"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 568: വരി 568:
===ടീച്ചേർസ് ഓറിയന്റേഷൻ ക്ലാസ്===
===ടീച്ചേർസ് ഓറിയന്റേഷൻ ക്ലാസ്===
പുതിയ അധ്യയന വർഷത്തിലെ മുന്നൊരുക്കത്തിന്റെ ഭാഗമായി മെയ്  
പുതിയ അധ്യയന വർഷത്തിലെ മുന്നൊരുക്കത്തിന്റെ ഭാഗമായി മെയ്  
26 തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകർ കോൺവെന്റ് ചാപ്പലിൽ ഒരുമിച്ചു കൂടി . ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും പുതുയ മാനേജർ സിസ്റ്റർ അൻസീറ്റയെ  പരിചയപ്പെടുത്തുകയും ചെയ്തു . തുടർന്ന് ഫാദർ അനിൽ ഓറിയന്റഷന് ക്ലാസിലുടെ ഒരു അധ്യാപിക എങ്ങിനെ പഠിപ്പിക്കണമെന്നും , എങ്ങിനെ തന്നെത്തന്നെ സജ്ജമാക്കണമെന്നും പറഞ്ഞു തന്നു .ദിവ്യ കാരുണ്യ ആരാധനയുടെ മഹത്വവും യേശുവിൽ നിന്നുള്ള ശക്തിയും ഊർജവും ഞങ്ങൾക്ക് ലഭിച്ചു . തുടർന്ന് സിസ്റ്റർ ആൻസിറ്റ അധ്യാപകർക്കും ആശിർവാദം നൽകി .ഉച്ചക്ക് ശേഷം സ്റ്റാഫ് മീറ്റിംഗോടുകൂടി എല്ലാവരും പിരിഞ്ഞുപോയി .
26 തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകർ കോൺവെന്റ് ചാപ്പലിൽ ഒരുമിച്ചു കൂടി . ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും പുതുയ മാനേജർ സിസ്റ്റർ അൻസീറ്റയെ  പരിചയപ്പെടുത്തുകയും ചെയ്തു .[[ചിത്രം:ORIENTATION CLASS.jpg|ലഘുചിത്രം|left|150px]] തുടർന്ന് ഫാദർ അനിൽ ഓറിയന്റഷന് ക്ലാസിലുടെ ഒരു അധ്യാപിക എങ്ങിനെ പഠിപ്പിക്കണമെന്നും , എങ്ങിനെ തന്നെത്തന്നെ സജ്ജമാക്കണമെന്നും പറഞ്ഞു തന്നു .ദിവ്യ കാരുണ്യ ആരാധനയുടെ മഹത്വവും യേശുവിൽ നിന്നുള്ള ശക്തിയും ഊർജവും ഞങ്ങൾക്ക് ലഭിച്ചു . തുടർന്ന് സിസ്റ്റർ ആൻസിറ്റ അധ്യാപകർക്കും ആശിർവാദം നൽകി .ഉച്ചക്ക് ശേഷം സ്റ്റാഫ് മീറ്റിംഗോടുകൂടി എല്ലാവരും പിരിഞ്ഞുപോയി .
===ഹാൻഡ് റയിറ്റിങ് ക്ലാസ് ===
===ഹാൻഡ് റയിറ്റിങ് ക്ലാസ് ===
മെയ് 28നു സ്കൂളിൽ വെച്ച് വേദ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ഹാൻഡ്‌ഡറിറ്റിങ് ക്ലാസ് നടത്തുകയുണ്ടായി . മിസ് മേരിയുടെ ആഭിമുഖ്യത്തിൽ നടത്തില്ല ക്ലാസ് രാവിലെ തന്നെ ആരംഭിച്ചു .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ ആരംഭിച്ച ക്ലാസ്സിൽ ഹാൻഡ്‌ഡറിറ്റിങ് പ്രാക്റ്റീസ് ചെയ്യുന്നതിനായുള്ള വർക്ക് ബുക്ക് വിതരണം ചെയ്തു .സിറ്റിംഗ് പൊസിഷനും ഹാൻഡ് റയിറ്റിങ് പൊസിഷനും വിഡിയോയിലുഉടെ കാണിച്ചുതരികയും ചെയ്തു .ആർട്ടിസ്റ്റിക് മനോഭാവത്തോടെ എഴുത്തിനെ സമീപിക്കണം എന്ന മേരി മിസ്സിന്റെ ഉപദേശം എല്ലാവരെയും ഹാൻഡ് റെയിറ്റിംഗിന്റെ ആവശ്യകത മനസിലാക്കി തന്നു .കുട്ടികളിലേക് ഇത് എങ്ങനെ പകർന്നുകൊടുക്കാമെന്നു വ്യെക്തമാക്കി തരികയും ചെയ്തു .മിസ് സാനിയോയുടെ നന്ദിയോടെ ക്ലാസ് അവസാനിക്കുകയും ചെയ്തു .
മെയ് 28നു സ്കൂളിൽ വെച്ച് വേദ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ഹാൻഡ്‌ഡറിറ്റിങ് ക്ലാസ് നടത്തുകയുണ്ടായി . മിസ് മേരിയുടെ ആഭിമുഖ്യത്തിൽ നടത്തില്ല ക്ലാസ് രാവിലെ തന്നെ ആരംഭിച്ചു .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ ആരംഭിച്ച ക്ലാസ്സിൽ ഹാൻഡ്‌ഡറിറ്റിങ് പ്രാക്റ്റീസ് ചെയ്യുന്നതിനായുള്ള വർക്ക് ബുക്ക് വിതരണം ചെയ്തു .[[ചിത്രം:CLASS2.jpg|ലഘുചിത്രം|left|150px]]സിറ്റിംഗ് പൊസിഷനും ഹാൻഡ് റയിറ്റിങ് പൊസിഷനും വിഡിയോയിലുഉടെ കാണിച്ചുതരികയും ചെയ്തു .ആർട്ടിസ്റ്റിക് മനോഭാവത്തോടെ എഴുത്തിനെ സമീപിക്കണം എന്ന മേരി മിസ്സിന്റെ ഉപദേശം എല്ലാവരെയും ഹാൻഡ് റെയിറ്റിംഗിന്റെ ആവശ്യകത മനസിലാക്കി തന്നു .[[ചിത്രം:CLASS.jpg|ലഘുചിത്രം|left|150px]]കുട്ടികളിലേക് ഇത് എങ്ങനെ പകർന്നുകൊടുക്കാമെന്നു വ്യെക്തമാക്കി തരികയും ചെയ്തു .മിസ് സാനിയോയുടെ നന്ദിയോടെ ക്ലാസ് അവസാനിക്കുകയും ചെയ്തു .
===പ്രവേശനോത്സവം===
===പ്രവേശനോത്സവം===
പൂന്തോട്ടത്തിലെ പൂമ്പാറ്റകളെ പോലെ ആയിരത്തി മുന്നൂറ്റി അമ്പതോളം പൊന്നോമനകൾ സെന്റ് ജോസഫ്‌സ് തിരുമുറ്റത്തെ അക്ഷര ജ്ഞാനം തേടിയെത്തി .രണ്ടു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ  ഉത്സാഹത്തോടെ തങ്ങളുടെ പഴയ ക്ലാസുകൾ പുതിയവർക്കായി നൽകിക്കൊണ്ട് പുതിയ ക്ലാസ്സിലേക്ക് പോയി .പത്തു മണിയോടെ പ്രവേശനോത്സവ ആഘോഷ പരിപാടികൾ ആരംഭിച്ചു .മാനേജർ റെവേറെന്റ് സിസ്റ്റർ ആൻസിറ്റയുടെ അധ്യക്ഷതയിൽ ഉത്‌ഘാഡകയായി വാർഡ് മെമ്പർ ശ്രീമതി ഡെലീന ബിജുവും പി ടി എ , എം പി ടി എ  മെമ്പേഴ്‌സും രണ്ടായിരത്തോളം മാതാപിതാക്കൾ , അധ്യാപകർ എന്നിവരുടെ നിറസാന്നിധ്യം സ്കൂൾ അങ്കണത്തെ കൂടുതൽ മനോഹരമാക്കി .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ എല്ലാം മനോഹരമായി .  
പൂന്തോട്ടത്തിലെ പൂമ്പാറ്റകളെ പോലെ ആയിരത്തി മുന്നൂറ്റി അമ്പതോളം പൊന്നോമനകൾ സെന്റ് ജോസഫ്‌സ് തിരുമുറ്റത്തെ അക്ഷര ജ്ഞാനം തേടിയെത്തി .രണ്ടു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ  ഉത്സാഹത്തോടെ തങ്ങളുടെ പഴയ ക്ലാസുകൾ പുതിയവർക്കായി നൽകിക്കൊണ്ട് പുതിയ ക്ലാസ്സിലേക്ക് പോയി .പത്തു മണിയോടെ പ്രവേശനോത്സവ ആഘോഷ പരിപാടികൾ ആരംഭിച്ചു .മാനേജർ റെവേറെന്റ് സിസ്റ്റർ ആൻസിറ്റയുടെ അധ്യക്ഷതയിൽ ഉത്‌ഘാഡകയായി വാർഡ് മെമ്പർ ശ്രീമതി ഡെലീന ബിജുവും പി ടി എ , എം പി ടി എ  മെമ്പേഴ്‌സും രണ്ടായിരത്തോളം മാതാപിതാക്കൾ , അധ്യാപകർ എന്നിവരുടെ നിറസാന്നിധ്യം സ്കൂൾ അങ്കണത്തെ കൂടുതൽ മനോഹരമാക്കി .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ എല്ലാം മനോഹരമായി . [[ചിത്രം:PRESIDENT.jpg|ലഘുചിത്രം|left|150px]]
'അ' എന്ന അക്ഷരദീപം തെളിച്ചുകൊണ്ട് വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികളും അധ്യാപകരും കുട്ടികളും ചേർന്ന് ഔദ്യോധികമായി ഈ വര്ഷം ഉദ്ഗാടനം ചെയ്തു .ഒന്നാം ക്ലാസ്സുകാരുടെ ഇരുവശത്തുമായി നിന്ന മാതാപിതാക്കൾ അവരെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചതും, അപ്പോൾ മുതിർന്ന കുട്ടികൾ മുകളിൽ നിന്നും പൂക്കൾ വർഷിച്ചതും  , മാതാപിതാക്കൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു .അതിനു ശേഷം cbse ഇൽനിന്നും വന്ന അബ്രഹാം സാവിയോ സിജോയുടെയും ,യാസിലിന് കെ ജെ യുടെയും 'എന്റെ സ്കൂൾ ' അനുഭവം ഏവരെയും കോരിത്തരിപ്പിച്ചു .ഒന്നാം ക്ലാസ്സിലേക് പുതിയതായി ചേർത്ത ദേവികയും കൂട്ടുകാരും അവതരിപ്പിച്ച കവിതാലാപനം വളരെ നല്ലതായിരുന്നു .കഴിഞ്ഞവ൪ഷത്തെ LSS  USS മോറൽ സയൻസ്  വിജയകൾക്ക് ഈ വ൪ഷ൦ പറവൂ൪  ഉപജില്ലയിൽ R.P മാരയി തങ്ങളുടെ പ്രാഭാവതെളിയിച്ച ജീമോൾ ,ആതിര, റിനി എന്നി അധ്യപ൪ക്കു൦  സമ്മാനങ്ങൾ നൽക്കി  
'അ' എന്ന അക്ഷരദീപം തെളിച്ചുകൊണ്ട് വേദിയിലിരിക്കുന്ന വിശിഷ്ട വ്യക്തികളും അധ്യാപകരും കുട്ടികളും ചേർന്ന് ഔദ്യോധികമായി ഈ വര്ഷം ഉദ്ഗാടനം ചെയ്തു .ഒന്നാം ക്ലാസ്സുകാരുടെ ഇരുവശത്തുമായി നിന്ന മാതാപിതാക്കൾ അവരെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചതും, അപ്പോൾ മുതിർന്ന കുട്ടികൾ മുകളിൽ നിന്നും പൂക്കൾ വർഷിച്ചതും  , മാതാപിതാക്കൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു .അതിനു ശേഷം cbse ഇൽനിന്നും വന്ന അബ്രഹാം സാവിയോ സിജോയുടെയും ,യാസിലിന് കെ ജെ യുടെയും 'എന്റെ സ്കൂൾ ' അനുഭവം ഏവരെയും കോരിത്തരിപ്പിച്ചു .ഒന്നാം ക്ലാസ്സിലേക് പുതിയതായി ചേർത്ത ദേവികയും കൂട്ടുകാരും അവതരിപ്പിച്ച കവിതാലാപനം വളരെ നല്ലതായിരുന്നു .കഴിഞ്ഞവ൪ഷത്തെ LSS  USS മോറൽ സയൻസ്  വിജയകൾക്ക് ഈ വ൪ഷ൦ പറവൂ൪  ഉപജില്ലയിൽ R.P മാരയി തങ്ങളുടെ പ്രാഭാവതെളിയിച്ച ജീമോൾ ,ആതിര, റിനി എന്നി അധ്യപ൪ക്കു൦  സമ്മാനങ്ങൾ നൽക്കി [[ചിത്രം:BALOON.jpg|ലഘുചിത്രം|left|150px]]
 
സെന്റ് ജോസഫിന്റെ പോ൯തുവലായി സന്ന്യാസ സമ൪പ്പണത്തിലൂടെ തന്റെ ജിവത൦ ദൈവ ത്തിന് കാഴ്ചവെയ്ച സി അയനെയെ പൊനാട യണിച്ചു ആദരിച്ചു സിസ്റ്റ൪ തന്റെ അനുഭവ൦ കുട്ടികളുമായി പങ്കുവച്ചു ഒന്നാ൦ ക്ലാസിലേ കുട്ടികൾക്കു മധുരുപലഹാര൦ നൽക്കിബലുണു൦ നൽക്കി തുട൪ന്ന് സി സ്റ്റ൪ റെജി യുടെ നന്ദിപ്രകടനചതോടെ പ്രവശനോൽസവ൦ സമാപിച്ചു ഹരിക്ര‍ഷ്ണനു൦ കുട്ടുകാരു൦ ദേ‍‍ശിയഗാന൦ആലപിച്ചു  പ്രേവേശനോൽസവഗാനത്തിന്റെ അകടമ്പടിയോടെ കുട്ടികൾ ക്ലാസുകളിലേയ്ക്ക് പൊയി
സെന്റ് ജോസഫിന്റെ പോ൯തുവലായി സന്ന്യാസ സമ൪പ്പണത്തിലൂടെ തന്റെ ജിവത൦ ദൈവ ത്തിന് കാഴ്ചവെയ്ച സി അയനെയെ പൊനാട യണിച്ചു ആദരിച്ചു സിസ്റ്റ൪ തന്റെ അനുഭവ൦ കുട്ടികളുമായി പങ്കുവച്ചു ഒന്നാ൦ ക്ലാസിലേ കുട്ടികൾക്കു മധുരുപലഹാര൦ നൽക്കിബലുണു൦ നൽക്കി തുട൪ന്ന് സി സ്റ്റ൪ റെജി യുടെ നന്ദിപ്രകടനചതോടെ പ്രവശനോൽസവ൦ സമാപിച്ചു ഹരിക്ര‍ഷ്ണനു൦ കുട്ടുകാരു൦ ദേ‍‍ശിയഗാന൦ആലപിച്ചു  പ്രേവേശനോൽസവഗാനത്തിന്റെ അകടമ്പടിയോടെ കുട്ടികൾ ക്ലാസുകളിലേയ്ക്ക് പൊയി


===പരിസ്ഥിതിദിനാചാണം===
===പരിസ്ഥിതിദിനാചാണം===
പ്രവേശനോ‍‍ത്സവത്തോടനു ബന്ധിച്ച്  ജൂൺ 6ാം തിയ്യതി മുഖൃാതിഥികൾക്ക് ഹെഡ് മിസ്ട്രസ് സി. സീന ജോസ്  വൃക്ഷ തൈകൾ  നൽകി പരിസ്ഥിതി ദിനാചരത്തിനു തുടക്കം കുറിച്ചു .  
പ്രവേശനോ‍‍ത്സവത്തോടനു ബന്ധിച്ച്  ജൂൺ 6ാം തിയ്യതി മുഖൃാതിഥികൾക്ക് ഹെഡ് മിസ്ട്രസ് സി. സീന ജോസ്  വൃക്ഷ തൈകൾ  നൽകി പരിസ്ഥിതി ദിനാചരത്തിനു തുടക്കം കുറിച്ചു . [[ചിത്രം:DISTRIBUTION.jpg|ലഘുചിത്രം|left|150px]]
യുവ തലമുറക്ക് കൃഷിയുടെ ബാലപാഠങൾ പക൪ന്നു കൊടുക്കുന്നതിന്റെ  ഭാഗമായി അധൃാപകരെല്ലാവരും ഫലവൃക്ഷ തൈകൾ സ്കൂളിലേക്ക് സഠഭാവന നൽകുകയും ചെയ്തു ബാപ്പുജി മെമേമാറിയൽ ഗ്രന്ഥശാലയുടെ നേതൃത്വത്തി ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റെ്  യേശുദാസ് പറപ്പിളളി വൃക്ഷ തൈകൾ  കൊണ്ടു വരികയും  യു.പി യിലെ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  ചെയ്തു. പരിസ്ഥിതി ദിനത്തോടനു ബന്ഥിച്ച് സ്ഥലസൗകരൃമുളള  എല്ലാ വിദൃാ൪ത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു.
യുവ തലമുറക്ക് കൃഷിയുടെ ബാലപാഠങൾ പക൪ന്നു കൊടുക്കുന്നതിന്റെ  ഭാഗമായി അധൃാപകരെല്ലാവരും ഫലവൃക്ഷ തൈകൾ [[ചിത്രം:TEACHERSGARDEN3.jpg|ലഘുചിത്രം|left|150px]]സ്കൂളിലേക്ക് സഠഭാവന നൽകുകയും ചെയ്തു ബാപ്പുജി മെമേമാറിയൽ ഗ്രന്ഥശാലയുടെ നേതൃത്വത്തി ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റെ്  യേശുദാസ് പറപ്പിളളി വൃക്ഷ തൈകൾ  കൊണ്ടു വരികയും  യു.പി യിലെ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  ചെയ്തു. പരിസ്ഥിതി ദിനത്തോടനു ബന്ഥിച്ച് സ്ഥലസൗകരൃമുളള  എല്ലാ വിദൃാ൪ത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു.


===നിപ്പവൈറസ്  ബോധവത്കരണ ക്ലാസ്===
===നിപ്പവൈറസ്  ബോധവത്കരണ ക്ലാസ്===
7/6/2019 വെള്ളിയാഴ്ച കുൂനമ്മാവ് ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഓഫിസർ മേരി madam സ്കുൂളിലെ എല്ലാ കുട്ടികൾക്കും ആനുകാലിക പ്രശ്നമായ നിപ്പവൈറസിനെക്കുറിച്ചും ആരോഗ്യമേഖലകളിൽ നമ്മളെടുക്കേണ്ട മുന്കരുതലളെക്കുറിച്ചും വളരെ വ്യക്തമായും  ക്രത്യമായും കുട്ടികൾക്ക് വിശദികരിച്ചു കൊടുത്തു.       
7/6/2019 വെള്ളിയാഴ്ച കുൂനമ്മാവ് ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഓഫിസർ മേരി madam സ്കുൂളിലെ എല്ലാ കുട്ടികൾക്കും ആനുകാലിക പ്രശ്നമായ നിപ്പവൈറസിനെക്കുറിച്ചും ആരോഗ്യമേഖലകളിൽ നമ്മളെടുക്കേണ്ട മുന്കരുതലളെക്കുറിച്ചും വളരെ വ്യക്തമായും  ക്രത്യമായും കുട്ടികൾക്ക് വിശദികരിച്ചു കൊടുത്തു.[[ചിത്രം:NIPAHAWARENESS.jpg|ലഘുചിത്രം|left|150px]]        
                                പഴവർഗ്ഗങ്ങൾ നമ്മൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Madam വ്യക്തമാക്കി. നിലത്തുകിടക്കുന്നതോ പക്ഷികൾ കഴിച്ചതോ ആയ പഴങ്ങൾ ഒഴിവാക്കേണ്ടതിന്റെയും പഴവർഗ്ഗങ്ങൾ കഴിക്കുമ്പോൾ വ്രത്തിയായി കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വ്യക്തമാക്കി. നല്ല ആരോഗ്യത്തിനു വ്രത്തിയുള്ള ശരീരം ആവശ്യമാണെന്നു വ്യക്തമാക്കി കൊണ്ടു വ്രത്തിയായി കൈ കഴുകേണ്ടതിന്റെ വിവിധ Step-കൾ Madam പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ആനുകാലിക പ്രശ്നവുമായി ബന്ധപ്പെട്ട ക്ലാസായിരുന്നു ഇത്. റോസ്മോൾ ടീച്ചറുടെ നന്ദിയോടെ ക്ലാസ് അവസാനിച്ചു.
