"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 245: | വരി 245: | ||
=== [[ആനിവേഴ്സറി ]] === | === [[ആനിവേഴ്സറി ]] === | ||
[[ചിത്രം:aaarrr.jpg|ലഘുചിത്രം|left|150px]] [[ചിത്രം:bbr.jpg|ലഘുചിത്രം|left|150px]] [[ചിത്രം:bbbr.jpg|ലഘുചിത്രം|left|150px]] [[ചിത്രം:ccr.jpg|ലഘുചിത്രം|right|150px]] [[ചിത്രം:cccr.jpg|ലഘുചിത്രം|right|150px]] [[ചിത്രം:cccrrr.jpg|ലഘുചിത്രം|right|100px]] | [[ചിത്രം:aaarrr.jpg|ലഘുചിത്രം|left|150px]] [[ചിത്രം:bbr.jpg|ലഘുചിത്രം|left|150px]] [[ചിത്രം:bbbr.jpg|ലഘുചിത്രം|left|150px]][[ചിത്രം:ccr.jpg|ലഘുചിത്രം|right|150px]][[ചിത്രം:cccr.jpg|ലഘുചിത്രം|right|150px]][[ചിത്രം:cccrrr.jpg|ലഘുചിത്രം|right|100px]] | ||
ഫെബ്രുവരി 1 നു ഫ്ലാഗ് ഹോസ്റ്റിംഗും സ്കൂളിലെ എല്ലാ സ്റ്റാഫ്‌സിനും കുട്ടികളുംഅധികാരികൾക്കും ഇത് വരെ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി സൂചകമായി വിശുദ്ധ കുർബാനയും നടത്തപ്പെട്ടു. ഫെബ്രുവരി 2 ആം തീയതി 3 മണിയോടെ ആനുവൽ പ്രോഗ്രാംസ് ആരംഭിച്ചു. മാനേജർ ആയസിസ്റ്റർ ഡോക്ടർ ജോളി സി എം സി സ്നേഹത്തോടെ എല്ലാവരെയും സ്വാഗതം ചെയ്തു.കഴിഞ്ഞു പോയ ഒരു വർഷത്തെ എല്ലാ നേട്ടങ്ങളും പ്രവർത്തനങ്ങളും ഞങ്ങളുടെ സ്വന്തം ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് അവതരിപ്പിച്ചു.എം എൽ എ അഡ്വക്കേറ്റ് വി ഡി സതീശന്റെ അധ്യക്ഷ പ്രസംഗത്തോടെ , അഡ്വക്കേറ്റ് യേശുദാസ് പറപ്പിള്ളി ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), കെ കെ ശാന്ത , കെ എൻ ലത ( എ ഇ ഓ ), ഫിലോ ടീച്ചർ ( സ്കൂൾ പ്രതിനിധി ), സ്റ്റെഫി ടോമി ( സ്കൂൾ ലീഡർ ) എന്നിവർ ആശംസകൾ അർപ്പിച്ചു.എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ബിന്ദു കലാധരൻ റിട്ടയർ ആകുന്ന ഞങ്ങളുടെ കൊച്ചുറാണിടീച്ചറിന് സ്കൂളിന്റെ പേരിൽ മൊമെന്റോ സമ്മാനിച്ചു.കുട്ടികളെയും ടീച്ചേഴ്സിനെയും ഒരുപോലെ കണ്ടറിഞ്ഞു സഹായിക്കുന്നതിനുള്ള ടീച്ചറിന്റെ പ്രാഗൽഭ്യത്തെ എടുത്തുപറയാതെ വയ്യ. | ഫെബ്രുവരി 1 നു ഫ്ലാഗ് ഹോസ്റ്റിംഗും സ്കൂളിലെ എല്ലാ സ്റ്റാഫ്‌സിനും കുട്ടികളുംഅധികാരികൾക്കും ഇത് വരെ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി സൂചകമായി വിശുദ്ധ കുർബാനയും നടത്തപ്പെട്ടു. ഫെബ്രുവരി 2 ആം തീയതി 3 മണിയോടെ ആനുവൽ പ്രോഗ്രാംസ് ആരംഭിച്ചു. മാനേജർ ആയസിസ്റ്റർ ഡോക്ടർ ജോളി സി എം സി സ്നേഹത്തോടെ എല്ലാവരെയും സ്വാഗതം ചെയ്തു.