"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 500: | വരി 500: | ||
"നാളത്തെ കേരളം ലഹരിമുക്ത കേരളം ".90 ദിന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സെന്റ് ജോസഫ് യു പി സ്‌കൂൾ കൂനമ്മാവിൽ വിമുക്തി പ്രതിജ്ഞ ദിനം ആചരിച്ചു .അസ്സെംബ്ലി മദ്ധ്യേ ആറാം ക്ലാസ്സിലെ വിദ്യാര്ഥിനിയായ യാസ്‌ലിൻ കെ ജെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു . | "നാളത്തെ കേരളം ലഹരിമുക്ത കേരളം ".90 ദിന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സെന്റ് ജോസഫ് യു പി സ്‌കൂൾ കൂനമ്മാവിൽ വിമുക്തി പ്രതിജ്ഞ ദിനം ആചരിച്ചു .അസ്സെംബ്ലി മദ്ധ്യേ ആറാം ക്ലാസ്സിലെ വിദ്യാര്ഥിനിയായ യാസ്‌ലിൻ കെ ജെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു . | ||
=== പുതുവത്സര ദിനം === | |||
പുതുവത്സരത്തോടനുബന്ധിച്ച് ഇൗഷ്വരനുഗ്രഹം യാചിച്ചുക്കൊണ്ടു സി.ഷീജയുടെ പ്രാ൪ത്ഥയോടെ അസംബ്ലി ആരംഭിച്ചു .അധ്യാപകരിൽനിന്നും വിദ്ധ്യാ൪ത്ഥികളിൽ നിന്നും ന്യു ഇയ൪ സ്റ്റാഫിനെ തിരഞ്ഞെടുക്കുകയും അവ൪ക്ക് ആക൪ഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്യതു | |||
=== ചാവറ പിതാവിന്റെ മരണത്തിരുനാൾ === | |||
ചാവറപിതാവിന്റെ മരണതിരുന്നാളിന്റെ 150-ാം വാ൪ഷികത്തോടനുബന്ധിച്ച് ത്രിദിന നൊവേന നടത്തുകയും ,സിസ്റ്റ൪ ഷീജ അസംബ്ലിക്ക് നല്ലോരുപ്രാ൪ത്ഥനടത്തുക്കുകയും ചെയ്തു ചാവറപിതാവിന്റെ നന്മകളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കുന്ന രീതിയിൽ വിവരിക്കുകയും ചെയ്തു അത് ജീവിതത്തിൽ പ്രാവ൪ത്തികമാക്കണമെന്ന് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു | |||
കുട്ടികൽ ആക൪ഷികമായ രീതിയിൽ ചാവറ സുക്രതങ്ങളും ചാവരുകളും എഴുതിക്കൊണ്ടുവരുകയും അവ ഉപയോഗിച്ച് ചാവറമരം മനോഹരമാക്കി തീ൪ത്തു .അധ്യാപകരൊനിച്ച് ചാവറപിതാവിന്റെ കബറിടം സന്ദ൪ഷിക്കുകയും നൊവേന ചൊല്ലി പ്രാ൪ത്ഥിക്കുകയും ചെയ്തു | |||
===നൈതികം=== | |||
സ്വാതന്ത്ര്യം സുരക്ഷാസാഹോദര്യം, നീതി എന്നിവയെ അടിസ്ഥാനപ്പെടുത്തി. സമാധാന പൂ൪ണ്ണവും ശുചിത്വപൂ൪ണ്ണവുമായി സ്കൂൾ അന്തരീക്ഷവും പഠനത്തോടൊപ്പം പാഠ്യോതര വിഷയങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് സൗഹൃദ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്ന ഒരു ഭരണഘടന ഞങൾ സ്വയം തയ്യാറാക്കുകയും ഇന്നെ ദിവസം 2019 ഒക്ടോബ൪ 29 ഈ സ്കൂളിനായി സമ൪പ്പിക്കുകയും ചെയ്യുന | |||
കുട്ടികളുടെ അവകാശങ്ങൾ | |||
പതിനാലുവയ്യസ്സുവരെ സൗജന്യവിദ്യാഭ്യാസത്തിനുളള അവകാശം | |||
രക്ഷിതാക്കൾ കുട്ടികളെ സംരക്ഷിക്കണം എന്നുളള അവകാശം | |||
ഇഷ്ടമുളള മതം സ്വീകരിക്കാനുളള അവകാശം | |||
വസ്ത്രം ലഭിക്കാനുളള അവകാശം | |||
ബാലവേലകൾ ചെയ്യാതിരിക്കാ൯ അവകാശം | |||
ചിന്തിക്കാനുളള അവകാശം | |||
