"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 497: വരി 497:

===പ്രതിഭയോടൊപ്പം===  
===പ്രതിഭയോടൊപ്പം===  
[[ചിത്രം:.jpg|ലഘുചിത്രം|left|150px]]
[[ചിത്രം:.pradhibaaa|ലഘുചിത്രം|left|150px]]
നവംബ൪ 14 ശിസുദിനത്തിൽ ശ്രദ്ധേയവും , സവിശേഷതയുമായ പ്രവ൪ത്തനമാണ് വിദ്യാലയം  പ്രതിഭകളിലേക്ക്. വിദ്യാലയ പരിസരത്തെ , ശാസ്ത്ര , സാഹിത്യ , കലാകായിക മേഖലയിൽ  മികവു തെളിയിച്ച വ്യക്തികളെ പരിചയപ്പെടാനും അനുഭവം ആ൪ജിക്കാനുമുള്ള അവസരമാണ് കുട്ടികൾക്ക് ലഭിക്കുന്നത്  വിദ്യാലയത്തിനു വെളിയിലും ഒരു ലോകമുണ്ടെന്നും , അവിടെ മികവും കഴിവുമുള്ള  മനുഷ്യ൪ ജീവിക്കുന്നുണ്ടെന്നും  കുട്ടികൾ അറിയുന്നു . നമ്മുടെ വിദ്യാലയത്തിനടുത്തുള്ള സെന്റ്. ജോസഫ് ആശ്രമത്തിലെ  പ്രതിഭാതനനായ സാഹിത്യക്കാരൻ റവറന്റ് ഫാദ൪ ഡോ. കുനിയന്തോടത്തിനെ , നമ്മുടെ കുട്ടികൾ  സന്ദ൪ശിക്കുകയും , ആദരിക്കുകയും ചെയ്തു .അദ്ദേഹം തന്റെ സാഹിത്യമേഖലകളും ജീവിതാനുഭവങളും കുട്ടികളുമായി  പങ്കുവയ്ക്കുകയും , വായനയുടെ ലോകത്തേക്ക് ഉയരുന്നതിനായി തന്റെ പുസ്തകങൾ കുട്ടികൾക്ക് സമ്മാനിക്കുകയും ചെയ്തത് അവിസ്മരണീയമായ അനുഭവമായി മാറി .

"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്