"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 397: | വരി 397: | ||
===ഹിരോഷിമ നാഗസാക്കി ദിനം=== | ===ഹിരോഷിമ നാഗസാക്കി ദിനം=== | ||
[[പ്രമാണം:hiroskit.jpg|ലഘുചിത്രം|left]]സമാധാനത്തിന്റെ സന്ദേശം കൂട്ടികളിൽ എത്തിക്കൂക എന്ന ചിന്തയോടെ സെന്റെ ജോസഫ്സ് യു.പി. സ്കൂളിൽ ഓഗസ്ററ് 6-ാം തീയതി ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചുയുദ്ധത്തിന്റെ പ്രത്യഘാതങൾ നിറഞ്ഞ ചാ൪ട്ടും സമാധാനത്തിന്റെ പ്രതീകമായി കുുട്ടികൾ നി൪മ്മിച്ചുകൊണ്ടുവന്ന സഡാക്കോകൊക്കുകളേയും പ്രദ൪ശിപ്പിച്ചു. സഡാക്കോ കൊക്കുകൾ എങനെ സമാധാനത്തിന്റെ പ്രതീകമായി മാറിയെന്ന് മൂന്നാം ക്ലാസിലെ കുുട്ടികൾ സ്കിറ്റിലൂടെ അവതരിപ്പിച്ചു . അതോടൊപ്പം യുദ്ധ വിരുദ്ധ പ്രതിജ്തയും ഏറ്റിചൊല്ലി | [[പ്രമാണം:hiroskit.jpg|ലഘുചിത്രം|left]]സമാധാനത്തിന്റെ സന്ദേശം കൂട്ടികളിൽ എത്തിക്കൂക എന്ന ചിന്തയോടെ സെന്റെ ജോസഫ്സ് യു.പി. സ്കൂളിൽ ഓഗസ്ററ് 6-ാം തീയതി ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചുയുദ്ധത്തിന്റെ പ്രത്യഘാതങൾ നിറഞ്ഞ ചാ൪ട്ടും സമാധാനത്തിന്റെ പ്രതീകമായി കുുട്ടികൾ നി൪മ്മിച്ചുകൊണ്ടുവന്ന സഡാക്കോകൊക്കുകളേയും പ്രദ൪ശിപ്പിച്ചു. സഡാക്കോ കൊക്കുകൾ എങനെ സമാധാനത്തിന്റെ പ്രതീകമായി മാറിയെന്ന് മൂന്നാം ക്ലാസിലെ കുുട്ടികൾ സ്കിറ്റിലൂടെ അവതരിപ്പിച്ചു . അതോടൊപ്പം യുദ്ധ വിരുദ്ധ പ്രതിജ്തയും ഏറ്റിചൊല്ലി. | ||
===സ്വതന്ത്ര ദിനം=== | |||
പ്രകൃതി ദുരന്തത്തിന്റെ ഞെട്ടലിൽ ആയിരുന്നെങ്കിലും മാതൃരാജ്യത്തോടുള്ള സ്നേഹാദരവ് പ്രകടിപ്പിക്കുന്നതിൽ എല്ലാ അധ്യാപകരും പി ടി എ അംഗങ്ങളും കുറച്ചു വിദ്യാർത്ഥികളും 8.30 നു വിദ്യാലയത്തിൽ എത്തിച്ചേർന്നു .ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് ഇൻചാർജ് സിസ്റ്റർ ഹിത എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു .ബഹുമാനപെട്ട റെവ സിസ്റ്റർ അൻസീറ്റ ദേശീയപതാക ഉയർത്തുകയും എല്ലാവരും ചേർന്നു ദേശീയഗാനം ആലപിക്കുകയും ചെയ്തു .സന്ദേശം നൽകുന്നതിനൊപ്പം നമ്മുടെ എല്ലാ സഹോദരരേയും നാം സഹായിക്കണമെന്നും കൂട്ടിച്ചേർത്തു .പി ടി എ പ്രസിഡന്റ് ശ്രീ സാമോൻ ആന്റണി ആശംസകൾ നേർന്നു . ഡാലി ടീച്ചർ ഏവർകും നന്ദി അർപ്പിച്ചു .മധുരപലഹാര വിതരണവും നടത്തി . | |||
