"ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ്       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sreejithkoiloth|തരം=കവിത}}

19:40, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്      

യാന്ത്രികമായ ജീവിതത്തിന്റെ
അസ്വസ്ഥതയിൽ
നീയെന്നെ വിട്ടെങ്ങു പോയി.
ജീവന്റെ താളമായ് നീ യെന്നാത്മാവിൽ
നിറയുമ്പോഴേ ഞാനെന്ന
..... പാഴ്ജീവൻ പൂർണ്ണമാകുന്നുള്ളു
നീയെന്തേ എന്റെയിന്നുകളിൽ
ഈണമായ് എത്തിടാത്തു.
ഇന്നെന്റെ ലോകത്തിനെന്തുപറ്റി
ഇന്നെൻ ലോകം ജീവനു വേണ്ടി
പടപൊരുതിടുമ്പോൾ
നീയേതു ഋതുവിൽ ഒളിച്ചിരിപ്പു .
തമസ്സിൻ മറവിട്ട് വെളിച്ചത്തിലേക്ക്
നീയെന്തെ എത്തിടാത്തൂ
നിന്റെ വരവും കാത്ത് ഇന്നെൻ ലോകം
അക്ഷമനായി കാത്തിരിപ്പൂ...

സായന്ദന
9 E ജി വി എച്ച് എസ് എസ് താമരശ്ശേരി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത