"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 140: | വരി 140: | ||
==ഓണാഘോഷം== | ==ഓണാഘോഷം== | ||
<font color=black size="4"> | <font color=black size="4"> | ||
''' | ''' പൊന്നിൻ ചിങ്ങ മാസത്തിൽ പൊന്നോണക്കാഴ്ച ഒരുക്കി ഓണാഘോഷം ഗംഭീരമാക്കി. മണ്ണിന്റെ മണമുള്ള പൂവിളികളും പൂക്കളങ്ങളും നിറച്ച് ഓണത്തെ വരവേൽക്കാൻ നമ്മുടെ പൂത്തുമ്പികളും അണിഞ്ഞൊരുങ്ങി. ഓണാഘോഷത്തിനു നിറച്ചാർത്തേകി മാവേലിത്തമ്പുരാൻ എഴുന്നള്ളി.....തിരുവാതിരയും, നാടൻ പാട്ടും, ഓണപ്പാട്ടും, ഓണക്കളികളും......ഓണാഘോഷത്തെ ഗംഭീരമാക്കി.''' | ||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:Onammm.jpeg|200px|upright|thumb|onam pookalam|]] | |[[പ്രമാണം:Onammm.jpeg|200px|upright|thumb|onam pookalam|]] | ||
| വരി 150: | വരി 150: | ||
==ഡിജിറ്റൽ അത്തം== | ==ഡിജിറ്റൽ അത്തം== | ||
<font color=black size="4"> | <font color=black size="4"> | ||
''' ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം സംഘടിപ്പിച്ചു. മുപ്പതോളം കുട്ടികൾ പങ്കെടുത്തു. മികച്ച ഡിജിറ്റൽ അത്തങ്ങൾ സ്കുൾ വിക്കിയിൽ ചേർത്തു. | |||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:42036athaam.jpeg|200px|upright|thumb|atham|]] | |[[പ്രമാണം:42036athaam.jpeg|200px|upright|thumb|atham|]] | ||