"എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 91: | വരി 91: | ||
[[ചിത്രം:21067.laharivirudadinam1.JPG]] | [[ചിത്രം:21067.laharivirudadinam1.JPG]] | ||
==ഓണത്തിന് ഒരു മുറം പച്ചക്കറി - കേരള സർക്കാർ പദ്ധതി 2019== | ==ഓണത്തിന് ഒരു മുറം പച്ചക്കറി - കേരള സർക്കാർ പദ്ധതി 2019== | ||
[[ചിത്രം:21067.orumurampachakari.JPG]] | |||
[[ചിത്രം:21067.orumurampachakari1.JPG]] | |||
==ചാന്ദ്രദിനാചരണം - ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ശ്രീ സതീഷ് സ്കൂളിലെ കുഞ്ഞുങ്ങളോട് സംസാരിക്കുന്നു== | ==ചാന്ദ്രദിനാചരണം - ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ശ്രീ സതീഷ് സ്കൂളിലെ കുഞ്ഞുങ്ങളോട് സംസാരിക്കുന്നു== | ||
[[ചിത്രം:21067.chandradinacharanam.JPG]] | |||
==കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2019-20 സഹകരണത്തോടെ നിർമ്മിച്ച സ്കൂൾ പച്ചക്കറി തോട്ടം== | ==കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2019-20 സഹകരണത്തോടെ നിർമ്മിച്ച സ്കൂൾ പച്ചക്കറി തോട്ടം== | ||
[[ചിത്രം:21067.pachakarithottam.JPG]] | |||
==മഴക്കാല ശുചിത്വ ആരോഗ്യ ബോധവത്കരണം== | ==മഴക്കാല ശുചിത്വ ആരോഗ്യ ബോധവത്കരണം== | ||
[[ചിത്രം:21067.bodavathkaranaclass.JPG]] | |||
[[ചിത്രം:21067.bodavathkaranaclass.resized.JPG]] | |||
==സ്വാതന്ത്ര്യ ദിനാഘോഷം 2019== | ==സ്വാതന്ത്ര്യ ദിനാഘോഷം 2019== | ||
[[ചിത്രം:21067.swathandryadinaghosham.JPG]] | |||
[[ചിത്രം:21067.swathandryadinaghosham1.JPG]] | |||
==ഓണാഘോഷം 2019== | ==ഓണാഘോഷം 2019== | ||
[[ചിത്രം:21067.onaghosham.JPG]] | |||
[[ചിത്രം:21067.onaghosham1.JPG]] | |||
==കുട്ടികളുടെ അപ്രതീക്ഷിത സമ്മാനം - അധ്യാപക ദിനാഘോഷം== | ==കുട്ടികളുടെ അപ്രതീക്ഷിത സമ്മാനം - അധ്യാപക ദിനാഘോഷം== | ||
==പച്ചക്കറിത്തോട്ടം വിളവെടുപ്പ്== | ==പച്ചക്കറിത്തോട്ടം വിളവെടുപ്പ്== | ||
[[ചിത്രം:21067.vilavetuppu1.JPG]] | |||
[[ചിത്രം:21067.vilavetuppu.JPG]] | |||
* | * | ||
* | * | ||
07:23, 17 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
| എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ | |
|---|---|
| വിലാസം | |
അകത്തേത്തറ 678008 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1964 |
| വിവരങ്ങൾ | |
| ഫോൺ | 04912552074 |
| ഇമെയിൽ | akathetharansshs@gmail.com |
| വെബ്‍സൈറ്റ് | http://www.harisreepalakkad.org/template/template_1/index.php?schid=21067 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21067 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി വി ആർ ജയലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 17-11-2019 | Akathetharanss |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കാട് നഗരത്തിൽ നിന്നും ഏകദേശം 10 കി.മീ മാറി അകത്തേത്തറ ഗ്രാമപഞ്ച്ചായത്തിലാണ് പ്രശസ്തമായ ഈ വിദ്യാലയം. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ എൻ എസ്സ് എസ്സിന്റെ കീഴിലുള്ള വിദ്യാലയങളിലൊന്നാണ് ഈ വിദ്യാലയം. തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന എൻ എസ്സ് എസ്സ് എഞ്ചിനീയറിംഗ് കോള്ളേജും പ്രശസ്തമാണ്.
