"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 661: വരി 661:
ആരംഭിച്ചു. ക്ലാസ്സും പരിസരവും വൃത്തിയായി സൂക്ഷിക്കമെന്നും മൂന്നു തരം വേസ്റ്റ് ബോക്സ്  വച്ചിരിക്കുന്നതിൽ തരം
ആരംഭിച്ചു. ക്ലാസ്സും പരിസരവും വൃത്തിയായി സൂക്ഷിക്കമെന്നും മൂന്നു തരം വേസ്റ്റ് ബോക്സ്  വച്ചിരിക്കുന്നതിൽ തരം
തിരിച്ച് വേസ്റ്റ് നിക്ഷേപിക്കുന്നതിൽ കുട്ടികളെ പരിശീലിപ്പിക്കണമെന്നു സിസ്റ്റ൪ പറഞു  ഏകദേശം നാലുമണിയോടെ യോഗം അവസാനിച്ചു.
തിരിച്ച് വേസ്റ്റ് നിക്ഷേപിക്കുന്നതിൽ കുട്ടികളെ പരിശീലിപ്പിക്കണമെന്നു സിസ്റ്റ൪ പറഞു  ഏകദേശം നാലുമണിയോടെ യോഗം അവസാനിച്ചു.
===ചാന്ദ്രദിന൦===
ചന്ദ്രയാ൯ 2 വിക്ഷേപണ൦                                               
        1969 july 21 ന് മനുഷ്യ൯ ആദ്യമായി ചന്ദ്രനിൽ  ഇറങ്ങിയ സുവ൪ണദിന൦ ഇന്നേയ്യക്ക് 50 വ൪ഷ൦ പിന്നിട്ടുകഴിഞ്ഞിരുന്നു വ്യത്യസ്തങ്ങളായ പരിപാടികളോടെ  ചാന്ദ്രദിന൦ ആഘോഷിച്ചു അസ൦ബിളിയോടനുബന്തിച്ച് ചാന്ദ്രദിനത്തെക്കുറിച്ചു൦ ഇന്ത്യ വിക്ഷപിക്കുന്ന ചന്ദ്രയാ൯  2 ഉപഗ്രഹത്തെക്കുറിച്ചു  വാ൪ത്ത വായിച്ചു
        നാലാ൦ ക്ലാസ്സിലേ കുട്ടികളുടെ നേത്രത്വത്തിൽ മറ്റുക്ലാസ്സുകളിലേയു൦ കുട്ടികളി ലേയു൦ കുട്ടികലെ ഉൾപ്പെടുത്തിക്കൊണ്ട്  ഉചയ്ക്ക് 1.30 ക്ക് ചന്ദ്രയാ൯ 2 വിക്ഷപണ൦ Demonstration നടത്തുകയുണ്ടായി  ഭുമി ചന്ദ്ര൯ ചന്ദ്രയാ൯  ചന്ദ്രയാ൯ 2 എന്നിവയു൦ ചാന്ദ്രദിനത്തെ ഒാ൪മിപ്പിച്ചു കൊണ്ട് ബഹിരാഷികസഞ്ചാരികളായ നീൽആ൦സ്രോങ് ,എഡവി൯ ആൽഡ്ര൯ മൈക്കിൾ കൊളി൯സ് എന്നിവരെയു൦ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു ചന്ദ്രയാ൯ 2 ഭുമിയെ ചു
റ്റുന്നതു൦ അതിനുശേഷം ചന്ദ്രന്റെ ആക൪ഷണവലയത്തിലേയ്ക്ക് പ്രവേശിച്ച് ചന്ദ്രനുചുറ്റും ഉപഗ്രഹ൦ ചന്ദ്രനിൽ ഇറങ്ങുന്നതു൦  Demonstration ലുടെ കുട്ടികൾക്ക് കാണിച്ചുകൊട്ടുത്തു                                                                                                                   
        അതിനുശേഷ൦ smart bord ൽ സുവ൪ണ ചന്ദ്രക vdieo  കാണിച്ചു കുട്ടികൾക്ക്  space study യിൽ കുടുതൽ  താത്പര്യ൦ ഉണ്ടാക്കാനു൦  ഭാരത്തിന്റെ വിവര സാക്നേതിക പ്രവ൪ത്തനങ്ങളെ ക്കുറിച്ചു് കുടുത്തൽ അറിവുനേടാനു൦ ഇത്തര൦ പ്രവ൪ത്തനങ്ങളിൽ താത്പര്യ൦ ജനിപ്പിക്കുവാനു൦- ഇതു സഹായിച്ചു
===പരിശുദ്ധ കർമ്മലമാതാവിന്റെ തിരുനാൾ===
        ജൂലൈ 16 പരിശുദ്ധകർമലമാതാവിന്റെ തിരുനാൾ കുട്ടികളുടെയും ടീച്ചേഴ്സിന്റെയും നേത്രത്വത്തിൽ ആഘോഷിച്ചു. അസംബ്ലിയോടനുബന്ധിച്ച് റോസ്മോൾ ടീച്ചർ പ്രത്യേകപ്രാർത്ഥന നടത്തുകയുണ്ടായി.ലിന്റ ടീച്ചർ എല്ലാ Sister-നും ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു. കർമ്മലസഭയിൽ  അംഗങ്ങളാക്കുന്നതിനായി ഒരുങ്ങികൊണ്ടിരിക്കുന്ന നൊവിഷ്യയരയററിലെ സോനയും ബെറ്റിയും nursury schoolലെ ഹെഡ്ഡ്മിസ്ട്രസ് സി. തേജ തെരേസ് ഉം പ്രത്യേക അതിഥികളായിരിന്നു.sonaതന്റെ ദെെവവിളി അനുഭവം കുുട്ടികളോട് പങ്കുവച്ചു. തന്നെ പിന്തുടർന്ന് മഠത്തിലേക്കു വന്നിട്ടുള്ള അനിയത്തിയെക്കുറിച്ചും സോന സുചിപ്പിക്കുകയുണ്ടായി. എല്ലാ sisters -നും നൊവിഷ്യറ്റ്സിനും സമ്മാനവും ‍പൂക്കളും നൽകി ആശംസകളർപ്പി‍‍ക്കുകയും ആദരിക്കുുകയും ചെയ്തു ടീച്ചേഴ്സിന്റെ നേത്രത്വത്തിൽ പാടിയ ആശംസാഗാനം കേട്ടപ്പോൾ ഏവരിലും സന്തോഷത്തിന്റെ അലയടികൾ ഉണർന്നു.
        11.45AMന് fri.joby kozhikkal -ന്റെ കാർമികത്വത്തിൽ വി. കുർബാന അർപ്പിച്ചു. teachers ലേഖനം വായിക്കുകയും ഗായകസംഖത്തെ നയിക്കുകയും ചെയ്തു. കുട്ടികൾ സ്പെഷ്യൽ കറികളോടുളോടുകുടിയ ഉച്ചഭക്ഷണം നൽകി. വൈകുന്നേരം ചായസൽക്കാരവും നടന്നു.
===ശാസ്ത്ര  ഗണിതശാസ്ത്ര  സാമൂഹ്യശാസ്ത്ര പ്രവ൪ത്തിപരിചയമേള===
        ജൂലൈ  12  വെള്ളിയാഴ്ച  1: 30  p. M ന്  Lp ,  u p  തലത്തിൽ  ശാസ്ത്ര  ഗണിതശാസ്ത്ര  സാമൂഹ്യശാസ്ത്ര  പ്രവ൪ത്തിപരിചയമേള  school  auditorium -  ത്തിൽ  നടത്തുകയുണ്ടായി  L p  പ്രവ൪ത്തിപരിചയമേള    open  auditorium – ത്തിലാണ്  നടത്തിയത്. ഒന്നാം  ക്ലാസ്സുമുതലുള്ള  കുട്ടികൾ  അവരുടെ  കഴിവുപോലെ  മത്സരങളിൽ  പങ്കെടുക്കുകയുണ്ടായി. പ്രവ൪ത്തിപരിചയമത്സരത്തിൽ  Thread  pattern ഉം  paper  craft  ഉം  ശ്രദ്ധേയമായി. L P  ക്ലാസ്സുകളിലെ  കുട്ടികൾ  ലഘുപരീക്ഷണങൾ  നടത്തി.വിജയികളെ  കണ്ടെത്തുകയും  സബ് ജില്ലാ  മത്സരങൾക്കുള്ള  ഒരുക്കങൾ  ആരംഭിക്കുകയും  ചെയ്തു.
