"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/സ്നേഹമാകാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്നേഹമാകാം | color= 2 }} <center> <poem> ചിന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:




{{Verified|name=Padmakumar g|തരം= കവിത }}
{{Verified1|name=Latheefkp | തരം= കവിത }}

08:51, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്നേഹമാകാം


ചിന്തകൾക്കഗ്നിപകരാം,
നമുക്കിന്നൊരിന്ദ്രധനുസ്സേന്തി നിൽക്കാം.
പതിതൻ സ്വപ്നങ്ങളേറ്റുവാങ്ങാം.
പാതിരാവിൻതിരിവെട്ടമേകാം.
വെന്തുനീറുന്നൊരു ഭൂമിയെ കാക്കാം.
നൊന്തുനീറും സഹജീവിയെ നോക്കാം.
പച്ചപ്പ് കാക്കാം, നന്മ, വറ്റാതെ നോക്കാം.
മുറ്റിത്തഴയ്ക്കട്ടെ പുതുനാംബുകൾ.
വറ്റാത്ത സ്നേഹമായ് പെയ്തനമ്മൾ.

 

ജിഷിധ.ജെ
10-D ആർ.പി.എം.എച്ച്. എസ്സ്. എസ്സ്. പനങ്ങാട്ടിരി
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത