"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
| പ്രധാന അദ്ധ്യാപകൻ= പി.ഗീത | | പ്രധാന അദ്ധ്യാപകൻ= പി.ഗീത | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്ലക്കോയ | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്ലക്കോയ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= CMC GIRLS.jpeg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
|സ്കൂൾ ചിത്രം=000111000.jpg | |സ്കൂൾ ചിത്രം=000111000.jpg |
15:56, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ | |
---|---|
പ്രമാണം:000111000.jpg | |
വിലാസം | |
എലത്തൂർ എലത്തൂർ പി.ഒ, , കോഴിക്കോട് 673303 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 0495 2462840 |
ഇമെയിൽ | cmcgirlshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.ഗീത |
അവസാനം തിരുത്തിയത് | |
14-04-2020 | CMC GIRLS HIGH SCHOOL |
കോഴിക്കോട് നഗരത്തിൽ എലത്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം സി ഗേൾസ് ഹൈസ് കൂൾ 1932- ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയ്കുള്ള പ്രദേശങ്ങളിൽ ഹൈസ് കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വിരളമായിരുന്ന മുൻകാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ആ ദേശത്ത് മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയർത്തണമെന്ന അഭിവാഞ്ചയോടെ ശ്രീ സി എം ചെറിയക്കൻ അവർകൾ 1932-ൽ ആദി ദ്രാവിഡ വിദ്യാലയം ഏറ്റെടുത്ത് അത്മപ്രബോധിനി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സർവശ്രീ . ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ, പി കുമാരൻ, ശ്രീ അമ്പുകുട്ടി എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. 1949ലാണ് ഇവിടെ നിന്ന് ഒന്നാമത്തെ ബാച്ച് എസ്. എസ്. എൽ. സി പരീക്ഷക്കിരുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
എലത്തൂർ : സി.എം.സി ഗേൾസ് ഹൈസ്‌കൂളിൽ നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം യു.ആർ.സി കോർഡിനേറ്റർ ശ്രീ.ജലീൽ ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.ഹരീഷ് കുമാർ നേതൃത്വം നൽകി.ഹെഡ്മിസ്ട്രസ്സ് പി.ഗീത , മാതൃസമിതി പ്രസിഡന്റ് ഹസീന , പി.വത്സൻ എന്നിവർ സംസാരിച്ചു. ഇതിന്റെ മുന്നോടിയായി നടന്ന സ്‌കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് പി.ഗീത ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം പി.വിഭൂതി കൃഷ്ണൻ വിശദീകരിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും യുപി സ്കൂളിന് 10ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബുണ്ട്. പതിനെട്ട് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ സഹായത്തോടെ നവീകരിച്ച സയൻസ് ലാബുണ്ട്...
-
സയൻസ് ലാബ്
പ്രവേശനോത്സവം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജൂനിയർ റെഡ് ക്രോസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സി. എം. രാജൻ ചെറുകുടി മാട്ടുവയൽ എലത്തൂർ
സ്‌കൂൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ജോർജ് ചാക്കോ | കെ ശേഖരൻ | കെ സാമുവൽ |
|പി കുമാരൻ | ശ്രീ അമ്പുകുട്ടി | ശ്രീമതി ടീച്ചർ |സത്യാനന്ദൻ | നന്ദനൻ | സരോജിനി | ദേവകി | ശ്രീനിവാസൻ നായർ | ശ്രീനിവാസൻ. പി. വി |ബാലചന്ദ്രൻ | പവിത്രൻ | കുമാരി വിജയം | ആനന്ദൻ / പ്രേമ / ബാലാമണി / വി.രമ / എം.കെ.പ്രസന്ന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി. എച്ച്. മുഹമ്മദ് കോയ - മുൻ വിദ്യാഭ്യാസ മന്ത്രി
- ചേമഞ്ചേരി കുഞ്ഞിരാമൻ നായർ - പ്രശസ്ത കഥകളി ആചാര്യൻ
- ഹരിഹരൻ - സിനിമ സംവിധായകൻ
- അഡ്വ: എം. രാജൻ
ഡിജിറ്റൽ പൂക്കളം
-
ഹന ജാഫർ
-
ഖദീജ
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==CMCGHS
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap> <googlemap version="0.9" lat="11.344412" lon="75.740883" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.343402, 75.740572 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==C M C GIRLS'H S,ELATHUR,KOZHIKODE
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 17056
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