"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26037 (സംവാദം | സംഭാവനകൾ)
26037 (സംവാദം | സംഭാവനകൾ)
വരി 232: വരി 232:
29-11-19 വെള്ളിയാഴ്ച സ്കൂളിൽ ചൈൽഡ് അഭ്യൂസ്  വിഷയത്തെ കുറച്ചു കേരള പോലീസ് ക്ലാസ് എടുത്തു. കുട്ടികളെ ഈ വിഷത്തിന്റെ പല വശങ്ങളെയും കുറച്ചു മനസിലാക്കി കൊണ്ടായിരുന്നു ക്ലാസ് നടന്നത്. കേരള പോലീസ് തയാറാക്കിയ അനിമേഷൻ കാണിച്ചു കൊണ്ടായിരുന്നു ക്ലാസ് തുടങ്ങിയത്.  

==*8.23.തെരേസിയൻ വീക്ക് ==
==*8.23.തെരേസിയൻ വീക്ക് ==
 
2019 -20 അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഞങ്ങളുടെ സ്കൂൾ സ്ഥാപക സിസ്റ്റർ തെരേസയുടെ ഫീസ്റ്റ്ആഘോഷിച്ചു. ഒക്ടോബർ 21 ന് തുടങ്ങിയ പരിപാടികൾ 25 ആം തിയതി ആണ് അവസാനിച്ചത്. ഗ്രൂപ്പ് സോങ്, സ്പോട് ഡാൻസ്, ബിരിയാണി മേക്കിങ്, ഹെയർ ഡിസൈനിങ്, സാലഡ് മേക്കിങ്, മിസ്സ്  തെരേസിയൻ മത്സരം, ആഡ് തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു. എല്ലാ വിദ്യാർത്ഥികളും തന്നെ അതിൽ വളരെ താത്‌പര്യപൂര്ണമാണ് മത്സരങ്ങളിൽ പങ്കെടുത്തത്.  ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ഒരു ഉത്സവം തന്നെയായിരുന്നു .
 
== ഗാലറി ==
== ഗാലറി ==