"ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 11: | വരി 11: | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം=1998 | ||
| സ്കൂൾ വിലാസം= <br''''അരിയിൽ പി ഒ '''''/> | | സ്കൂൾ വിലാസം= <br''''അരിയിൽ പി ഒ '''''/> | ||
| പിൻ കോഡ്= 670143 | | പിൻ കോഡ്= 670143 | ||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
''' | ''' | ||
1998 ലാണ് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം) സ്ഥാപിതമായത്.കണ്ണൂരിൽ പ്രവർത്തിച്ചു വന്ന സ്ക്കുൾ 2001ൽ പട്ടുവം പഞ്ചായത്തിലേക്ക് മാറ്റുകയുണ്ടായി. | |||
2001 ത്തിൽ ഹൈസ്ക്കൂളായും 2008 ഹയർസെക്കണ്ടറി ആയും അപ്ഗ്രേഡ് ചെയ്തു.പട്ടിക വിഭാഗം കുട്ടികളുടെ സർവതോൻമുഖമായ ഉയർച്ച ലാക്കാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങി കുട്ടികളുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നു. മികച്ച ജീവിത സാഹചര്യവും മികച്ച വിദ്യാഭ്യാസവും ഒരുമിച്ച് ലഭ്യ മാക്കുന്ന പദ്ധതി. അഞ്ചാം ക്ലാസിൽ 35 കുട്ടികൾക്കും പ്ലസ് വൺ ക്ലാസിൽ 36 വീതം കുട്ടികൾക്കും പ്രവേശനം നൽകുന്നു. അഞ്ചാം തരത്തിൽ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് പത്താം തരം വരെയും ഈ സൗകര്യങ്ങൾ ലഭിക്കുന്നു. പ്ലസ് വൺ ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നവർക്ക് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തേടൊപ്പം തന്നെ മെഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരിശീലനവും ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷക്കുള്ള പരിശിലനവും നൽകുന്നു. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ഒരു സ്റ്റുഡൻസ് കൗൺസിലറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ഗ്രാമർ തുടങ്ങിയവയ്ക്ക് ഒരു ട്യൂട്ടറെ പ്രത്യേ കമായി നിയമിച്ചിട്ടുണ്ട്.. സ്കൂളിൽ പഠനത്തോടൊപ്പം കായിക കലാ പ്രവർത്തനങ്ങൾ , തൊഴിൽ പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രകൃതി രമണിയമായ പട്ടുവത്തെ പതിമൂന്നേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി ,റേഡിയോ നിലയം, ലാങ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി,എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. സ്ക്കൂളിൽ MULTY PURPOSE CORTഉം GYMNESHYAM എന്നിവയും ഉണ്ട്.പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു. | പ്രകൃതി രമണിയമായ പട്ടുവത്തെ പതിമൂന്നേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി ,റേഡിയോ നിലയം, ലാങ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി,എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. സ്ക്കൂളിൽ MULTY PURPOSE CORTഉം GYMNESHYAM എന്നിവയും ഉണ്ട്.<br> | ||
പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു. | |||
വരി 54: | വരി 56: | ||
* എസ് പി സി . | * എസ് പി സി . | ||
ഈ വിദ്യാലയത്തിലെ എട്ടാം തരത്തിലെ കുട്ടികളെല്ലാം spc യിൽ അംഗങ്ങളാണ് . | ഈ വിദ്യാലയത്തിലെ എട്ടാം തരത്തിലെ കുട്ടികളെല്ലാം spc യിൽ അംഗങ്ങളാണ് . | ||
2019ഇൻഡിപെൻഡൻസ് ഡേ പരേഡിന് പങ്കെടുത്ത spc കുട്ടികൾ ബഹു ജില്ലാ കലക്ടർ ടി വി സുഭാഷ് അവർകൾക്കൊപ്പം | |||
[[ചിത്രം:13109_3.jpg|thumb| 180px| center| ]] | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
സ്കൂളിന് മികച്ച ഒരു ബാൻഡ് ട്രോപ്പ് നിലവിലുണ്ട് | സ്കൂളിന് മികച്ച ഒരു ബാൻഡ് ട്രോപ്പ് നിലവിലുണ്ട് 2019 ൽകണ്ണൂരിൽ വച്ച് നടന്ന രിപ്പബ്ളിക്ക് ദിന പരേഡിൽ മികച്ച ബാൻഡ് ട്രൂപ്പ്നുള്ള പുരസ്ക്കാരം ഈ വിദ്യാലയത്തിനായിരുന്നു | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | |||
* സാമൂഹ്യശാസ്ത്രക്ലബ്ബ് | |||
[[ചിത്രം:13109_2.jpg|thumb| | സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 6 നു യുദ്ധവിരുദ്ധറാലി യും സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടന്നു .തുടർന്ന് പാലേരിപറമ്പ എൽ പി യിലെ കുട്ടികൾക്ക് സഡാക്കോ കൊക്കുകൽ നൽകി. | ||
[[ചിത്രം:13109_2.jpg|thumb| 180px| center| "യുദ്ധവിരുദ്ധറാലി "]] | |||
*കൃഷിക്ലബ് | |||
സ്കൂളിന് മികച്ച ഒരു കൃഷിക്ലബ് ഉണ്ട്.൨൦൧൮ അധ്യയന വർഷത്തിലെ ജില്ലയിലെ മികച്ച കൃഷി സൗഹൃദ രണ്ടാമത്തെ ഗവണ്മെന്റ് സ്ഥാപനത്തിനുള്ള കൃഷിവകുപ്പിന്റെ സമ്മാനം ഈ വിദ്യാലയത്തിനായിരുന്നു ഈ അധ്യയനവർഷം സ്കൂളിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്തു മത്തൻ, കുമ്പളം,കക്കിരി പീച്ചിൽ തുടങ്ങിയ പച്ചക്കറികൾ ക്രിഷി ചെയ്തു വരുന്നു.ബഹു: പഞ്ചായത്തു പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ അവർകൾ നടീൽ ഉത്സവം ഉത്ഘാടനം ചെയ്തു.മെമ്പർ പി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു | |||
[[ചിത്രം:13109-4.jpg|thumb| 180px| center| ]] | |||
14:20, 26 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം) | |
---|---|
വിലാസം | |
പട്ടുവം <br'അരിയിൽ പി ഒ /> , 670143 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഫോൺ | 04602203020 |
ഇമെയിൽ | gmrhsspattuvam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13109 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഹയർസെക്കണ്ടറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇ കെ ഗോവിന്ദൻ |
പ്രധാന അദ്ധ്യാപകൻ | സവിത പി |
അവസാനം തിരുത്തിയത് | |
26-08-2019 | 13109 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1998 ലാണ് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം) സ്ഥാപിതമായത്.കണ്ണൂരിൽ പ്രവർത്തിച്ചു വന്ന സ്ക്കുൾ 2001ൽ പട്ടുവം പഞ്ചായത്തിലേക്ക് മാറ്റുകയുണ്ടായി. 2001 ത്തിൽ ഹൈസ്ക്കൂളായും 2008 ഹയർസെക്കണ്ടറി ആയും അപ്ഗ്രേഡ് ചെയ്തു.പട്ടിക വിഭാഗം കുട്ടികളുടെ സർവതോൻമുഖമായ ഉയർച്ച ലാക്കാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങി കുട്ടികളുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നു. മികച്ച ജീവിത സാഹചര്യവും മികച്ച വിദ്യാഭ്യാസവും ഒരുമിച്ച് ലഭ്യ മാക്കുന്ന പദ്ധതി. അഞ്ചാം ക്ലാസിൽ 35 കുട്ടികൾക്കും പ്ലസ് വൺ ക്ലാസിൽ 36 വീതം കുട്ടികൾക്കും പ്രവേശനം നൽകുന്നു. അഞ്ചാം തരത്തിൽ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് പത്താം തരം വരെയും ഈ സൗകര്യങ്ങൾ ലഭിക്കുന്നു. പ്ലസ് വൺ ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നവർക്ക് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തേടൊപ്പം തന്നെ മെഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരിശീലനവും ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷക്കുള്ള പരിശിലനവും നൽകുന്നു. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ഒരു സ്റ്റുഡൻസ് കൗൺസിലറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ഗ്രാമർ തുടങ്ങിയവയ്ക്ക് ഒരു ട്യൂട്ടറെ പ്രത്യേ കമായി നിയമിച്ചിട്ടുണ്ട്.. സ്കൂളിൽ പഠനത്തോടൊപ്പം കായിക കലാ പ്രവർത്തനങ്ങൾ , തൊഴിൽ പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പ്രകൃതി രമണിയമായ പട്ടുവത്തെ പതിമൂന്നേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി ,റേഡിയോ നിലയം, ലാങ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി,എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. സ്ക്കൂളിൽ MULTY PURPOSE CORTഉം GYMNESHYAM എന്നിവയും ഉണ്ട്.
പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ എസ് എസ് .
- എസ് പി സി .
ഈ വിദ്യാലയത്തിലെ എട്ടാം തരത്തിലെ കുട്ടികളെല്ലാം spc യിൽ അംഗങ്ങളാണ് . 2019ഇൻഡിപെൻഡൻസ് ഡേ പരേഡിന് പങ്കെടുത്ത spc കുട്ടികൾ ബഹു ജില്ലാ കലക്ടർ ടി വി സുഭാഷ് അവർകൾക്കൊപ്പം
- ബാന്റ് ട്രൂപ്പ്.
