"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 286: വരി 286:
വിദ്യാഭാസ സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളുടെ ഇംഗ്ലീഷിനോടുള്ള താല്പര്യം വളർത്താനായി ആരംഭിച്ച ഹലോ ഇംഗിഷിന്റെ ഭാഗമായി ഓരോ ക്ലാസ്സുകാരും അന്നത്തെ യോഗത്തിൽ അവരുടെ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു നടത്തിയ ഒരു ഇംഗ്ലീഷ് സ്കിറ്റും യു പി ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഹിന്ദി സ്കിറ്റും  അവതരിപ്പിച്ചു.  

പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളം ഗവെർന്മെന്റ് പ്രസിദ്ധീകരിച്ച "നന്മ പുതുക്കുന്ന നാളെക്കായി " എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ജീമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി ഒരു ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി.
പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളം ഗവെർന്മെന്റ് പ്രസിദ്ധീകരിച്ച "നന്മ പുതുക്കുന്ന നാളെക്കായി" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ജീമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി ഒരു ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി.

മാതാപിതാക്കളിൽ നിന്നും പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റീ , പി ടി എ പ്രസിഡന്റ് ആയി രാജേന്ദ്രനും വൈസ് പ്രസിഡന്റ് ആയി റോക്കിയും എം പി ടി എ ചെയർപേഴ്സൺ ആയി ഗ്ലിൻസി ജോബിനെയും തിരഞ്ഞെടുത്തു. എൽ എസ് എസ് സ്കോളർഷിപ് നേടിയ ആൽവിൻ സുനി, യു എസ് എസ് സ്കോളർഷിപ് നേടിയ അഹത്, ആദിത്യൻ എം , സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ കോമ്പറ്റിഷൻ സ്റ്റേറ്റ് ലെവൽ -- ൪ത് പൊസിഷൻ വാങ്ങിയ നടാഷ റോസ്,അസ്‌ന ഷിറിൻ, വർക്ക് എക്സ്പീരിയൻസ് എ ഗ്രേഡ് നേടിയ ജ്വാല ദിനേശ് (വേസ്റ്റ് മെറ്റീരിയൽ) ആൽഡ്രിൻ ബൈജു (അഗര്ബത്തി നിർമാണം) കേരളഗണിത ശാസ്ത്ര പരിഷത് നടത്തിയ പരീക്ഷയിൽ 7 ആം റാങ്ക് നേടിയ ഗോപിക ടി എസ് , ഡി സി എൽ സ്കോളർഷിപ് നേടിയ അനഘ സുരേന്ദ്രൻ , മോറൽ സയൻസ് റാങ്ക് ജേതാക്കളായ റോസ് മരിയ ഷാജി, ഹൈമ കെ എസ്  എന്നിവർക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച അധ്യാപകർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. സിസ്റ്റർ റെജിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

വരി 582: വരി 582:

===നിപ്പവൈറസ്  ബോധവത്കരണ ക്ലാസ്===
===നിപ്പവൈറസ്  ബോധവത്കരണ ക്ലാസ്===
7/6/2019 വെള്ളിയാഴ്ച കുൂനമ്മാവ് ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഓഫിസർ മേരി madam സ്കുൂളിലെ എല്ലാ കുട്ടികൾക്കും ആനുകാലിക പ്രശ്നമായ നിപ്പവൈറസിനെക്കുറിച്ചും ആരോഗ്യമേഖലകളിൽ നമ്മളെടുക്കേണ്ട മുന്കരുതലളെക്കുറിച്ചും വളരെ വ്യക്തമായും  ക്രത്യമായും കുട്ടികൾക്ക് വിശദികരിച്ചു കൊടുത്തു.       

                                 പഴവർഗ്ഗങ്ങൾ നമ്മൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Madam വ്യക്തമാക്കി. നിലത്തുകിടക്കുന്നതോ പക്ഷികൾ കഴിച്ചതോ ആയ പഴങ്ങൾ ഒഴിവാക്കേണ്ടതിന്റെയും പഴവർഗ്ഗങ്ങൾ കഴിക്കുമ്പോൾ വ്രത്തിയായി കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വ്യക്തമാക്കി. നല്ല ആരോഗ്യത്തിനു വ്രത്തിയുള്ള ശരീരം ആവശ്യമാണെന്നു വ്യക്തമാക്കി കൊണ്ടു വ്രത്തിയായി കൈ കഴുകേണ്ടതിന്റെ വിവിധ Step-കൾ Madam പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ആനുകാലിക പ്രശ്നവുമായി ബന്ധപ്പെട്ട ക്ലാസായിരുന്നു ഇത്. റോസ്മോൾ ടീച്ചറുടെ നന്ദിയോടെ ക്ലാസ് അവസാനിച്ചു.

വരി 621: വരി 621:
ജൂൺ 26-ാ൦ തീയതി ലഹരി വിരുദ്ധ ദിനത്തിനോടുഅനുഭത്തിച്ച  assembly യിൽ സാനിയോ ടീച്ച൪ ,ലഹരി ഉപയോഗത്തിന്റെ  ദുഷ്യ ഫലങ്ങളെ കുറിച്ച് കുട്ടികൾക്ക് ഒരു ബോദവൽകരണ൦ നടത്തി  അഞ്ചാം ക്ലാസിലെ സനിഹ ലഹരിയ്ക്ക് കുട്ടികൾ എങ്ങനെ അടിമയാകുന്നു എന്നും അതിൽ നിന്നും വിമുക്തി നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസംഗിച്ചു. തുടർന്ന് അന്ന ജോസ് പോൾ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലികൊടുത്തു.

മത്സര വിജയികൾ
മത്സര വിജയികൾ
  പ്ലക്കാർഡ് മേക്കിങ്  
പ്ലക്കാർഡ് മേക്കിങ്  
1st- AKSHITHA PR(4d)
1st- AKSHITHA PR(4d)
2nd- LAKSHMI VINOD(4d)
2nd- LAKSHMI VINOD(4d)
  ചാർട്ട്  മേക്കിങ്  
ചാർട്ട്  മേക്കിങ്  
1st-EVGIN T SHIJU(5c)
1st-EVGIN T SHIJU(5c)
2nd- SAYANORA SABU(7d)
2nd- SAYANORA SABU(7d)
വരി 632: വരി 632:
<big>മത്സര വിജയികൾ:-</big>
<big>മത്സര വിജയികൾ:-</big>
     <big>ക്വിസ്</big>                                           
     <big>ക്വിസ്</big>                                           
  യു പി സെക്ഷൻ                                   
യു പി സെക്ഷൻ                                   
1.SANA T J(6a)
1.SANA T J(6a)
2.ALAN BABU(6d)
2.ALAN BABU(6d)
  എൽ പി സെക്ഷൻ  
എൽ പി സെക്ഷൻ  
1.AJIL P A(3c)
1.AJIL P A(3c)
2.SALVIN MARTIN(4a)
2.SALVIN MARTIN(4a)
<big>
<big>
  ചിത്രരചന മത്സരം</big>
ചിത്രരചന മത്സരം</big>
  യു പി സെക്ഷൻ  
യു പി സെക്ഷൻ  
1.JEWEL JOY(7b)  
1.JEWEL JOY(7b)  
2.SADWIKA T SUDHEESH(7A)
2.SADWIKA T SUDHEESH(7A)
  എൽ പി സെക്ഷൻ
എൽ പി സെക്ഷൻ
1.ABHINAV PA(4D)
1.ABHINAV PA(4D)
2.ASHNA MARY RAJESH(4C)
2.ASHNA MARY RAJESH(4C)
വരി 662: വരി 662:
===ചാന്ദ്രദിന൦===  
===ചാന്ദ്രദിന൦===  
ചന്ദ്രയാ൯ 2 വിക്ഷേപണ൦                                                 
ചന്ദ്രയാ൯ 2 വിക്ഷേപണ൦                                                 
        1969 july 21 ന് മനുഷ്യ൯ ആദ്യമായി ചന്ദ്രനിൽ  ഇറങ്ങിയ സുവ൪ണദിന൦ ഇന്നേയ്യക്ക് 50 വ൪ഷ൦ പിന്നിട്ടു കഴിഞ്ഞിരുന്നു വ്യത്യസ്തങ്ങളായ പരിപാടികളോടെ  ചാന്ദ്രദിന൦ ആഘോഷിച്ചു അസ൦ബിളിയോടനുബന്തിച്ച് ചാന്ദ്ര ദിനത്തെക്കുറിച്ചു൦ ഇന്ത്യ വിക്ഷപിക്കുന്ന ചന്ദ്രയാ൯  2 ഉപഗ്രഹത്തെക്കുറിച്ചു  വാ൪ത്ത വായിച്ചു  

        നാലാ൦ ക്ലാസ്സിലേ കുട്ടികളുടെ നേത്രത്വത്തിൽ മറ്റുക്ലാസ്സുകളിലേയു൦ കുട്ടികളി ലേയു൦ കുട്ടികലെ ഉൾപ്പെടുത്തിക്കൊണ്ട്  ഉചയ്ക്ക് 1.30 ക്ക് ചന്ദ്രയാ൯ 2 വിക്ഷപണ൦ Demonstration നടത്തുകയുണ്ടായി  ഭുമി ചന്ദ്ര൯ ചന്ദ്രയാ൯  ചന്ദ്രയാ൯ 2 എന്നിവയു൦ ചാന്ദ്രദിനത്തെ ഓർമിപ്പിച്ചു കൊണ്ട് ബഹിരാഷികസഞ്ചാരികളായ നീൽആ൦സ്രോങ് ,എഡവി൯ ആൽഡ്ര൯ മൈക്കിൾ കൊളി൯സ് എന്നിവരെയു൦ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു ചന്ദ്രയാ൯ 2 ഭുമിയെ ചുറ്റുന്നതു൦ അതിനുശേഷം ചന്ദ്രന്റെ ആക൪ഷണവലയത്തിലേയ്ക്ക് പ്രവേശിച്ച് ചന്ദ്രനുചുറ്റും ഉപഗ്രഹ൦ ചന്ദ്രനിൽ ഇറങ്ങുന്നതു൦  Demonstration ലുടെ കുട്ടികൾക്ക് കാണിച്ചുകൊട്ടുത്തു                                                                                                                     

        അതിനുശേഷ൦ സ്മാർട്ട് ബോർഡിൽ  സുവ൪ണ ചന്ദ്രക വീഡിയോ  കാണിച്ചു കുട്ടികൾക്ക്  സ്പേസ് സ്റ്റഡിയിൽ  യിൽ കുടുതൽ  താത്പര്യ൦ ഉണ്ടാക്കാനു൦  ഭാരത്തിന്റെ വിവര സാക്നേതിക പ്രവ൪ത്തനങ്ങളെ ക്കുറിച്ചു് കുടുത്തൽ അറിവുനേടാനു൦ ഇത്തര൦ പ്രവ൪ത്തനങ്ങളിൽ താത്പര്യ൦ ജനിപ്പിക്കുവാനു൦- ഇതു സഹായിച്ചു  

===പരിശുദ്ധ കർമ്മലമാതാവിന്റെ തിരുനാൾ===
===പരിശുദ്ധ കർമ്മലമാതാവിന്റെ തിരുനാൾ===
        ജൂലൈ 16 പരിശുദ്ധകർമലമാതാവിന്റെ തിരുനാൾ കുട്ടികളുടെയും ടീച്ചേഴ്സിന്റെയും നേത്രത്വത്തിൽ ആഘോഷിച്ചു. അസംബ്ലിയോടനുബന്ധിച്ച് റോസ്മോൾ ടീച്ചർ പ്രത്യേകപ്രാർത്ഥന നടത്തുകയുണ്ടായി.ലിന്റ ടീച്ചർ എല്ലാ Sister-നും ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു. കർമ്മലസഭയിൽ  അംഗങ്ങളാക്കുന്നതിനായി ഒരുങ്ങികൊണ്ടിരിക്കുന്ന നൊവിഷ്യയരയററിലെ സോനയും ബെറ്റിയും nursury schoolലെ ഹെഡ്ഡ്മിസ്ട്രസ് സി. തേജ തെരേസ് ഉം പ്രത്യേക അതിഥികളായിരിന്നു.sonaതന്റെ ദെെവവിളി അനുഭവം കുുട്ടികളോട് പങ്കുവച്ചു.[[ചിത്രം:FEAST1.jpg|ലഘുചിത്രം|left|150px]] തന്നെ പിന്തുടർന്ന് മഠത്തിലേക്കു വന്നിട്ടുള്ള അനിയത്തിയെക്കുറിച്ചും സോന സുചിപ്പിക്കുകയുണ്ടായി. എല്ലാ sisters -നും നൊവിഷ്യറ്റ്സിനും സമ്മാനവും ‍പൂക്കളും നൽകി ആശംസകളർപ്പി‍‍ക്കുകയും ആദരിക്കുുകയും ചെയ്തു ടീച്ചേഴ്സിന്റെ നേത്രത്വത്തിൽ പാടിയ ആശംസാഗാനം കേട്ടപ്പോൾ ഏവരിലും സന്തോഷത്തിന്റെ അലയടികൾ ഉണർന്നു.

        11.45AMന് fr.joby kozhikkal -ന്റെ കാർമികത്വത്തിൽ വി. കുർബാന അർപ്പിച്ചു. teachers ലേഖനം വായിക്കുകയും ഗായകസംഖത്തെ നയിക്കുകയും ചെയ്തു. കുട്ടികൾ സ്പെഷ്യൽ കറികളോടുളോടുകുടിയ ഉച്ചഭക്ഷണം നൽകി. വൈകുന്നേരം ചായസൽക്കാരവും നടന്നു.

===ശാസ്ത്ര  ഗണിതശാസ്ത്ര  സാമൂഹ്യശാസ്ത്ര പ്രവ൪ത്തിപരിചയമേള===

        ജൂലൈ  12  വെള്ളിയാഴ്ച  1: 30  p. M ന്  Lp ,  u p  തലത്തിൽ  ശാസ്ത്ര  ഗണിതശാസ്ത്ര  സാമൂഹ്യശാസ്ത്ര പ്രവ൪ത്തിപരിചയമേള school  auditorium -  ത്തിൽ  നടത്തുകയുണ്ടായി  L p  പ്രവ൪ത്തിപരിചയമേള   ഓപ്പൺ ഓഡിറ്റോറിയത്തിലാണ്  നടത്തിയത്. ഒന്നാം  ക്ലാസ്സുമുതലുള്ള  കുട്ടികൾ  അവരുടെ  കഴിവുപോലെ  മത്സരങളിൽ  പങ്കെടുക്കുകയുണ്ടായി. പ്രവ൪ത്തിപരിചയമത്സരത്തിൽ  Thread  pattern ഉം  paper  craft  ഉം  ശ്രദ്ധേയമായി. L P  ക്ലാസ്സുകളിലെ  കുട്ടികൾ  ലഘുപരീക്ഷണങൾ  നടത്തി.വിജയികളെ  കണ്ടെത്തുകയും  സബ് ജില്ലാ  മത്സരങൾക്കുള്ള  ഒരുക്കങൾ  ആരംഭിക്കുകയും  ചെയ്തു.
ജൂലൈ  12  വെള്ളിയാഴ്ച  1: 30  p. M ന്  Lp ,  u p  തലത്തിൽ  ശാസ്ത്ര  ഗണിതശാസ്ത്ര  സാമൂഹ്യശാസ്ത്ര പ്രവ൪ത്തി പരിചയമേള school  auditorium -  ത്തിൽ  നടത്തുകയുണ്ടായി  L p  പ്രവ൪ത്തിപരിചയമേള ഓപ്പൺ ഓഡിറ്റോറിയത്തിലാണ്  നടത്തിയത്. ഒന്നാം  ക്ലാസ്സുമുതലുള്ള  കുട്ടികൾ  അവരുടെ  കഴിവുപോലെ  മത്സരങളിൽ  പങ്കെടുക്കുകയുണ്ടായി. പ്രവ൪ത്തിപരിചയമത്സരത്തിൽ  Thread  pattern ഉം  paper  craft  ഉം  ശ്രദ്ധേയമായി. L P  ക്ലാസ്സുകളിലെ  കുട്ടികൾ  ലഘുപരീക്ഷണങൾ  നടത്തി.വിജയികളെ  കണ്ടെത്തുകയും  സബ് ജില്ലാ  മത്സരങൾക്കുള്ള  ഒരുക്കങൾ  ആരംഭിക്കുകയും  ചെയ്തു.
[[ചിത്രം:SSG1.jpg|ലഘുചിത്രം|left|150px]]

[[ചിത്രം:SSG2.jpg|ലഘുചിത്രം|left|150px]]

===സെക്സ് എഡ്യൂക്കേഷൻ ===
===സെക്സ് എഡ്യൂക്കേഷൻ ===
        ജൂലൈ 6 ശനിയാഴ്ച്ച ഉച്ചയ്ക്കു ശേഷം 5,6,7 ക്ലാസ്സുകളിലെ  പെൺകുട്ടികൾക്കായി ഒരു sex education class  

സംഘടിപ്പിക്കുകയുണ്ടായി ഹെൽത് ഡിപ്പാർട്മെന്റിലെ നേഴ്സ്  ശ്രമതി രമൃയാണ് ക്ലാസ്സ് നയിച്ചത്. കൗമാര പ്രായത്തിൽ പെൺക്കുട്ടികൾക്കുണ്ടാകുന്ന ശരീരിക വൃതിയാനങൾ, വൃക്തിശുചിത്വം പാലിക്കേണ്ടത് എങനെ, അതിന്റെ പ്രാധാനൃം, ആരോഗൃ പരിപാലനം തുടങിയവ വിഷയമാക്കി ഡെമോൺസ്‌ട്രേഷൻ  നടത്തുകയും ചെയ്തു.