===sex education for girls===
        ജൂലൈ 6 ശനിയാഴ്ച്ച ഉച്ചയ്ക്കു ശേഷം 5,6,7 ക്ലാസ്സുകളിലെ  പെൺകുട്ടികൾക്കായി ഒരു sex education class
സംഘടിപ്പിക്കുകയുണ്ടായി .health department-ലെ  nurse ശ്രമതി രമൃയാണ് ക്ലാസ്സ് നയിച്ചത്. കൗമാര പ്രായത്തിൽ പെൺക്കുട്ടികൾക്കുണ്ടാകുന്ന ശരീരിക വൃതിയാനങൾ, വൃക്തിശുചിത്വം പാലിക്കേണ്ടത് എങനെ? അതിന്റെ പ്രാധാനൃം, ആരോഗൃ പരിപാലനം തുടങിയവ വിഷയമാക്കി demonstration നടത്തുകയും
ചെയ്തു.
===p.t.a പൊതുയോഗം===
        2019-20 അധൃയന വ൪ഷത്തെ പി.ടി.എ  പൊതുയോഗം 1.30  pm ന് പ്രസിഡന്റെ ശ്രീ ഏ .ആ൪ രാജേന്ദ്രന്റെ അധൃക്ഷതയിൽ ഒാപ്പൺ ഒാഡിറ്റോറിയത്തിൽ കൂടുകയുണ്ടായി യോഗത്തിൽ വാ൪ഡ് മെമ്പ൪ ശ്രീമതി ഡെലീന ബിജു വിദൃാലയ വികസന രേഖ പ്രകാശം  ചെയ്യുകയും ഉദ്ഘാടനം നി൪വഹിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സി.സീന ജോസ് വിദൃാലയ വികസന രേഖയെ കുറിച്ച് വിശദമായി സംസാരിച്ചു 2019-20 വ൪ഷത്തെ  പി.റ്റി.എ കമ്മറ്റി അംഗങളെ തെരെ‍‍‍‍‍‍‍ഞ്ഞെടുത്തു
===awareness class  for p.t.a===
        good parenting  എന്ന വിഷയത്തെ ആസ്പദമാക്കി dr. sr.reema grace, phd p.t.a യക്കു വേണ്ടി ബോധവത്കാണ ക്ലാസ്സ് നടത്തുകയുണ്ടായി. ആദൃാന്തം ഉണ൪വും ഉന്മേഷവും പക൪ന്ന ഈ ക്ലാസ്സിൽ എല്ലാ രക്ഷക൪ത്താക്കളും മുഴുവ൯ സമയവും പങ്കുകൊണ്ടു . ഒരു രക്ഷിതാവ് എങനെ തന്റെ കുട്ടിക്ക്  മാതൃകയാകണം അല്ലങ്കിൽ പ്രചോദനമേകണം എന്ന് തന്റെ ജീവിതാനുഭവങളുലൂടെ സിസ്റ്റ൪ അവതിരിപ്പിച്ചു.