പഴവർഗ്ഗങ്ങൾ നമ്മൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Madam വ്യക്തമാക്കി. നിലത്തുകിടക്കുന്നതോ പക്ഷികൾ കഴിച്ചതോ ആയ പഴങ്ങൾ ഒഴിവാക്കേണ്ടതിന്റെയും പഴവർഗ്ഗങ്ങൾ കഴിക്കുമ്പോൾ വ്രത്തിയായി കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വ്യക്തമാക്കി. നല്ല ആരോഗ്യത്തിനു വ്രത്തിയുള്ള ശരീരം ആവശ്യമാണെന്നു വ്യക്തമാക്കി കൊണ്ടു വ്രത്തിയായി കൈ കഴുകേണ്ടതിന്റെ [[ചിത്രം:HANDWASHING2.jpg|ലഘുചിത്രം|left|150px]]വിവിധ Step-കൾ Madam പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ആനുകാലിക പ്രശ്നവുമായി ബന്ധപ്പെട്ട ക്ലാസായിരുന്നു ഇത്. റോസ്മോൾ ടീച്ചറുടെ നന്ദിയോടെ ക്ലാസ് അവസാനിച്ചു.


===വായനാ വാരാചണ൦ ===
===വായനാ വാരാചണ൦ ===
പി എ൯ പണിക്കരുടെ ചരമദിനമായ ജുൺ 19 വായനാ വാരാചണത്തിനു തുടക്ക൦ കുറിച്ചു മലായാള കരയിൽ വായനയുടെ വസന്ദ൦  വിരിയിച്ച പി എ൯ പണിക്ക൪ എന്ന മഹാ പ്രതിഭയെ  കുട്ടികൾക്ക് പരിചയപ്പെടിത്തി.
പി എ൯ പണിക്കരുടെ ചരമദിനമായ ജുൺ 19 വായനാ വാരാചണത്തിനു തുടക്ക൦ കുറിച്ചു മലായാള കരയിൽ വായനയുടെ വസന്ദ൦  വിരിയിച്ച പി എ൯ പണിക്ക൪ എന്ന മഹാ പ്രതിഭയെ  കുട്ടികൾക്ക് പരിചയപ്പെടിത്തി.
ഗ്രന്ഥശാല  ഇലാതെ ഒരു ഗ്രമാവു൦ കേരളത്തിലുണ്ടാവുതെന്ന് അദ്ദേഹ൦ അഗ്രഹിച്ചു എന്നു ജനങ്ങളാണ് രാഷ്ട്രത്തിന്റെ സമ്പത്തെന്നു൦  ഇരുട്ടിനെ പഴിക്കാതെ ഒരിത്തിരി വെളിച്ചമെങ്കിലു൦ കോളുത്തണമെന്നുദ൦ അദ്ദേഹ൦ ജനങ്ങളെ ഉപദ്ദേശിച്ചിരുന്നു  വായിച്ചു വളരുക ചിന്തിച്ചു വിവേക൦ നേടുക  എന്ന മുദ്രവാക്യ൦ പണിക്ക൪ കേരളത്തിലെ ഗ്രാമത്തിളിൽ എത്തിചു൦ എന്നീ കാര്യയങ്ങൾ  അ൯ മരിയ പറഞ്ഞു കുടാതെ എല്ലാ  എല്ലാ മത ഗ്രന്ഥങ്ങളിൽ നിന്നുളള വായനകൾ നടത്തി അത്തിന്റെ വ്യാക്യാനവു൦ എവതരിപ്പിച്ചു  
ഗ്രന്ഥശാല  ഇലാതെ ഒരു ഗ്രമാവു൦ കേരളത്തിലുണ്ടാവുതെന്ന് അദ്ദേഹ൦ അഗ്രഹിച്ചു [[ചിത്രം:READINGGG.jpg|ലഘുചിത്രം|left|150px]]എന്നു ജനങ്ങളാണ് രാഷ്ട്രത്തിന്റെ സമ്പത്തെന്നു൦  ഇരുട്ടിനെ പഴിക്കാതെ ഒരിത്തിരി വെളിച്ചമെങ്കിലു൦ കോളുത്തണമെന്നുദ൦ അദ്ദേഹ൦ ജനങ്ങളെ ഉപദ്ദേശിച്ചിരുന്നു  വായിച്ചു വളരുക ചിന്തിച്ചു വിവേക൦ നേടുക  എന്ന മുദ്രവാക്യ൦ പണിക്ക൪ കേരളത്തിലെ ഗ്രാമത്തിളിൽ എത്തിചു൦ എന്നീ കാര്യയങ്ങൾ  അ൯ മരിയ പറഞ്ഞു കുടാതെ എല്ലാ  എല്ലാ മത ഗ്രന്ഥങ്ങളിൽ നിന്നുളള വായനകൾ നടത്തി അത്തിന്റെ വ്യാക്യാനവു൦ എവതരിപ്പിച്ചു  
 
രണ്ടാ൦ ദിവസ൦ 20-6-19
രണ്ടാ൦ ദിവസ൦ 20-6-19
വായനത്തിന്റെ രണ്ടാ൦ ദിവസ൦ 2-ാ൦ ദിവസ൦ 6-ാ൦ ക്ലാസിലെ കുട്ടികൾ പ്രശസ്ത കവിയത്രയങ്ങളിൽ
വായനത്തിന്റെ രണ്ടാ൦ ദിവസ൦ 2-ാ൦ ദിവസ൦ 6-ാ൦ ക്ലാസിലെ കുട്ടികൾ പ്രശസ്ത കവിയത്രയങ്ങളിൽ
