"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 372: വരി 372:
==പാഠ്യേതര പ്രവർത്തനങ്ങൾ(2019-2020)==
==പാഠ്യേതര പ്രവർത്തനങ്ങൾ(2019-2020)==
===ടീച്ചേർസ് ഓറിയന്റേഷൻ ക്ലാസ്===
===ടീച്ചേർസ് ഓറിയന്റേഷൻ ക്ലാസ്===
പുതിയ അധ്യയന വർഷത്തിലെ മുന്നൊരുക്കത്തിന്റെ ഭാഗമായി മെയ്  
[[ചിത്രം:ORIENTATION CLASS.jpg|ലഘുചിത്രം|left|150px]] പുതിയ അധ്യയന വർഷത്തിലെ മുന്നൊരുക്കത്തിന്റെ ഭാഗമായി മെയ്  
26 തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകർ കോൺവെന്റ് ചാപ്പലിൽ ഒരുമിച്ചു കൂടി . ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും പുതുയ മാനേജർ സിസ്റ്റർ അൻസീറ്റയെ  പരിചയപ്പെടുത്തുകയും ചെയ്തു .[[ചിത്രം:ORIENTATION CLASS.jpg|ലഘുചിത്രം|left|150px]] തുടർന്ന് ഫാദർ അനിൽ ഓറിയന്റഷന് ക്ലാസിലുടെ ഒരു അധ്യാപിക എങ്ങിനെ പഠിപ്പിക്കണമെന്നും , എങ്ങിനെ തന്നെത്തന്നെ സജ്ജമാക്കണമെന്നും പറഞ്ഞു തന്നു .ദിവ്യ കാരുണ്യ ആരാധനയുടെ മഹത്വവും യേശുവിൽ നിന്നുള്ള ശക്തിയും ഊർജവും ഞങ്ങൾക്ക് ലഭിച്ചു . തുടർന്ന് സിസ്റ്റർ ആൻസിറ്റ അധ്യാപകർക്കും ആശിർവാദം നൽകി .ഉച്ചക്ക് ശേഷം സ്റ്റാഫ് മീറ്റിംഗോടുകൂടി എല്ലാവരും പിരിഞ്ഞുപോയി .
26 തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകർ കോൺവെന്റ് ചാപ്പലിൽ ഒരുമിച്ചു കൂടി . ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും പുതുയ മാനേജർ സിസ്റ്റർ അൻസീറ്റയെ  പരിചയപ്പെടുത്തുകയും ചെയ്തു . തുടർന്ന് ഫാദർ അനിൽ ഓറിയന്റഷന് ക്ലാസിലുടെ ഒരു അധ്യാപിക എങ്ങിനെ പഠിപ്പിക്കണമെന്നും , എങ്ങിനെ തന്നെത്തന്നെ സജ്ജമാക്കണമെന്നും പറഞ്ഞു തന്നു .ദിവ്യ കാരുണ്യ ആരാധനയുടെ മഹത്വവും യേശുവിൽ നിന്നുള്ള ശക്തിയും ഊർജവും ഞങ്ങൾക്ക് ലഭിച്ചു . തുടർന്ന് സിസ്റ്റർ ആൻസിറ്റ അധ്യാപകർക്കും ആശിർവാദം നൽകി .ഉച്ചക്ക് ശേഷം സ്റ്റാഫ് മീറ്റിംഗോടുകൂടി എല്ലാവരും പിരിഞ്ഞുപോയി .
 
===ഹാൻഡ് റയിറ്റിങ് ക്ലാസ് ===
===ഹാൻഡ് റയിറ്റിങ് ക്ലാസ് ===
മെയ് 28നു സ്കൂളിൽ വെച്ച് വേദ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ഹാൻഡ്‌ഡറിറ്റിങ് ക്ലാസ് നടത്തുകയുണ്ടായി . മിസ് മേരിയുടെ ആഭിമുഖ്യത്തിൽ നടത്തില്ല ക്ലാസ് രാവിലെ തന്നെ ആരംഭിച്ചു .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ ആരംഭിച്ച ക്ലാസ്സിൽ ഹാൻഡ്‌ഡറിറ്റിങ് പ്രാക്റ്റീസ് ചെയ്യുന്നതിനായുള്ള വർക്ക് ബുക്ക് വിതരണം ചെയ്തു .[[ചിത്രം:CLASS 2.jpg|ലഘുചിത്രം|left|150px]]സിറ്റിംഗ് പൊസിഷനും ഹാൻഡ് റയിറ്റിങ് പൊസിഷനും വിഡിയോയിലുഉടെ കാണിച്ചുതരികയും ചെയ്തു .ആർട്ടിസ്റ്റിക് മനോഭാവത്തോടെ എഴുത്തിനെ സമീപിക്കണം എന്ന മേരി മിസ്സിന്റെ ഉപദേശം എല്ലാവരെയും ഹാൻഡ് റെയിറ്റിംഗിന്റെ ആവശ്യകത മനസിലാക്കി തന്നു .[[ചിത്രം:CLASS.jpg|ലഘുചിത്രം|left|150px]]കുട്ടികളിലേക് ഇത് എങ്ങനെ പകർന്നുകൊടുക്കാമെന്നു വ്യെക്തമാക്കി തരികയും ചെയ്തു .മിസ് സാനിയോയുടെ നന്ദിയോടെ ക്ലാസ് അവസാനിക്കുകയും ചെയ്തു .

"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്