ചരിത്രം
1964-ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ പിന്നോക്ക പ്രദേസങളായ ധോണി മുതലായ പ്രദേശങളിലെ നിർധനരായ വിദ്യാർഥികളുറ്റടെ ഏക ആശ്രയമാണ്.പഞ്ചായത്ത് പരിധിയിലെ ഏക ഹയർ സെക്കണ്ടറി സ്ഥാപനവും ഇതാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂണിയർ റെഡ് ക്രോസ്സ്
- ഹെൽപ്പ് ഡെസ്ക്
- ഊർജ്ജ ക്ലബ്
- ഐ.ടി ക്ലബ്ബ്
മാനേജ്മെന്റ്
ചൻഗനാശ്ശേരി അസ്ഥാനമായ എൻ എസ്സ് എസിന്റെ കീശ്ഴിലാണ് ഈ വിദ്യാലയം 2010 അധ്യയന വർഷം ഈ വിദ്യാലയം ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രകാസശ് കുമാരി ടീച്ചർ ,ജയലക്ഷ്മി ടീച്ചർ,ശ്രീമതി. ലില്ലി എം
ഓണാഘോഷം
അകത്തേത്തറ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷപരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾക്കായി പൂക്കളമൽസരവും ഓണപ്പാട്ടുമൽസരവും മറ്റ് കലാപരിപാടികളും നടത്തി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.പി.ടി.എ ഭാരവാഹികളും അധ്യാപകരും വിദ്യാർഥികളും പരിപാടികളിൽ സജീവമായി പങ്കെടുത്തു,
രക്ഷകർത്താക്കൾക്കുള്ള ICT ബോധവത്കരണക്ലാസ്സ്
IT@school-ന്റെ നിർദ്ദേശ്ശാനഉസരണം അകത്തേത്തറ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലും രക്ഷകർത്താക്കൾക്കായി ഐ ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ഉഷ ദേവി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.സ്റ്റുഡന്റ് ഐ ടി കോർഡിനേറ്റർ ശ്യാം കിരൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബേബി ശ്രീകല നന്ദിയും പറഞ്ഞു. ശ്രീമതി ലത സുജിത് (ജോ. എസ് ഐ ടി.സി)ശ്രീമതി ഉഷ ജെ നായർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. നാല്തോളം രക്ഷകർത്താക്കൾ പക്ലാസ്സുകളിൽ സജീവമായി പങ്കെടുത്തു.
ഓണാഘോഷം 2012
ഈ വർഷത്തെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. പൂക്കളങ്ങൾ തീർത്തും വിവിധ ഓണക്കളികൾ നടത്തിയും ആഗസ്ത് 24-ന് സ്കൂളിൽ അഘോഷിച്ചു.പി.ടി.എ യുടെ വക കുട്ടികൾക്ക് പായസം നൽകി==
പ്രവേശനോത്സവം 2019
പരിസ്ഥിതി ദിനാഘോഷം 2019
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വായന ദിനാചരണം ജി യു പി എസ് പ്രധാന അധ്യാപിക ഷൈല മേരി ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
യോഗ ദിനാചരണം - മുഖ്യാതിഥി ഏലിയാമ്മ ടീച്ചർ
അജിത ടീച്ചറുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ക്ലാസ് നൽകുന്നു
ലഹരി വിരുദ്ധ ദിനാചരണം 2019
ഓണത്തിന് ഒരു മുറം പച്ചക്കറി - കേരള സർക്കാർ പദ്ധതി 2019
ചാന്ദ്രദിനാചരണം - ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ശ്രീ സതീഷ് സ്കൂളിലെ കുഞ്ഞുങ്ങളോട് സംസാരിക്കുന്നു
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2019-20 സഹകരണത്തോടെ നിർമ്മിച്ച സ്കൂൾ പച്ചക്കറി തോട്ടം
മഴക്കാല ശുചിത്വ ആരോഗ്യ ബോധവത്കരണം
സ്വാതന്ത്ര്യ ദിനാഘോഷം 2019
ഓണാഘോഷം 2019
കുട്ടികളുടെ അപ്രതീക്ഷിത സമ്മാനം - അധ്യാപക ദിനാഘോഷം
പച്ചക്കറിത്തോട്ടം വിളവെടുപ്പ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 12.367523, 75.287011 | width=800px | zoom=16 }}