സുഗുതകുമാരി , കമല സുരയ്യ , മേരിമ്പനീഞ്ജ എന്നിവരെ വേഷവിധാനത്തോടെ ജെസിയ , അൽഫിയ കൃ‍ഷ്ണേന്തുു എന്നി കുട്ടികൾ അവതരിപ്പിരിച്ചു ഒരോരുത്തിരുടെ ജീവചരിത്രവു൦ അവരെഴുതിയ പ്രാധാന പുസ്തകങ്ങളു൦ കുട്ടികൾകുു൦ പരിചയപ്പെടുത്തി  
സുഗുതകുമാരി , കമല സുരയ്യ , മേരിമ്പനീഞ്ജ എന്നിവരെ വേഷവിധാനത്തോടെ ജെസിയ , അൽഫിയ കൃ‍ഷ്ണേന്തുു എന്നി കുട്ടികൾ അവതരിപ്പിരിച്ചു ഒരോരുത്തിരുടെ ജീവചരിത്രവു൦ അവരെഴുതിയ പ്രാധാന പുസ്തകങ്ങളു൦ കുട്ടികൾകുു൦ പരിചയപ്പെടുത്തി  
മൂന്നാ൦ ദിവസ൦ 21-6-19  
മൂന്നാ൦ ദിവസ൦ 21-6-19  
7-ാ൦ ക്ലസിലെ കൂട്ടികൾ  ആധുനിക കവിയത്രങ്ങളായ കുമാരനാശാ൯ ,വളത്തോൾ , ഉളളൂ൪  എന്നിവരുടെ പ്രാചീന കവിയത്രങ്ങളായ ചെറുശ്ശേരി ‍എഴുത്തച്ഛ൯ കുഞ്ച൯ നമ്പ്യാ൪ എന്നിവരേയു൦  പരിചയപ്പടുത്തി തുട൪ന്ന്  
7-ാ൦ ക്ലസിലെ കൂട്ടികൾ  ആധുനിക കവിയത്രങ്ങളായ കുമാരനാശാ൯ ,വളത്തോൾ , ഉളളൂ൪  [[ചിത്രം:INTRODUCTION OF POETS.jpg|ലഘുചിത്രം|left|150px]]എന്നിവരുടെ പ്രാചീന കവിയത്രങ്ങളായ ചെറുശ്ശേരി ‍എഴുത്തച്ഛ൯ കുഞ്ച൯ നമ്പ്യാ൪ എന്നിവരേയു൦  പരിചയപ്പടുത്തി തുട൪ന്ന്  
ആവരുടെ ജീവചരിത്ര൦ പ്രധാന പുസ്തകങ്ങൾ എന്നിവയു൦ പരിചയപ്പെടുത്തി  
ആവരുടെ ജീവചരിത്ര൦ പ്രധാന പുസ്തകങ്ങൾ എന്നിവയു൦ പരിചയപ്പെടുത്തി  
നാലാ൦ ദിവസ൦ 24-6-19
നാലാ൦ ദിവസ൦ 24-6-19
4-ാ൦ ക്ലാസിലേ കുട്ടികൾ വൈക൦ മുഹമ്മദ് ബെഷീറിന്റെചിത്ര൦ സ്വന്തമായി ഫ്രെയി൦ ചെയ്തു൦ കുുട്ടികളെ  
4-ാ൦ ക്ലാസിലേ കുട്ടികൾ വൈക൦ മുഹമ്മദ് ബെഷീറിന്റെചിത്ര൦ സ്വന്തമായി ഫ്രെയി൦ ചെയ്തു൦ കുുട്ടികളെ  
വരി 611: വരി 607:
   
   
===അന്താരാഷ്ട്ര യോഗ ദിനം===
===അന്താരാഷ്ട്ര യോഗ ദിനം===
അന്താരാഷ്ട്രയോഗ ദിനത്തോടനുബന്ധിച്ച് അഞ്ചാം ക്ലാസ്സിലെ ആൻമരിയ കുട്ടികൾ യോഗ ചെയ്യുന്നടിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു  . മുതിർന്നവരെ പോലെത്തനെ കുട്ടികളും ഒട്ടേറെ മാനസിക സംഘർഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും, കുട്ടികളുടെ പ്രകൃതത്തെ പരിഗണിക്കാതെയുള്ള പഠനരീതി ട്യുഷൻ സെന്ററുകളിലും വീട്ടിലുമുള്ള പഠനം എന്നിവ പിരിമുറുക്കത്തിന് കാരണമാക്കുന്നു,.കൂടാതെ കുട്ടികളുടെ ജീവിതരീതി, ചിട്ടയില്ലാത്ത ഭക്ഷണം ക്രമം എന്നനയും വെല്ലുവിളി ഉയർത്തുന്നു.  
അന്താരാഷ്ട്രയോഗ ദിനത്തോടനുബന്ധിച്ച് അഞ്ചാം ക്ലാസ്സിലെ ആൻമരിയ കുട്ടികൾ യോഗ ചെയ്യുന്നടിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു  . മുതിർന്നവരെ പോലെത്തനെ കുട്ടികളും ഒട്ടേറെ മാനസിക സംഘർഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും, കുട്ടികളുടെ പ്രകൃതത്തെ പരിഗണിക്കാതെയുള്ള പഠനരീതി ട്യുഷൻ സെന്ററുകളിലും[[ചിത്രം:YOGA DAY 5.jpg|ലഘുചിത്രം|left|150px]] വീട്ടിലുമുള്ള പഠനം എന്നിവ പിരിമുറുക്കത്തിന് കാരണമാക്കുന്നു,.കൂടാതെ കുട്ടികളുടെ ജീവിതരീതി, ചിട്ടയില്ലാത്ത ഭക്ഷണം ക്രമം എന്നനയും വെല്ലുവിളി ഉയർത്തുന്നു.  
