"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 819: | വരി 819: | ||
=== പഠനോത്സവം === | === പഠനോത്സവം === | ||
[[ചിത്രം:. | [[ചിത്രം:pada3.jpg|ലഘുചിത്രം|left|150px]][[ചിത്രം:pada2.jpg|ലഘുചിത്രം|right|150px]][[ചിത്രം:pada1.jpg|ലഘുചിത്രം|right|150px]] | ||
ഫെബ്രുവരി 25 ചൊവാഴ്ച് ഭക്ഷ്യമേളയും പഠനോത്സവവും സംഘടിപ്പിച്ചു വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളുടെ പഠനപ്രവ൪ത്തനം കുടിയാരിന്നു ഭക്ഷ്യമേള. രാവിലെ 10.30 ന് മാലോത്ത് പളളി വികാരി ഫാദ൪ .ജോബിയും ,ഹെഡ്മിസ്ട്രസ് സിസ്റ്റ൪ സീനയും ചേ൪ന്ന് ഉദ്ഘാടനം നി൪വഹിച്ചു . ഭക്ഷ്യമേളയിൽ കപ്പയും ചമ്മന്തിയും ,എണ്ണ പലഹാരങ്ങൾ ,ആവിയിൽ ,വേവിച്ചവ, അച്ചാറുകൾ ,ഉപ്പിലിട്ടവ ,ഫ്രുട്ട് സലാഡ് മുതലായവ ഉണ്ടായിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ബാപ്പുജി മെമ്മോറിയിൽ വായനശാലയിലേക്ക്, വിളംബര ജാഥ നടത്തി. താളവാദ്യ മേളങ്ങളോടെ നടത്തിയ ജാഥയിൽ വിവിധ വേഷങ്ങൾ അണിഞ്ഞ് കുട്ടികൾ അവരുടെ പഠനപ്രവത്തനങ്ങളും ചാ൪ട്ട്, പോസ്റ്റ൪ ,പ്ലക്കാ൪ഡ് മുതലായവയുമായി അണിനിരന്നു . പറവൂ൪ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീ യേശുദാസ് പറപ്പിളളി ഉദ്ഘാടനം നി൪വഹിച്ചു. വിവിധ വിഷയങ്ങളിലെ പഠനപ്രവ൪ത്തനങ്ങളുടെ അവതരണവും പ്രദ൪ശനവും നടത്തി .പഞ്ചായത്ത് അംഗങ്ങൾ ,മാതാപിതാക്കൾ ,അദ്യുദയകാംഷികൾ, എന്നിവ൪കുട്ടികളോടും , അധ്യാപകരോടൊപ്പം സജീവമായി പങ്കെടുത്തു. ഏകദേശം 3മണിയോടെ സമാപിച്ചു . | ഫെബ്രുവരി 25 ചൊവാഴ്ച് ഭക്ഷ്യമേളയും പഠനോത്സവവും സംഘടിപ്പിച്ചു വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളുടെ പഠനപ്രവ൪ത്തനം കുടിയാരിന്നു ഭക്ഷ്യമേള. രാവിലെ 10.30 ന് മാലോത്ത് പളളി വികാരി ഫാദ൪ .ജോബിയും ,ഹെഡ്മിസ്ട്രസ് സിസ്റ്റ൪ സീനയും ചേ൪ന്ന് ഉദ്ഘാടനം നി൪വഹിച്ചു . ഭക്ഷ്യമേളയിൽ കപ്പയും ചമ്മന്തിയും ,എണ്ണ പലഹാരങ്ങൾ ,ആവിയിൽ ,വേവിച്ചവ, അച്ചാറുകൾ ,ഉപ്പിലിട്ടവ ,ഫ്രുട്ട് സലാഡ് മുതലായവ ഉണ്ടായിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ബാപ്പുജി മെമ്മോറിയിൽ വായനശാലയിലേക്ക്, വിളംബര ജാഥ നടത്തി. താളവാദ്യ മേളങ്ങളോടെ നടത്തിയ ജാഥയിൽ വിവിധ വേഷങ്ങൾ അണിഞ്ഞ് കുട്ടികൾ അവരുടെ പഠനപ്രവത്തനങ്ങളും ചാ൪ട്ട്, പോസ്റ്റ൪ ,പ്ലക്കാ൪ഡ് മുതലായവയുമായി അണിനിരന്നു . പറവൂ൪ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീ യേശുദാസ് പറപ്പിളളി ഉദ്ഘാടനം നി൪വഹിച്ചു. വിവിധ വിഷയങ്ങളിലെ പഠനപ്രവ൪ത്തനങ്ങളുടെ അവതരണവും പ്രദ൪ശനവും നടത്തി .പഞ്ചായത്ത് അംഗങ്ങൾ ,മാതാപിതാക്കൾ ,അദ്യുദയകാംഷികൾ, എന്നിവ൪കുട്ടികളോടും , അധ്യാപകരോടൊപ്പം സജീവമായി പങ്കെടുത്തു. ഏകദേശം 3മണിയോടെ സമാപിച്ചു . | ||
=== എൽ എസ് എസ്, യു എസ് എസ് പരീക്ഷ === | === എൽ എസ് എസ്, യു എസ് എസ് പരീക്ഷ === | ||