"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 273: വരി 273:

===ടീച്ചേർസ് ഓറിയന്റേഷൻ ക്ലാസ്===
===ടീച്ചേർസ് ഓറിയന്റേഷൻ ക്ലാസ്===
[[ചിത്രം:ORIENTATION CLASS.jpg|ലഘുചിത്രം|left|150px]]പുതിയ അധ്യയന വർഷത്തിലെ മുന്നൊരുക്കത്തിന്റെ ഭാഗമായി മെയ്  
[[ചിത്രം:ORIENTATION CLASS.jpg|ലഘുചിത്രം|left|150px]]പുതിയ അധ്യയന വർഷത്തിലെ മുന്നൊരുക്കത്തിന്റെ ഭാഗമായി മെയ് 26 തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകർ കോൺവെന്റ് ചാപ്പലിൽ ഒരുമിച്ചു കൂടി . ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും പുതുയ മാനേജർ സിസ്റ്റർ അൻസീറ്റയെ  പരിചയപ്പെടുത്തുകയും ചെയ്തു . തുടർന്ന് ഫാദർ അനിൽ ഓറിയന്റഷന് ക്ലാസിലുടെ ഒരു അധ്യാപിക എങ്ങിനെ പഠിപ്പിക്കണമെന്നും , എങ്ങിനെ തന്നെത്തന്നെ സജ്ജമാക്കണമെന്നും പറഞ്ഞു തന്നു .ദിവ്യ കാരുണ്യ ആരാധനയുടെ മഹത്വവും യേശുവിൽ നിന്നുള്ള ശക്തിയും ഊർജവും ഞങ്ങൾക്ക് ലഭിച്ചു . തുടർന്ന് സിസ്റ്റർ ആൻസിറ്റ അധ്യാപകർക്കും ആശിർവാദം നൽകി .ഉച്ചക്ക് ശേഷം സ്റ്റാഫ് മീറ്റിംഗോടുകൂടി എല്ലാവരും പിരിഞ്ഞുപോയി .
26 തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകർ കോൺവെന്റ് ചാപ്പലിൽ ഒരുമിച്ചു കൂടി . ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും പുതുയ മാനേജർ സിസ്റ്റർ അൻസീറ്റയെ  പരിചയപ്പെടുത്തുകയും ചെയ്തു . തുടർന്ന് ഫാദർ അനിൽ ഓറിയന്റഷന് ക്ലാസിലുടെ ഒരു അധ്യാപിക എങ്ങിനെ പഠിപ്പിക്കണമെന്നും , എങ്ങിനെ തന്നെത്തന്നെ സജ്ജമാക്കണമെന്നും പറഞ്ഞു തന്നു .ദിവ്യ കാരുണ്യ ആരാധനയുടെ മഹത്വവും യേശുവിൽ നിന്നുള്ള ശക്തിയും ഊർജവും ഞങ്ങൾക്ക് ലഭിച്ചു . തുടർന്ന് സിസ്റ്റർ ആൻസിറ്റ അധ്യാപകർക്കും ആശിർവാദം നൽകി .ഉച്ചക്ക് ശേഷം സ്റ്റാഫ് മീറ്റിംഗോടുകൂടി എല്ലാവരും പിരിഞ്ഞുപോയി .
 
വരി 283: വരി 279:
===ഹാൻഡ് റയിറ്റിങ് ക്ലാസ് ===
===ഹാൻഡ് റയിറ്റിങ് ക്ലാസ് ===
[[ചിത്രം:CLASS 2.jpg|ലഘുചിത്രം|left|150px]][[ചിത്രം:CLASS.jpg|ലഘുചിത്രം|right|150px]] മെയ് 28നു സ്കൂളിൽ വെച്ച് വേദ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ഹാൻഡ്‌ഡറിറ്റിങ് ക്ലാസ് നടത്തുകയുണ്ടായി . മിസ് മേരിയുടെ ആഭിമുഖ്യത്തിൽ നടത്തില്ല ക്ലാസ് രാവിലെ തന്നെ ആരംഭിച്ചു .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ ആരംഭിച്ച ക്ലാസ്സിൽ ഹാൻഡ്‌ഡറിറ്റിങ് പ്രാക്റ്റീസ് ചെയ്യുന്നതിനായുള്ള വർക്ക് ബുക്ക് വിതരണം ചെയ്തു .സിറ്റിംഗ് പൊസിഷനും ഹാൻഡ് റയിറ്റിങ് പൊസിഷനും വിഡിയോയിലുഉടെ കാണിച്ചുതരികയും ചെയ്തു .ആർട്ടിസ്റ്റിക് മനോഭാവത്തോടെ എഴുത്തിനെ സമീപിക്കണം എന്ന മേരി മിസ്സിന്റെ ഉപദേശം എല്ലാവരെയും ഹാൻഡ് റെയിറ്റിംഗിന്റെ ആവശ്യകത മനസിലാക്കി തന്നു .കുട്ടികളിലേക് ഇത് എങ്ങനെ പകർന്നുകൊടുക്കാമെന്നു വ്യെക്തമാക്കി തരികയും ചെയ്തു .മിസ് സാനിയോയുടെ നന്ദിയോടെ ക്ലാസ് അവസാനിക്കുകയും ചെയ്തു .