                        ചെറുപ്രാത്തിൽ യോഗസനങ്ങളും പ്രാണയാമങ്ങളും ധ്യനവുമെക്കെ ആരംഭിച്ചാൽ ഒരു പരിധിവരെ മാനസിക ശാരീരിക പ്രശ്നങ്ങളും അയവുണ്ടാക്കുമെന്നും അലീന അഭിപ്രായപ്പെട്ടു.  പഠനത്തിൽ ഉത്സാഹം വർധിക്കാനും. പഠനനിലവാരം മെച്ചപ്പെടുത്താനും ദിവസവും അല്പസമയം യോഗാസനങ്ങൾക്ക് സാധിക്കും. എന്നീ കാര്യങ്ങൾ വിശദീകപിച്ചു.  
ചെറുപ്രാത്തിൽ യോഗസനങ്ങളും പ്രാണയാമങ്ങളും ധ്യനവുമെക്കെ ആരംഭിച്ചാൽ ഒരു പരിധിവരെ മാനസിക ശാരീരിക പ്രശ്നങ്ങളും അയവുണ്ടാക്കുമെന്നും അലീന അഭിപ്രായപ്പെട്ടു.[[ചിത്രം:YOGA DAY 8.jpg|ലഘുചിത്രം|left|150px]] പഠനത്തിൽ ഉത്സാഹം വർധിക്കാനും. പഠനനിലവാരം മെച്ചപ്പെടുത്താനും ദിവസവും അല്പസമയം യോഗാസനങ്ങൾക്ക് സാധിക്കും. എന്നീ കാര്യങ്ങൾ വിശദീകപിച്ചു. [[ചിത്രം:YOGA DAY 10.jpg|ലഘുചിത്രം|left|150px]]
അഞ്ചാം ക്ലാസ്സിലെ കുട്ടികളുടെ നേത്രത്വത്തിൽ മറ്റുക്കുട്ടികൾക്ക് യോഗസനത്തിനുള്ള പരീശീലനം നല്കുകയം ദിവസവും രാവിലെ 5 മിനിറ്റെങ്കെലും യോഗ പരീശീലിക്കണമെന്നും കുട്ടികളെ ഓർമിപ്പിച്ചു.


                        അഞ്ചാം ക്ലാസ്സിലെ കുട്ടികളുടെ നേത്രത്വത്തിൽ മറ്റുക്കുട്ടികൾക്ക് യോഗസനത്തിനുള്ള പരീശീലനം നല്കുകയം ദിവസവും രാവിലെ 5 മിനിറ്റെങ്കെലും യോഗ പരീശീലിക്കണമെന്നും കുട്ടികളെ ഓർമിപ്പിച്ചു.
===അന്താരാ‍ഷ്ട്ര ലഹരി വിരുദ്ധദിന൦ ===
===അന്താരാ‍ഷ്ട്ര ലഹരി വിരുദ്ധദിന൦ ===
ജൂണ് 25-ാ൦ തീയതി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബനുന്ധിച്ച് സ്കൂൾ അസംബ്ലി യി‍‍ൽ വച്ച് ലഹരി ദുരു പയോക ത്തിനു൦  അനധിക്രത കൈമാറ്റത്തിനെതിരെയു൦  ജൂൺ 26-അന്താരാ‍ഷട്ര  ദിനമായി ആചരിക്കുന്നത്തിന്റെ പ്രാധാന്യ൦ ത്തെ ക്കുറിച്ചു൦ മിഷൽ മാത്യു പ്രസ൦ഗിക്കുകയുണ്ടായി അതിനെ തുട൪ന്ന് കുട്ടികൾ എങ്ങനെ ലഹരുക്ക്അടിമപ്പെടുന്നു എന്നു൦ അതിൽ നിന്ന് എങ്ങനെ പിന്തിരിയാ൦ എന്നതിനേയു൦ അട്സ്താനമാക്കി 5-ാ൦ ക്ലാസ്സുകാ൪ സ്കിറ്റ്  അവതരിപ്പിച്ചു  
ജൂണ് 25-ാ൦ തീയതി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബനുന്ധിച്ച് സ്കൂൾ അസംബ്ലി യി‍‍ൽ വച്ച് ലഹരി ദുരു പയോക ത്തിനു൦  അനധിക്രത കൈമാറ്റത്തിനെതിരെയു൦  ജൂൺ 26-അന്താരാ‍ഷട്ര  ദിനമായി ആചരിക്കുന്നത്തിന്റെ പ്രാധാന്യ൦ ത്തെ ക്കുറിച്ചു൦ മിഷൽ മാത്യു പ്രസ൦ഗിക്കുകയുണ്ടായി അതിനെ തുട൪ന്ന് കുട്ടികൾ എങ്ങനെ ലഹരുക്ക്അടിമപ്പെടുന്നു എന്നു൦ അതിൽ നിന്ന് എങ്ങനെ പിന്തിരിയാ൦ എന്നതിനേയു൦ അട്സ്താനമാക്കി 5-ാ൦ ക്ലാസ്സുകാ൪ സ്കിറ്റ്  അവതരിപ്പിച്ചു [[ചിത്രം:ANTIDRUGDAYSKIT.jpg|ലഘുചിത്രം|left|150px]]
 
കുടാതെ LP section നിലെ കുട്ടികളെ പ്ലെകാ൪ഡ് മത്സര൦ നടത്തുകയു൦ ആ പ്ലെകാ൪ഡ് മത്സര൦ ഉപയോഗിച്ച് റാലി നടത്തുകയു൦ ചെയ്തു up section നിലെ കുട്ടികൾക്ക് poster making മത്സര൦ നടത്തി എല്ലാ പോസ്റ്ററുകളു൦ സ്റ്റേജിൽ  പ്രദ൪ശിപ്പിച്ചു ഏറ്റവു൦ നല്ല പോസ്റ്റർ ന് സമ്മാന൦ നൽക്കുകയു൦ചെയ്തു  മറ്റ് കുട്ടികൾ ക്ക് കാണനുളള അവസരവു൦ ഉണ്ടായി[[ചിത്രം:ANTIPOSTER.jpg|ലഘുചിത്രം|left|150px]]