ശുദ്ധജലം ലഭിക്കാനുളള അവകാശം | |||
ജീവിക്കുവാനുളള അവകാശം | |||
നിൽക്കുവാനുളള അവകാശം | |||
ചിരിക്കുവാനുളള അവകാശം | |||
വിവരങ്ങൾ അറിയാനുളള അവകാശം | |||
ഇഷ്ടമുളള പേരു സ്വീകരിക്കനുളള അവകാശം | |||
ലക്ഷ്യത്തിലെത്തിചേരാനുളള അവകാശം | |||
ഇഷ്ടമുളള ബന്ധങ്ങൾ സ്ഥാപിക്കുവാനുളള അവകാശം | |||
കളിക്കുവാനുളള അവകാശം | |||
വിശ്രമിക്കാവുന്നതിനുളള അവകാശം | |||
അംഗീക്കരിക്കപ്പെടുന്നതിനുളള അവകാശം | |||
സ്നേഹവും സൗഹ്രദവും ലഭിക്കാനുളള അവകാശം | |||
പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുളള അവകാശം | |||
കുട്ടികളുടെ കടമ | |||
മതാപിതാക്ക൯മാരെ ബഹുമാനിക്കണം | |||
പരിസ്തിതി സംരക്ഷണം | |||
മുതി൪ന്നവരെ സഹായിക്കണം | |||
മാലിന്യം പൊതുസ്തലത്ത് നിക്കേപിക്കരുത് | |||
നന്നായി പംിക്കണം | |||
അധ്യാപകരെ ബഹുമാനിക്കണം | |||
പാവങ്ങളെ സഹായിക്കണം | |||
തെറ്റു ചെയ്യരുത് | |||
സുഹൃത്തുകളെ സ്നേഹിക്കണം | |||
മുതി൪ന്നവരോട് ത൪ക്കുത്തരം പറയരുത് | |||
മറ്റുളലവരായി തല്ലുകൂടരുത് | |||
=== റിപ്പബ്ലിക്ക് ഡേ=== | |||
8.30 ന് പ്രാ൪ത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു. എച്ച് .എം സി. സീന ജോസ് പതാക ഉയ൪ത്തി പി.ടി.എ , എം.പി.ടി.എ അംഗങൾ , ടീച്ചേഴ്സ് , കുട്ടികൾ എന്നിവ൪ പങ്കെടുത്തു. സി.ഷീജ എല്ലാവ൪ക്കും സ്വാഗതം ആശംസിച്ചു . പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നി൪ദ്ദേശപ്രകാരം സ്കൂൾ ലീഡ൪ ഭരണഘടനയുടെ ആമുഖം ചൊല്ലികൊടുക്കുകയും എല്ലാവരും ഏറ്റുചൊല്ലുകയും ചെയുതു. മൂന്നു ഭാഷകളിൽ റിപ്പബ്ലിക്ക് ഡേയുടെ പ്രാധാന്യത്തെ ക്റിച്ച് സംസാരിച്ചു . പി.ടി.എ പ്രസിഡന്റ് റിപ്പബ്ലിക്ക് ഡേ സന്ദേശം നല്കുകയും , കുട്ടികൾ ദേശഭക്തിഗാനം ആലുപിക്കുകയും ചെയ്തു. സി.റെജിയുടെ നന്ദിപ്രകടനത്തിനുശേഷം , പങ്കെടുത്ത എല്ലാവ൪ക്കും മധുര പലഹാരം വിതരണം ചെയ്തു . | |||
=== ആനുവൽ ഡേ === | |||
ആനുവൽ ഡേയുടെ തലേദിവസം 10.00 മണിക്ക് ഫ.സക്കറീയാസ് പായിക്കാട്ട് ആനുവൽ ഡേയുടെ പതാക ഉയ൪ത്തൽ ക൪മ്മം നി൪വ്വഹിച്ചു. അതിനുശേഷം ഹൈ ടെക് അടുക്കള ,പ്ലേ ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനക൪മ്മവും നടത്തി. തുട൪ന്ന് 11.00 മണിക്ക് വിശുദ്ധ കു൪ബാനയും നടത്തി. | |||
30 ജനുവരി 2.30ന് 7-ാം ക്ലാസ്സിലെ കുട്ടികളുടെ ചെണ്ട മേളത്തോടെ വിശിഷ്ടാഥിതികളെ സ്വീകരിച്ചു സി. വിനീത (vicar provincial),smt.ഹിമ ഹരിഷ് , smt. ഡെലീന ബിജു ,smt .ലിസ്സി റാഫേൽ , സി.ആൻസിറ്റ , എച്ച് . എം എന്നവരെ സ്റ്റേജിലേക്ക് ആനയിക്കുകയും പരിപാടികൾ ആരംഭിക്കുകയും ചെയ്തു. 5.00 പി.എമിന് കുട്ടികളുടെ കലാപരിപാടികൾ ആരംഭിക്കുകയും 7.15പി.എമിന് ആനുവൽ ഡേയുടെ പരിപാടികൾ അവസാനിക്കുകയും ചെയ്തു . | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||