===ലാപ്ടോപ്പ് വിതരണം=== | |||
ഓരോ ക്ലാസ്റൂമും ഹൈടെക് ആക്കുക എന്ന ഉദ്ദേശത്തോടെ കേരളം ഗവണ്മെന്റ് അനുവദിച്ച 16 ലാപ്ടോപ്പുകൾ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു . എൽ പി ഓരോ ക്ലാസ്സുകളിലെക്കും ഓരോന്നും യു പി ഓരോ ക്ലാസ്സുകളിലേക്കും രണ്ടെണ്ണം വീതവും വിതരണം ചെയ്തു .തുടർന്ന് ആറു ലാപ് ടോപ്പുകൾ കമ്പ്യൂട്ടർ ക്ലാസ്സിൽ സെറ്റ് ചെയ്യുകയും ചെയ്തു .ഓരോ ലാപ്ടോപ്പിനും ഓരോ അധ്യാപകർക്കും ഇൻചാർജ് നൽകുകയും ചെയ്തു . | |||
===ഉല്ലാസഗണിതം=== | |||
ഗണിത വിഷയത്തിൽ കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു മനസിലാക്കി അവര്ക് എളുപ്പത്തിൽ ഗണിതം പഠിക്കുവാനായും എളുപ്പത്തിൽ മനസിലാക്കുവാനും വേണ്ടി തയ്യാറാക്കിയിരിക്കുന്ന പ്രവർത്തനമാണ് ഉല്ലാസഗണിതം .കളികളിലൂടെയുള്ള ഈ പ്രവർത്തനങ്ങൾ ഗണിതത്തിലെ വ്യത്യസ്ത ശേഷികൾ നേടാൻ കുട്ടികളെ സഹായിക്കുന്നു . രണ്ടു ദിവസത്തെ കോഴ്സിൽ പങ്കെടുക്കാൻ സ്കൂളിൽ നിന്നും ഒന്നാം ക്ലാസ്സിലെ ഡാലി ടീച്ചർ ജി എൽ പി ജി എസ സ്കൂളിൽ പോയിരുന്നു .പഠനപ്രവർത്തനങ്ങളിൽ കുട്ടികൾ ഉല്ലാസത്തോടെ പങ്കെടുക്കാൻ സഹായിക്കുന്ന തരത്തിലുള്ള കളികളാണ് അവിടെ ഒരുക്കിയിരുന്നത് .ഇവയെല്ലാം പഠനപ്രവർത്തനങ്ങളോടൊപ്പം നടത്തേണ്ടവയാണ് . കുട്ടികളുടെ നിലവാരത്തിന് യോജിച്ച കളികളാണ് ഉല്ലാസഗണിതത്തിലുള്ളതു . | |||
കാലികളിലൂടെയുള്ള ഈ പ്രവർത്തനങ്ങളെല്ലാം ഒന്നാം ക്ലാസ്സിലെ അധ്യാപകർ പഠനപ്രവർത്തനങ്ങളോടൊപ്പം നടത്തേണ്ടവയാണ് . കുട്ടികളുടെ നിലവാരത്തിന് യോജിച്ച കളികളാണ് ഉല്ലാസഗണിതത്തിലുള്ളത് . | |||
കളികളിലൂടെയുള്ള ഈ പ്രവർത്തനങ്ങളെല്ലാം ഒന്നാം ക്ലാസ്സിലെ അധ്യാപകർ പഠനപ്രവർത്തനങ്ങളോടൊപ്പം കുട്ടികൾക്ക് നൽകുവാൻ തീരുമാനിച്ചു . | |||
===കൈതാങ്=== | |||
പ്രകൃതി ദുരന്തം കൊണ്ട് അവശത അനുഭവിക്കുന്ന വടക്കൻ കേരളത്തിലെ ജനതയ്ക്ക് സ്കൂളിന്റെ കൈതാങ് നൽകുകയുണ്ടായി . കുട്ടികൾ കൊണ്ടുവന്ന ആവശ്യോപയോഗ സാധനങ്ങൾ , പഠനോപകരണങ്ങൾ എന്നിവ പറവൂർ ജി എൽ പി എസ് , ബി ആർ സി എന്നിവിടങ്ങളിലേക് കൈമാറുകയുണ്ടായി . | |||