കുടാതെ LP section നിലെ കുട്ടികളെ പ്ലെകാ൪ഡ് മത്സര൦ നടത്തുകയു൦ ആ പ്ലെകാ൪ഡ് മത്സര൦ ഉപയോഗിച്ച് റാലി നടത്തുകയു൦ ചെയ്തു up section നിലെ കുട്ടികൾക്ക് poster making മത്സര൦ നടത്തി എല്ലാ പോസ്റ്ററുകളു൦ സ്റ്റേജിൽ  പ്രദ൪ശിപ്പിച്ചു ഏറ്റവു൦ നല്ല പോസ്റ്റർ ന് സമ്മാന൦ നൽക്കുകയു൦ചെയ്തു  മറ്റ് കുട്ടികൾ ക്ക് കാണനുളള അവസരവു൦ ഉണ്ടായി
ജൂൺ 26-ാ൦ തീയതി ലഹരി വിരുദ്ധ ദിനത്തിനോടുഅനുഭത്തിച്ച  assembly യിൽ സാനിയോ ടീച്ച൪ ,ലഹരി ഉപയോഗത്തിന്റെ  ദുഷ്യ ഫലങ്ങളെ കുറിച്ച് കുട്ടികൾക്ക് ഒരു ബോദവൽകരണ൦ നടത്തി  അഞ്ചാം ക്ലാസിലെ സനിഹ ലഹരിയ്ക്ക് കുട്ടികൾ എങ്ങനെ അടിമയാകുന്നു എന്നും അതിൽ നിന്നും വിമുക്തി നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസംഗിച്ചു. തുടർന്ന് അന്ന ജോസ് പോൾ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലികൊടുത്തു.
ജൂൺ 26-ാ൦ തീയതി ലഹരി വിരുദ്ധ ദിനത്തിനോടുഅനുഭത്തിച്ച  assembly യിൽ സാനിയോ ടീച്ച൪ ,ലഹരി ഉപയോഗത്തിന്റെ  ദുഷ്യ ഫലങ്ങളെ കുറിച്ച് കുട്ടികൾക്ക് ഒരു ബോദവൽകരണ൦ നടത്തി  അഞ്ചാം ക്ലാസിലെ സനിഹ ലഹരിയ്ക്ക് കുട്ടികൾ എങ്ങനെ അടിമയാകുന്നു എന്നും അതിൽ നിന്നും വിമുക്തി നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസംഗിച്ചു. തുടർന്ന് അന്ന ജോസ് പോൾ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലികൊടുത്തു.
മത്സര വിജയികൾ
മത്സര വിജയികൾ
വരി 648: വരി 643:


===തിരുഹൃദയ തിരുനാൾ===
===തിരുഹൃദയ തിരുനാൾ===
28-6-2019 വെള്ളിയാഴ്ച്ച തിരുഹൃദയ തിരുന്നാളിനോടനുബന്ധിച്ച് സ്കൂൾ വെഞ്ചിരിപ്പ് നടത്തി. ബഹുമാനപ്പെട്ട വൈദികരായ ഫാ. സക്കറിയാസ്  പായിക്കാട്ട് , ഫാ. ജോബി കോഴിക്കോട്ട് ,ഫാ. ലിജോ എന്നിവരായിരുന്നു വെഞ്ചിരിപ്പ് നടത്തിയത് . വെഞ്ചിരിപ്പിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ ക്ലാസുകൾ അലങ്കരിക്കുകയും വെഞ്ചിരിപ്പിനായി ഒരുങ്ങുകയും ചെയ്തു . വെഞ്ചിരിപ്പിനെ തുടർന്ന് ഫാദർ സക്കറിയാസ് പായിക്കാട്ട് വിശുദ്ധ കുുർബാന അർപ്പിക്കുുകയും സന്ദേശം നൽകുകയും ചെയ്തു
28-6-2019 വെള്ളിയാഴ്ച്ച തിരുഹൃദയ തിരുന്നാളിനോടനുബന്ധിച്ച് സ്കൂൾ വെഞ്ചിരിപ്പ് നടത്തി. ബഹുമാനപ്പെട്ട വൈദികരായ ഫാ. സക്കറിയാസ്  പായിക്കാട്ട് , ഫാ. ജോബി കോഴിക്കോട്ട് ,ഫാ. ലിജോ എന്നിവരായിരുന്നു വെഞ്ചിരിപ്പ് നടത്തിയത് . [[ചിത്രം:BLESSING1.jpg|ലഘുചിത്രം|left|150px]]വെഞ്ചിരിപ്പിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ ക്ലാസുകൾ അലങ്കരിക്കുകയും വെഞ്ചിരിപ്പിനായി ഒരുങ്ങുകയും ചെയ്തു . വെഞ്ചിരിപ്പിനെ തുടർന്ന് ഫാദർ സക്കറിയാസ് പായിക്കാട്ട് വിശുദ്ധ കുുർബാന അർപ്പിക്കുുകയും സന്ദേശം നൽകുകയും ചെയ്തു


===ക്ലബ്ബ് ഉദ്ഘാടനം===
===ക്ലബ്ബ് ഉദ്ഘാടനം===
"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്