[[ചിത്രം:SEX1.jpg|ലഘുചിത്രം|left|150px]]

===പി ടി എ  പൊതുയോഗം===
===പി ടി എ  പൊതുയോഗം===
        2019-20 അധൃയന വ൪ഷത്തെ പി.ടി.എ  പൊതുയോഗം 1.30  pm ന് പ്രസിഡന്റെ ശ്രീ ഏ .ആ൪ രാജേന്ദ്രന്റെ അധൃക്ഷതയിൽ ഒാപ്പൺ ഒാഡിറ്റോറിയത്തിൽ കൂടുകയുണ്ടായി യോഗത്തിൽ വാ൪ഡ് മെമ്പ൪ ശ്രീമതി ഡെലീന ബിജു വിദൃാലയ വികസന രേഖ പ്രകാശം  ചെയ്യുകയും ഉദ്ഘാടനം നി൪വഹിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സി.സീന ജോസ് വിദൃാലയ വികസന രേഖയെ കുറിച്ച് വിശദമായി സംസാരിച്ചു 2019-20 വ൪ഷത്തെ  പി.റ്റി.എ കമ്മറ്റി അംഗങളെ തെരെ‍‍‍‍‍‍‍ഞ്ഞെടുത്തു

[[ചിത്രം:PTA123.jpg|ലഘുചിത്രം|left|150px]]

===പി ടി എ  അവെയർനെസ്സ്  ക്ലാസ് ===
===പി ടി എ  അവെയർനെസ്സ്  ക്ലാസ് ===
        ഗുഡ് പാരന്റിങ്  എന്ന വിഷയത്തെ ആസ്പദമാക്കി dr. sr.reema grace phd p.t.a യക്കു വേണ്ടി ബോധവത്കാണ ക്ലാസ്സ് നടത്തുകയുണ്ടായി. ആദൃാന്തം ഉണ൪വും ഉന്മേഷവും പക൪ന്ന ഈ ക്ലാസ്സിൽ എല്ലാ രക്ഷക൪ത്താക്കളും മുഴുവ൯ സമയവും പങ്കുകൊണ്ടു . ഒരു രക്ഷിതാവ് എങനെ തന്റെ കുട്ടിക്ക്  മാതൃകയാകണം അല്ലങ്കിൽ പ്രചോദനമേകണം എന്ന് തന്റെ ജീവിതാനുഭവങളുലൂടെ സിസ്റ്റ൪ അവതിരിപ്പിച്ചു.

[[ചിത്രം:PTABBB.jpg|ലഘുചിത്രം|left|150px]]  

വരി 693: വരി 693:
   
===സെന്റ് തോമസ് ഡേ സെലിബ്രേഷൻ ===
===സെന്റ് തോമസ് ഡേ സെലിബ്രേഷൻ ===
            ജൂലൈ  3 സെന്റ് തോമസ് ഡേ സെലിബ്രേഷൻ , സ്പെഷ്യൽ ഹോളീഡേ  ആയതിനാൽ  2-ാം  തിയതി  ദുഖ്റാനതിരുന്നാൾ  വ്യത്യസ്തപരിപാടികളോടെ  ആഘോഷിച്ചു . അസംബ്ലിയോടനുമ്പന്ധുച്ച്  ബൈബിൾ ഭാഗം  വായിക്കുകയും  യേശു  ശി‍ഷ്യന്മാ൪ക്കു  പ്രത്യക്ഷപ്പെടുന്ന  ഭാഗം  Skit ആയി അവതരിപ്പിക്കുകയും  ചെയ്തു .[[ചിത്രം:STTHOMA1.jpg|ലഘുചിത്രം|left|150px]] നാലാം ക്ലാസ്സിലെ  കുട്ടികൾ  അവതരിപ്പച്ച  ഈ  പരിപ്പാടി  കുട്ടികളിൽ  ആത്മീയഉണ൪വുണ്ടാക്കാനും  ജാതിമതമന്യേ  യേശുവിനെയും  ശി‍‍‍‍‍ഷ്യന്മാരെയുംക്കുറിച്ച്  അറിവുനൽകാനും  അതോടൊപ്പം  പാഠ്യേതരപ്രവ൪ത്തനങളിൽ  മുന്നോട്ടുവരാത്ത  കുട്ടികളെ  വേദിയിലെത്തിക്കാനും സാധിച്ചു  Thomas  നാമധാരികളായ  എല്ലാ കുട്ടികളേയും  പ്രത്യേകം  വിളിച്ച്  മംഗളഗാനം  പാടി  ആശംസകള൪പ്പിക്കുകയും  അവ൪ക്ക് സെന്റ് തോമസിന്റെ  ചിത്രം  നൽകുകയും  ചെയ്തു .  

===സ്കിറ്റ് അവതരണ൦===  
===സ്കിറ്റ് അവതരണ൦===  
"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്