കഴിഞ്ഞു പോയ ഒരു വർഷത്തെ എല്ലാ നേട്ടങ്ങളും പ്രവർത്തനങ്ങളും ഞങ്ങളുടെ സ്വന്തം ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് അവതരിപ്പിച്ചു.എം എൽ എ അഡ്വക്കേറ്റ് വി ഡി സതീശന്റെ അധ്യക്ഷ പ്രസംഗത്തോടെ , അഡ്വക്കേറ്റ് യേശുദാസ് പറപ്പിള്ളി ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), കെ കെ ശാന്ത , കെ എൻ ലത ( എ ഇ ഓ ), ഫിലോ ടീച്ചർ ( സ്കൂൾ പ്രതിനിധി ), സ്റ്റെഫി ടോമി ( സ്കൂൾ ലീഡർ ) എന്നിവർ ആശംസകൾ അർപ്പിച്ചു.എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ബിന്ദു കലാധരൻ റിട്ടയർ ആകുന്ന ഞങ്ങളുടെ കൊച്ചുറാണിടീച്ചറിന് സ്കൂളിന്റെ പേരിൽ മൊമെന്റോ സമ്മാനിച്ചു.കുട്ടികളെയും ടീച്ചേഴ്സിനെയും ഒരുപോലെ കണ്ടറിഞ്ഞു സഹായിക്കുന്നതിനുള്ള ടീച്ചറിന്റെ പ്രാഗൽഭ്യത്തെ എടുത്തുപറയാതെ വയ്യ. | ||
സ്നേഹം നിറഞ്ഞ കൊച്ചുറാണി ടീച്ചറിന്റെ മറുപടി പ്രസംഗം ഇന്നും കാതുകളിൽ മുഴങ്ങുന്നു. അതിനു ശേഷം ഈ വർഷത്തെ കുട്ടികളുടെ കലാകായികവും വിദ്യാപരവുമായ സമ്മാനദാനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി റാഫേലും, വാർഡ് മെമ്പർ ഡെലീന ബിജുവും നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ രാജേന്ദ്രന്റെ നന്ദി പ്രസംഗത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.ശേഷം കുട്ടികളുടെ കലാപരിപാടികളോടെ 9 മണിക്ക് ആനുവൽ പ്രോഗ്രാംസ് അവസാനിച്ചു എല്ലാരും സന്തോഷത്തോടെ വീടുകളിലേക്കു മാതാപിതാക്കളോടൊപ്പം തിരിച്ചു പോയി. | സ്നേഹം നിറഞ്ഞ കൊച്ചുറാണി ടീച്ചറിന്റെ മറുപടി പ്രസംഗം ഇന്നും കാതുകളിൽ മുഴങ്ങുന്നു. അതിനു ശേഷം ഈ വർഷത്തെ കുട്ടികളുടെ കലാകായികവും വിദ്യാപരവുമായ സമ്മാനദാനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി റാഫേലും, വാർഡ് മെമ്പർ ഡെലീന ബിജുവും നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ രാജേന്ദ്രന്റെ നന്ദി പ്രസംഗത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.ശേഷം കുട്ടികളുടെ കലാപരിപാടികളോടെ 9 മണിക്ക് ആനുവൽ പ്രോഗ്രാംസ് അവസാനിച്ചു എല്ലാരും സന്തോഷത്തോടെ വീടുകളിലേക്കു മാതാപിതാക്കളോടൊപ്പം തിരിച്ചു പോയി. | ||