സ്കൂളിന് മികച്ച ഒരു ബാൻഡ് ട്രോപ്പ് നിലവിലുണ്ട് 2019 ൽകണ്ണൂരിൽ വച്ച് നടന്ന രിപ്പബ്ളിക്ക് ദിന പരേഡിൽ മികച്ച ബാൻഡ് ട്രൂപ്പ്നുള്ള പുരസ്ക്കാരം ഈ വിദ്യാലയത്തിനായിരുന്നു
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സാമൂഹ്യശാസ്ത്രക്ലബ്ബ്
സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 6 നു യുദ്ധവിരുദ്ധറാലി യും സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടന്നു .തുടർന്ന് പാലേരിപറമ്പ എൽ പി യിലെ കുട്ടികൾക്ക് സഡാക്കോ കൊക്കുകൽ നൽകി.
- കൃഷിക്ലബ്
സ്കൂളിന് മികച്ച ഒരു കൃഷിക്ലബ് ഉണ്ട്.൨൦൧൮ അധ്യയന വർഷത്തിലെ ജില്ലയിലെ മികച്ച കൃഷി സൗഹൃദ രണ്ടാമത്തെ ഗവണ്മെന്റ് സ്ഥാപനത്തിനുള്ള കൃഷിവകുപ്പിന്റെ സമ്മാനം ഈ വിദ്യാലയത്തിനായിരുന്നു ഈ അധ്യയനവർഷം സ്കൂളിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്തു മത്തൻ, കുമ്പളം,കക്കിരി പീച്ചിൽ തുടങ്ങിയ പച്ചക്കറികൾ ക്രിഷി ചെയ്തു വരുന്നു.ബഹു: പഞ്ചായത്തു പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ അവർകൾ നടീൽ ഉത്സവം ഉത്ഘാടനം ചെയ്തു.മെമ്പർ പി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു
സ്കൂൾ നടത്തിപ്പ്
സ്കൂളിന്റെയും ഹോസ്റ്റലിന്റേയും ഭരണപരമായ നടത്തിപ്പും ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതും പട്ടികവർഗ്ഗ വികസന വകുപ്പാണ്. അക്കാദമിക് കാര്യങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മേൽനോട്ടം വഹിക്കുന്നു. അദ്ധ്യാപകരെ വിദ്യാഭ്യാസവകുപ്പും മറ്റ് ജീവനക്കാരെ പട്ടികവർഗ്ഗ വികസനവകുപ്പും നിയമിക്കുന്നു. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിനായി 1996 ൽ കേരള പട്ടികജാതി പട്ടിക വർഗ്ഗ എഡ്യുക്കേഷനൽ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി. അതിൻ പ്രകാരം സ്കൂളുകളുടെ ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനതലത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ഗവേണിംഗ് ബോഡിയും, ജില്ലാതലത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ്. കൂടാതെ M.R.S ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാൻ ബഹു.M.L.A യുടെ അദ്ധ്യക്ഷതയിൽ എം.ആർ.എസ്സും ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകരെ വിദ്യാഭ്യാസ വകുപ്പും മറ്റ് ജീവനക്കാരെ പട്ടിക വർഗ്ഗ വികസന വകുപ്പുമാണ് നിയമിക്കുന്നത്.
"മുൻസാരഥികൾ"
1 NANU KOMATH 7/8/1998 to 31/03/1999
2 BALAN A V 1/6/1999 to 1/11/1999
3 HUSSAIN K 1/11/1999 to 4/5/2000
4 CHANDRIKA P M 4/5/2000 to 3/6/2002
5 SREEDEVI K N 8/8/2002 to 3/6/2004
6 RUGMINI T M 3/6/2004 to 31/03/2005
7 KUNHIKANNAN P 21/05/2005 to 30/05/2006
8 MAMMAD KUNHI C 2/6/2006 to 31/05/2008
9 VASANTHAN E 3/6/2008 to 17/01/2011
10 PUSHPAVALLY E 19/01/2011 to 6/6/2014
11 GIRIJAVALLY P V 6/6/2014 to 31/05/2018
വഴികാട്ടി
കണ്ണൂർ ജില്ലയിലെ പട്ടുവം പഞ്ചായത്തിലെ കയ്യംത്തടം എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .കണ്ണൂരിൽ നിന്നും ,തളിപ്പറമ്പ നിന്നും സ്കൂളിലേക്ക് ബസ് ഉണ്ട് . കണ്ണൂർ-തളിപ്പറമ്പ ബസിൽ കയറി ഏഴാംമൈൽ ബസ്റ്റോപ്പിൽ ബസ് ഇറങ്ങി കയ്യംത്തട ത്തെക്കു ആട്ടോറി ക്ഷക്കോ,ബസിനോ വരാം
തളിപ്പറമ്പ സ്റ്റാൻഡിൽ നിന്നാണെങ്കിൽ മുള്ളൂൽ -കയ്യംത്തടം ബസ് കിട്ടും