വരി 293: വരി 288:
'അ' എന്ന അക്ഷരദീപം തെളിച്ചുകൊണ്ട് വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികളും അധ്യാപകരും കുട്ടികളും ചേർന്ന് ഔദ്യോധികമായി ഈ വര്ഷം ഉദ്ഗാടനം ചെയ്തു .ഒന്നാം ക്ലാസ്സുകാരുടെ ഇരുവശത്തുമായി നിന്ന മാതാപിതാക്കൾ അവരെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചതും, അപ്പോൾ മുതിർന്ന കുട്ടികൾ മുകളിൽ നിന്നും പൂക്കൾ വർഷിച്ചതും  , മാതാപിതാക്കൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു .അതിനു ശേഷം cbse ഇൽനിന്നും വന്ന അബ്രഹാം സാവിയോ സിജോയുടെയും ,യാസിലിന് കെ ജെ യുടെയും 'എന്റെ സ്കൂൾ ' അനുഭവം ഏവരെയും കോരിത്തരിപ്പിച്ചു .ഒന്നാം ക്ലാസ്സിലേക് പുതിയതായി ചേർത്ത ദേവികയും കൂട്ടുകാരും അവതരിപ്പിച്ച കവിതാലാപനം വളരെ നല്ലതായിരുന്നു .കഴിഞ്ഞവ൪ഷത്തെ LSS  USS മോറൽ സയൻസ്  വിജയകൾക്ക് ഈ വ൪ഷ൦ പറവൂ൪  ഉപജില്ലയിൽ R.P മാരയി തങ്ങളുടെ പ്രാഭാവതെളിയിച്ച ജീമോൾ ,ആതിര, റിനി എന്നി അധ്യപ൪ക്കു൦  സമ്മാനങ്ങൾ നൽക്കി  

സെന്റ് ജോസഫിന്റെ പോ൯തുവലായി സന്ന്യാസ സമ൪പ്പണത്തിലൂടെ തന്റെ ജിവത൦ ദൈവ ത്തിന് കാഴ്ചവെയ്ച സി അയനെയെ പൊനാട യണിച്ചു ആദരിച്ചു സിസ്റ്റ൪ തന്റെ അനുഭവ൦ കുട്ടികളുമായി പങ്കുവച്ചു ഒന്നാ൦ ക്ലാസിലേ കുട്ടികൾക്കു മധുരുപലഹാര൦ നൽക്കിബലുണു൦ നൽക്കി തുട൪ന്ന് സി സ്റ്റ൪ റെജി യുടെ നന്ദിപ്രകടനചതോടെ പ്രവശനോൽസവ൦ സമാപിച്ചു ഹരിക്ര‍ഷ്ണനു൦ കുട്ടുകാരു൦ ദേ‍‍ശിയഗാന൦ആലപിച്ചു  പ്രേവേശനോൽസവഗാനത്തിന്റെ അകടമ്പടിയോടെ കുട്ടികൾ ക്ലാസുകളിലേയ്ക്ക് പൊയി

വരി 811: വരി 805:
[[ചിത്രം:kri1.jpg|ലഘുചിത്രം|left|150px]][[ചിത്രം:kri2.jpg|ലഘുചിത്രം|right|150px]]

എറണാംകുളത്ത് നടന്ന കൃതി പുസ്തകോത്സവത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.

=== ലോക മാതൃഭാഷ ദിനം  ===
=== ലോക മാതൃഭാഷ ദിനം  ===
"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്