"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46329 (സംവാദം | സംഭാവനകൾ)
No edit summary
46329 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 36: വരി 36:
            
            
.......................
.......................
1918 ൽ പച്ച വടയാറ്റ്  പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന കളരിയെ പള്ളിക്കൂടമായി  ഉയർത്തിക്കൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. സെന്റ്‌  സേവ്യേഴ്സ് പ്രൈമറി സ്‌കൂൾ പച - പടിഞ്ഞാറ്‌ - കോയിൽമുക്ക്  എന്നായിരുന്നു സ്‌കൂളിന്റെ ആദ്യ നാമധേയം. കണ്ടത്തിപ്പറമ്പിൽ തോമസ്  സർ, ചക്കാലക്കൽ  ചെറിയാൻ സർ തോട്ടുകടവിൽ ഫ്രഞ്ചി സർ എന്നിവരായിരുന്നു ആദ്യകാലത്ത്  സ്‌കൂളിനെ നയിച്ച അധ്യാപകർ.
1923 ൽ പൂർണ്ണ  LP സ്കൂളായും 1964 ൽ പൂർണ്ണ UP സ്കൂളായും സെന്റ്‌  സേവ്യേഴ്സ് മാറി. 1973 ൽ സ്‌കൂളിന്റെ  അമ്പതാം  വാർഷികവും 2018ൽ ശതാബ്‌ദിയും അതിന്റെ നിറവോടെ കൊണ്ടാടി.
      ഇന്ന് ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപതയിലെയും ആലപ്പുഴ ജില്ലയിലെയും നല്ല സ്കൂളുകളിൽ ഒന്നായി പ്രശോഭിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പച്ച_സെന്റ്_സേവിയേഴ്‌സ്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്