സഹജീവികളുടെ വേദനകൾ മനസിലാക്കുന്നതിനും അത് തന്ടെ കുടെ വേദന ആണെന്ന തിരിച്ചറിവിൽ എത്തിക്കുന്നതിനും ഇത് നല്ല ഒരു അവസരമായിരുന്നു . | |||
===ആന്റി ഡ്രഗ് ക്ലബ് റാലി=== | |||
ആന്റി ഡ്രഗ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥരും സ്കൂളിലെ വിദ്യാർത്ഥികളും റാലിക്കായി അണിനിരന്നു . 1.30 നു പ്ലക്കാർഡുകളുമായി കുട്ടികൾ റാലി മനോഹരമാക്കി . പ്രിവന്റീവ് ഓഫീസർ ധന്യ മാഡവും സിവിൽ എക്സൈസ് ഓഫിസർ വികാന്ത് സാറും സ്കൂളിൽ എത്തിച്ചേർന്നിരുന്നു .ഹെഡ്മിസ്ട്രസ് ഇൻചാർജ് സിസ്റ്റർ ഹിത റാലി ഉത്ഘാടനം ചെയ്തു .ഡ്രഗ് ന്റെ ദുരുപയോഗങ്ങളെ കുറിച്ച് വളരെ ആകർഷകമാണ് മനോഹരമാണ് കുട്ടികൾ പ്ലക്കാർഡുകൾ തയാറാക്കിയിരുന്നു .സ്കൂളിൽ നിന്നും ആരംഭിച്ച റാലി കൂനമ്മാവ് ബസ് സ്റ്റോപ്പിലെ ഓട്ടോ സ്റ്റാൻഡ് ചുറ്റി സ്കൂളിൽ തിരിച്ചെത്തി .എക്സൈസിന്റെ വാഹനം റാലിക്കു അകമ്പടിയായി മുമ്പിലുണ്ടായിരുന്നു. ഓഫീസർസും ടീച്ചേഴ്സും കുട്ടികളോടൊപ്പം റാലിയിൽ പങ്കെടുത്തു . | |||
===ലൈബ്രറി സന്ദർശനം=== | |||
സമുങുഹവുമായി വിദ്യാലയത്തെയും വിദ്യാർത്ഥികളെയും ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അധ്യാപകരും വിദ്യാർത്ഥികളും ലൈബ്രറി സന്ദർശനം നടത്തി .ഹെഡ്മിസ്ട്രസ് ഇൻചാർജ് സിസ്റ്റർ ഹിത മരിയ ചാവറപിതാവിന്റെ 'ഒരു നല്ല അപ്പന്റെ ചാവരുൾ ' എന്ന പുസ്തകം 50 എണ്ണം ലൈബ്രറിലേക് കൈമാറി . ലൈബ്രറിയിലെ മിനി തിയേറ്ററിന്റെ ഉത്ഘാടനത്തിൽ കുടി കുട്ടികൾക്ക് പങ്കെടുക്കുവാൻ സാധിച്ചു .കുട്ടികൾക്ക് അതിന്റെ പ്രയോജനം ഉള്പെടുത്താമെന്നു അവർ അറിയിക്കുകയും ചെയ്തു . | |||
===എവുപ്രാസിയമ്മയുടെ തിരുനാൾ=== | |||
എവുപ്രാസിയമ്മയുടെ തിരുനാൾ ദിനത്തിൽ സ്കൂൾ അസീംബ്ലിയിൽ കുട്ടികൾ വിവിധയിനം പരിപാടികൾ അവതരിപ്പിച്ചു .മൂന്നാം ക്ലാസ്സിലെ ലീവിന് അമ്മയുടെ വേഷമണിഞ്ഞു .പ്രാർത്ഥന ഡാൻസിനിടയിൽ അമ്മയുടെ മാദ്ധ്യസ്ഥത്താൽ രോഗം മാറിയ ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്കാരം നടത്തിയത് കൂടുതൽഹൃദയ സ്പർശിയായി . അണ്ണാ തോമസ് പ്രാർത്ഥിക്കുന്ന 'അമ്മ എന്ന ഒരു കൊച്ചു പ്രസംഗം പറഞ്ഞു . അതോടൊപ്പം അമ്മയുടെ മൊഴിമുത്തുകൾ കുട്ടികൾക്ക് നൽകുകയും അവിദ്യ കഴിഞ്ഞു വരുമ്പോൾ നന്നായി പേടിച്ചു എഴുതണമെന്നുമാവശ്യപ്പെട്ടു . ഏറ്റവും നന്നായി എഴുതുന്ന കുട്ടിക്ക് സമ്മാനവും നൽകും എന്നും അറിയിച്ചു . | |||
