"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 488: | വരി 488: | ||
വിദ്യാരംഗം പറവൂർ ഉപജില്ലാ കൺവീനർ ശ്രീ കെ പി മനോജ് നന്ദി പ്രകാശിപ്പിച്ചു .11 മണിയോടെ യോഗനടപടികൾ സമാപിച്ചു .വരക്കൂട്ടം ,നാടൻ പാട്ടുകൂട്ടം , ആസ്വാദന കൂട്ടം , കാവ്യാലാപനം , കവിതാകൂട്ടം , കഥക്കൂട്ടം , അഭിയകൂട്ടം എന്നീ മേഖലകളിലാണ് ശില്പശാല സങ്കടിപ്പിച്ചത് . | വിദ്യാരംഗം പറവൂർ ഉപജില്ലാ കൺവീനർ ശ്രീ കെ പി മനോജ് നന്ദി പ്രകാശിപ്പിച്ചു .11 മണിയോടെ യോഗനടപടികൾ സമാപിച്ചു .വരക്കൂട്ടം ,നാടൻ പാട്ടുകൂട്ടം , ആസ്വാദന കൂട്ടം , കാവ്യാലാപനം , കവിതാകൂട്ടം , കഥക്കൂട്ടം , അഭിയകൂട്ടം എന്നീ മേഖലകളിലാണ് ശില്പശാല സങ്കടിപ്പിച്ചത് . | ||
=== | === ലോക ഭിന്നശേഷി ദിനാചരണം === | ||
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു രണ്ടാം തീയതി അസംബ്ലി നടത്തിയതു ഈ വിഭാഗത്തിലെ കുട്ടികളാണ് . കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഇതിൽ പങ്കുകൊണ്ടത് .കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിച്ച അവസരമായിരുന്നു ഇത് .പ്രതിജ്ഞ , ചിന്താവിഷയം , ആക്ഷൻ സോങ് , എന്നിവയ്ക്കയായി കുട്ടികൾ നേരത്തെ തന്നെ ഒരുങ്ങി . കുട്ടികൾ അവതരിപ്പിച്ച ആക്ഷൻ സോങ് എല്ലാവര്ക്കും ഹൃദ്യതയുള്ളതായിരുന്നു .അവരോടു ചേർന്ന് എല്ലാകുട്ടികളും കൈകൊട്ടി താളം പിടിച്ചപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി .കൂടാതെ 30 ആം തീയതി പറവൂർ അംബേദ്കർ പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ നമ്മുടെ കുട്ടികളും പങ്കെടുക്കുകയുണ്ടായി .അനീറ്റ അൽഫോൻസ് , ആൽബി പൗലോസ് എന്നിവർ വിവിധ മത്സരങ്ങളിൽ വിജയികളായി . പങ്കെടുത്ത എല്ലാരേയും അനുമോദിച്ചു .ഭിന്നശേഷിയ് ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണ മത്സരം നടത്തുകയുണ്ടായി .സ്വാതിക , ഹരിപ്രിയ എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി . | ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു രണ്ടാം തീയതി അസംബ്ലി നടത്തിയതു ഈ വിഭാഗത്തിലെ കുട്ടികളാണ് . കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഇതിൽ പങ്കുകൊണ്ടത് .കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിച്ച അവസരമായിരുന്നു ഇത് .പ്രതിജ്ഞ , ചിന്താവിഷയം , ആക്ഷൻ സോങ് , എന്നിവയ്ക്കയായി കുട്ടികൾ നേരത്തെ തന്നെ ഒരുങ്ങി . കുട്ടികൾ അവതരിപ്പിച്ച ആക്ഷൻ സോങ് എല്ലാവര്ക്കും ഹൃദ്യതയുള്ളതായിരുന്നു .അവരോടു ചേർന്ന് എല്ലാകുട്ടികളും കൈകൊട്ടി താളം പിടിച്ചപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി .കൂടാതെ 30 ആം തീയതി പറവൂർ അംബേദ്കർ പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ നമ്മുടെ കുട്ടികളും പങ്കെടുക്കുകയുണ്ടായി .അനീറ്റ അൽഫോൻസ് , ആൽബി പൗലോസ് എന്നിവർ വിവിധ മത്സരങ്ങളിൽ വിജയികളായി . പങ്കെടുത്ത എല്ലാരേയും അനുമോദിച്ചു .ഭിന്നശേഷിയ് ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണ മത്സരം നടത്തുകയുണ്ടായി .സ്വാതിക , ഹരിപ്രിയ എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി . | ||
=== എയ്ഡ്സ് ഡേ === | |||
ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി നാം ആചരിക്കുന്നു .കുരുന്നു ജീവിതങ്ങൾ പോലും എയ്ഡ്സ് എന്ന മാരകരോഗത്തിനു അടിമയാകേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ ഈ രോഗത്തിന്റെ ഭീകരതയും അതുമൂലം പാഴായിപ്പോവുന്ന ജന്മങ്ങളും ഇന്ന് ഏറെയാണ് .ഇതിനെതിരെ പോരാടാനും ജനങ്ങളെ വേണ്ടവിധം ബോധവത്കരിക്കേണ്ടതിന്റെ ഭാഗമായി സെന്റ് ജോസഫ്സ് യു പി സ്കൂൾ കൂനമ്മാവിലെ വിദ്യാർത്ഥികൾ 'മേരാ നാം ജോക്കർ ' എന്ന പേരിൽ കൂനമ്മാവ് ജംഗ്ഷനിൽ തെരുവ് നാടകം അവതരിപ്പിച്ചു .ജോക്കർ എന്ന സൂത്രധാരനിലൂടെ എച് ഐ വി രോഗിയുടെ കഥാവിഷ്‌കാരമാണ് നടത്തപ്പെട്ടത് . | |||
=== വിമുക്തി പ്രതിജ്ഞ ദിനം === | |||
"നാളത്തെ കേരളം ലഹരിമുക്ത കേരളം ". 90 ദിന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സെന്റ് ജോസഫ് യു പി സ്‌കൂൾ കൂനമ്മാവിൽ വിമുക്തി പ്രതിജ്ഞ ദിനം ആചരിച്ചു .അസ്സെംബ്ലി മദ്ധ്യേ ആറാം ക്ലാസ്സിലെ വിദ്യാര്ഥിനിയായ യാസ്‌ലിൻ കെ ജെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു . | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||