"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 440: | വരി 440: | ||
=== ലോക സമാധാന ദിനം === | === ലോക സമാധാന ദിനം === | ||
സെപ്തംബര് 23 ആം തീയതി അസ്സെംബ്ലിയിൽ ലോക സമാധാനത്തെ കുറിച്ചുള്ള ബോധവത്കരണം നടത്തി .വ്യക്തി ജീവിതത്തിനും , സമൂഹത്തിനും , ലോകത്തിനും സമാധാനപൂർവം ജീവിക്കാൻ നാം ഓരോരുത്തരും എന്ധെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം , മറ്റുള്ളവരുടെ തകർച്ച കണ്ടു ആനന്ദിക്കുകയല്ല ചെയ്യേണ്ടത് , മറിച്ചു അവരുടെ ഒപ്പം ആയിരുന്നു അവരെ സഹായിക്കണം എന്ന സന്ദേശം കുട്ടികൾക്ക് നൽകി . സമാധാനം എന്ന ആശയം ഉൾകൊള്ളിച്ചു കൊണ്ട് നടത്തിയ സ്കിറ്റിൽ വ്യക്തി ജീവിതത്തിലും , സാമൂഹിക ജീവിതത്തിലും അതിനു എത്രമാത്രം പ്രസക്തിയുണ്ട് എന്ന് കുട്ടികൾക്ക് വെളിപ്പെടുത്തി കൊടുക്കാൻ സാധിച്ചു . | സെപ്തംബര് 23 ആം തീയതി അസ്സെംബ്ലിയിൽ ലോക സമാധാനത്തെ കുറിച്ചുള്ള ബോധവത്കരണം നടത്തി .വ്യക്തി ജീവിതത്തിനും , സമൂഹത്തിനും , ലോകത്തിനും സമാധാനപൂർവം ജീവിക്കാൻ നാം ഓരോരുത്തരും എന്ധെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം , മറ്റുള്ളവരുടെ തകർച്ച കണ്ടു ആനന്ദിക്കുകയല്ല ചെയ്യേണ്ടത് , മറിച്ചു അവരുടെ ഒപ്പം ആയിരുന്നു അവരെ സഹായിക്കണം എന്ന സന്ദേശം കുട്ടികൾക്ക് നൽകി . സമാധാനം എന്ന ആശയം ഉൾകൊള്ളിച്ചു കൊണ്ട് നടത്തിയ സ്കിറ്റിൽ വ്യക്തി ജീവിതത്തിലും , സാമൂഹിക ജീവിതത്തിലും അതിനു എത്രമാത്രം പ്രസക്തിയുണ്ട് എന്ന് കുട്ടികൾക്ക് വെളിപ്പെടുത്തി കൊടുക്കാൻ സാധിച്ചു . | ||
=== അധ്യാപക ദിനം === | === അധ്യാപക ദിനം === | ||
സ്‌കൂളിലെ അധ്യാപക ദിനവും ഓണാഘോഷ പരിപാടിയോടൊപ്പം തന്നെയാണ് ആഘോഷിച്ചത് .അധ്യാപകരെ ആദരിക്കുന്നതിനായി എല്ലാ അധ്യാപകരോടും സ്റ്റേജിൽ അണിനിരക്കാൻ ആവശ്യപ്പെട്ടു .പിന്നീട് കുട്ടികൾ അവർ തന്നെ സ്വയം നിർമിച്ചു നൽകിയ ബൊക്കെയും , ആശംസ കാർഡും ഓരോ അധ്യാപകർക്കും നൽകി .ഇതിനിടയിൽ യു പി സെക്ഷനിലെ കുട്ടികൾ ചേർന്നു ആശംസാഗാനം പാടി . | |||
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുമാരി ഡയാന ജോർജ് അധ്യാപകർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . അധ്യാപകരും , കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢതയും , പ്രാധാന്യവും വെളിവാക്കാൻ ഉതകുന്ന തരത്തിലുള്ള ഒരു ക്ലാസും ദൃശ്യാവിഷ്കാരവും സ്റ്റേജിൽ അരങ്ങേറി . | |||
=== ഓണാഘോഷം === | === ഓണാഘോഷം === | ||