ശേരി
  • ‍‍ഡോ.ശൈഖ് മുഹമ്മദ് പി.എച്ച്.‍ഡി.ഗൈഡ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

  1. അരീക്കോട് കൊണ്ടോട്ടി റോഡിൽ കിഴിശ്ശേരി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


മാപ്പ്

{{#multimaps: 11.71645, 76.18084 | width=800px | zoom=1൦൦ }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കിഴിശ്ശേരി&oldid=797866" എന്ന താളിൽനിന്ന് ശേഖരിച്ചത്