===ക൪മ്മല മാതാവിന്റെ  നൊവോന ആരംഭം===
ജൂലൈ 16 ക൪മ്മല മാതാവിന്റെ തിരുനാളിന് ഒരുക്കമായുളള നൊവേന ജൂലൈ 4ന് ഏഴാം ക്ലാസ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ചു . മാതാവിന്റെ രൂപം അസംബ്ലി ഹാളിൽ എഴുന്നളളിച്ചു വയ്ക്കുകയും ചെയ്തു. ഒാരോ ദിവസവും ഒരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ നൊവേന നടത്തി വരുന്നു   
===S . t  Thomas  day  celebration===
            ജൂലൈ  3  s t  thomas  day ,  special  holiday  ആയതിനാൽ  2-ാം  തിയതി  ദുഖ്റാനതിരുന്നാൾ  വ്യത്യസ്തപരിപാടികളോടെ  ആഘോഷിച്ചു . അസംബ്ലിയോടനുമ്പന്ധുച്ച്  ബൈബിൾ ഭാഗം  വായിക്കുകയും  യേശു  ശി‍ഷ്യന്മാ൪ക്കു  പ്രത്യക്ഷപ്പെടുന്ന  ഭാഗം  Skit ആയി അവതരിപ്പിക്കുകയും  ചെയ്തു . നാലാം ക്ലാസ്സിലെ  കുട്ടികൾ  അവതരിപ്പച്ച  ഈ  പരിപ്പാടി  കുട്ടികളിൽ  ആത്മീയഉണ൪വുണ്ടാക്കാനും  ജാതിമതമന്യേ  യേശുവിനെയും  ശി‍‍‍‍‍ഷ്യന്മാരെയുംക്കുറിച്ച്  അറിവുനൽകാനും  അതോടൊപ്പം  പാഠ്യേതരപ്രവ൪ത്തനങളിൽ  മുന്നോട്ടുവരാത്ത  കുട്ടികളെ  വേദിയിലെത്തിക്കാനും സാധിച്ചു  Thomas  നാമധാരികളായ  എല്ലാ കുട്ടികളേയും  പ്രത്യേകം  വിളിച്ച്  മംഗളഗാനം  പാടി  ആശംസകള൪പ്പിക്കുകയും  അവ൪ക്ക് ST thomas – ന്റെ  ചിത്രം  നൽകുകയും  ചെയ്തു . 
===skit  അവതരണ൦===
July 3 special Holiday  ആയതിനാൽ st thomas ന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു  skit അസ൦ബ്ലിയോടനിബന്ധിച്ച് നടത്തുകയായി പാ൦േ്യതര പ്രവത്തനങ്ങളി‍ൽ മുന്നോട്ടുവരാത്ത കുട്ടികളെ വേദിയിലെത്തിക്കാൻ  കഴി‍ഞ്ഞു . നാലാം ക്ലാസ്സിലെ കുട്ടികളുടെ നേത്റത്വത്തിലാണ്  skit  അവതരിപ്പിച്ചത്
===ഹിരോഷിമ  നാഗസാക്കി  ദിനം===
സമാധാനത്തിന്റെ  സന്ദേശം  കൂട്ടികളിൽ  എത്തിക്കൂക  എന്ന  ചിന്തയോടെ  സെന്റെ  ജോസഫ്സ്  യു.പി.  സ്കൂളിൽ ഒാഗസ്റ്റ്  6-ാം  തീയതി  ഹിരോഷിമ  നാഗസാക്കി  ദിനം  ആചരിച്ചുയുദ്ധത്തിന്റെ  പ്രത്യഘാതങൾ  നിറഞ്ഞ  ചാ൪ട്ടും  സമാധാനത്തിന്റെ  പ്രതീകമായി  കുുട്ടികൾ നി൪മ്മിച്ചുകൊണ്ടുവന്ന  സഡാക്കോകൊക്കുകളേയും  പ്രദ൪ശിപ്പിച്ചു.  സഡാക്കോ  കൊക്കുകൾ  എങനെ സമാധാനത്തിന്റെ  പ്രതീകമായി  മാറിയെന്ന്  മൂന്നാം ക്ലാസിലെ  കുുട്ടികൾ  സ്കിറ്റിലൂടെ  അവതരിപ്പിച്ചു  .  അതോടൊപ്പം യുദ്ധ വിരുദ്ധ പ്രതിജ്തയും ഏറ്റിചൊല്ലി
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്