"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 337: വരി 337:


===സെന്റ് തോമസ് ഡേ സെലിബ്രേഷൻ ===
===സെന്റ് തോമസ് ഡേ സെലിബ്രേഷൻ ===
ജൂലൈ  3 സെന്റ് തോമസ് ഡേ സെലിബ്രേഷൻ , സ്പെഷ്യൽ ഹോളീഡേ  ആയതിനാൽ  2-ാം  തിയതി  ദുഖ്റാനതിരുന്നാൾ  വ്യത്യസ്തപരിപാടികളോടെ  ആഘോഷിച്ചു . അസംബ്ലിയോടനുമ്പന്ധുച്ച്  ബൈബിൾ ഭാഗം  വായിക്കുകയും  യേശു  ശി‍ഷ്യന്മാ൪ക്കു  പ്രത്യക്ഷപ്പെടുന്ന  ഭാഗം  Skit ആയി അവതരിപ്പിക്കുകയും  ചെയ്തു .[[ചിത്രം:STTHOMA1.jpg|ലഘുചിത്രം|left|150px]] നാലാം ക്ലാസ്സിലെ  കുട്ടികൾ  അവതരിപ്പച്ച  ഈ  പരിപ്പാടി  കുട്ടികളിൽ  ആത്മീയഉണ൪വുണ്ടാക്കാനും  ജാതിമതമന്യേ  യേശുവിനെയും  ശി‍‍‍‍‍ഷ്യന്മാരെയുംക്കുറിച്ച്  അറിവുനൽകാനും  അതോടൊപ്പം  പാഠ്യേതരപ്രവ൪ത്തനങളിൽ  മുന്നോട്ടുവരാത്ത  കുട്ടികളെ  വേദിയിലെത്തിക്കാനും സാധിച്ചു  Thomas  നാമധാരികളായ  എല്ലാ കുട്ടികളേയും  പ്രത്യേകം  വിളിച്ച്  മംഗളഗാനം  പാടി  ആശംസകള൪പ്പിക്കുകയും  അവ൪ക്ക് സെന്റ് തോമസിന്റെ  ചിത്രം  നൽകുകയും  ചെയ്തു .  
[[ചിത്രം:STTHOMA1.jpg|ലഘുചിത്രം|left|100px]]ജൂലൈ  3 സെന്റ് തോമസ് ഡേ സെലിബ്രേഷൻ , സ്പെഷ്യൽ ഹോളീഡേ  ആയതിനാൽ  2-ാം  തിയതി  ദുഖ്റാനതിരുന്നാൾ  വ്യത്യസ്തപരിപാടികളോടെ  ആഘോഷിച്ചു . അസംബ്ലിയോടനുമ്പന്ധുച്ച്  ബൈബിൾ ഭാഗം  വായിക്കുകയും  യേശു  ശി‍ഷ്യന്മാ൪ക്കു  പ്രത്യക്ഷപ്പെടുന്ന  ഭാഗം  Skit ആയി അവതരിപ്പിക്കുകയും  ചെയ്തു . നാലാം ക്ലാസ്സിലെ  കുട്ടികൾ  അവതരിപ്പച്ച  ഈ  പരിപ്പാടി  കുട്ടികളിൽ  ആത്മീയഉണ൪വുണ്ടാക്കാനും  ജാതിമതമന്യേ  യേശുവിനെയും  ശി‍‍‍‍‍ഷ്യന്മാരെയുംക്കുറിച്ച്  അറിവുനൽകാനും  അതോടൊപ്പം  പാഠ്യേതരപ്രവ൪ത്തനങളിൽ  മുന്നോട്ടുവരാത്ത  കുട്ടികളെ  വേദിയിലെത്തിക്കാനും സാധിച്ചു  Thomas  നാമധാരികളായ  എല്ലാ കുട്ടികളേയും  പ്രത്യേകം  വിളിച്ച്  മംഗളഗാനം  പാടി  ആശംസകള൪പ്പിക്കുകയും  അവ൪ക്ക് സെന്റ് തോമസിന്റെ  ചിത്രം  നൽകുകയും  ചെയ്തു .
 
===സ്കിറ്റ് അവതരണ൦===  
===സ്കിറ്റ് അവതരണ൦===  
[[ചിത്രം:STTHOMAS2.jpg|ലഘുചിത്രം|left|100px]]July 3 സ്പെഷ്യൽ ഹോളീഡേ ആയതിനാൽ സെന്റ് തോമസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു  സ്കിറ്റ് അസ൦ബ്ലിയോടനിബന്ധിച്ച് നടത്തുകയായി പാ൦േ്യതര പ്രവത്തനങ്ങളി‍ൽ മുന്നോട്ടുവരാത്ത കുട്ടികളെ വേദിയിലെത്തിക്കാൻ  കഴി‍ഞ്ഞു . നാലാം ക്ലാസ്സിലെ കുട്ടികളുടെ നേത്റത്വത്തിലാണ്  സ്കിറ്റ്  അവതരിപ്പിച്ചത്
[[ചിത്രം:STTHOMAS2.jpg|ലഘുചിത്രം|left|100px]]July 3 സ്പെഷ്യൽ ഹോളീഡേ ആയതിനാൽ സെന്റ് തോമസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു  സ്കിറ്റ് അസ൦ബ്ലിയോടനിബന്ധിച്ച് നടത്തുകയായി പാ൦േ്യതര പ്രവത്തനങ്ങളി‍ൽ മുന്നോട്ടുവരാത്ത കുട്ടികളെ വേദിയിലെത്തിക്കാൻ  കഴി‍ഞ്ഞു . നാലാം ക്ലാസ്സിലെ കുട്ടികളുടെ നേത്റത്വത്തിലാണ്  സ്കിറ്റ്  അവതരിപ്പിച്ചത്
"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്