===ഫിറ്റ് ഇന്ത്യ മൂവേമെന്റ്=== | |||
ആരോഗ്യകരമായ ഒരു ഇന്ത്യ എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടു വെച്ച ഫിറ്റ് ഇന്ത്യ എന്ന കർമ്മ പദ്ധതി ആഗസ്ററ് 29 ആം തിയതി സമാരംഭിച്ചു . വിവരസാങ്കേതികഥ വളർന്ന ഈ കാലത്തു നമുക്ക് നഷ്ടപ്പെട്ട് പോകുന്ന ആരോഗ്യം ഓരോരുത്തർക്കും വീണ്ടെടുക്കുക എന്ന ലക്ഷ്യം കുട്ടികളിൽ നിന്ന് ആരംഭിക്കുന്നതിനു വേണ്ടി അവർക്കു ലോഞ്ചിങ് സെറിമണിയുടെ പ്രദർശനം ഓഗസ്റ്റ് 29 ആം തിയതി രാവിലെ പത്തുമണിക്ക് സ്മാർട്ട് റൂമിൽ ഒരുക്കി . വിവിധ കലാരുപങ്ങളുംകായികപ്രകടനങ്ങളും പ്രദർശിപ്പിച്ചു . | |||
===എ ഇ ഓ സന്ദർശനം=== | |||
30 ആം തിയതി വെള്ളിയാഴ്ച എ ഇ ഓ ശ്രീമതി കെ എൻ ലത സ്കൂൾ സന്ദർശിച്ചു .ഓരോ മാസത്തേയും മാസ്റ്റർ പ്ലാൻ പരിശോധിച്ചു . അധ്യാപകരെ എല്ലാരേയും ഒരുമിച്ചു കൂട്ടി ചില നിർദ്ദേശങ്ങൾ നനൽകി .സിസ്റ്റർ ഹിത മരിയ സ്വാഗതം ആശംസിച്ചു .എല്ലാ അധ്യാപകർക്കും ആക്ഷൻ പ്ലാൻ സംബന്ധിച്ച വ്യെക്തമായ ധാരണ ഉണ്ടായിരിക്കണമെന്ന് ഓർമപ്പെടുത്തി . ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും ഉദ്ഗ്രഥിതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു .ഓഫീസിൽ റൂമിന്റെയും സ്റ്റാഫ് റൂമിന്റെയും മുമ്പിൽ കേന്ദ്ര ഗവണ്മെന്റിന്റെ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കാളിയാണെന്നു തെളിയിക്കുന്ന എമ്പലോം ഉണ്ടായിരിക്കണമെന്ന് പ്രത്യേകം പറഞ്ഞു .ഓരോ അധ്യാപകരും പരീക്ഷ കഴിഞ്ഞതിനു ശേഷം അതിനെക്കുറിച്ചു ഒരു റിവ്യൂ എഴുതണമെന്നു നിർബന്ധമായും ആവശ്യപ്പെട്ടു .അധ്യാപകർ കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും എ ഇ ഓ സംസാരിച്ചു .കുട്ടികളെ ലഹരി വസ്തുക്കളുടെ മാഫിയയിൽ നിന്നും സംരക്ഷിക്കുന്നതിനായി ഇടക്കൊക്കെ അവരുടെ ബാഗ് മിന്നൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു .എ ഇ ഒയുടെ വിലപ്പെട്ട നിർദ്ദേശങ്ങൾക്കു ഫിലോ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു . | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||