"ഗവ. യു പി എസ് കൊഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 126: | വരി 126: | ||
* | * | ||
{{#multimaps:8.674027,76.900177 |zoom=12}} | |||
, Kerala | , Kerala | ||
</googlemap> | </googlemap> | ||
17:37, 23 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. യു പി എസ് കൊഞ്ചിറ | |
|---|---|
| വിലാസം | |
കൊഞ്ചിറ പി.ഒ, , 695615 | |
| സ്ഥാപിതം | 1962 |
| വിവരങ്ങൾ | |
| ഫോൺ | 04722582007 |
| ഇമെയിൽ | gupskonchira@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43454 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷീല കെ |
| അവസാനം തിരുത്തിയത് | |
| 23-08-2019 | Gupskonchira |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് മെമ്പറായിരുന്ന ശ്രീ.കേശവൻ കാണി സംഭാവന ചെയ്ത സ്ഥലത്തിൽ 1962 ൽ എൽ.പി സ്കൂൾ ആരംഭിച്ചു.ആദ്യ പ്രഥമ അധ്യാപകൻ ശ്രീ.കുഞ്ഞൻ പിള്ളയും ആദ്യ വിദ്യാർത്ഥി ശ്രീമാൻ കെ.ബാലകൃഷ്ണൻ നായരുടെ മകൻ വി.ബി ഗോപകുമാറും ആയിരുന്നു.കൊഞ്ചിറ ജംഗ്ഷനിൽ നിന്ന് 30 മീറ്റർ മാറി ഒരു കുന്നിൻ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ സ്ഥലം പോരാ എന്ന് കണ്ടു കൊണ്ട് നാട്ടുക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. നെടുമങ്ങാട് എം.എൽ.എ. ആയിരുന്ന ശ്രീ.കെ.ജി കുഞ്ഞുകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നാട്ടുക്കാരുടെ ശ്രമഫലമായി 80 സെന്റ് പുരയിടം വാങ്ങി 1982-ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1990-ൽ പ്രീ - പ്രൈമറി വിഭാഗം ആരംഭിച്ചു.2003 ൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. സിങ്കപ്പൂർ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവായി ജോലി ചെയ്തിരുന്ന എ.എസ് മധു കുമാർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- കരാട്ടെ
- സ്കേറ്റിംഗ്
മുൻ സാരഥികൾ
സ്കൂളിലെ അധ്യാപകർ
| ക്രമ സംഖ്യ |
അധ്യാപകന്റെ പേര് | തസ്തിക | വിഷയങ്ങൾ |
|---|---|---|---|
| 1 | ഷീല. കെ | പ്രഥമാധ്യാപിക | മലയാളം |
| 2 | സനിൽകുമാർ.പി | സീനിയർ അസിസ്റ്റന്റ് | ഇംഗ്ലീഷ് |
| 3 | ശോഭ.എം.കെ | പി.ഡി. ടീച്ചർ | ഗണിതം, മലയാളം |
| 4 | ശ്രീകല കുമാരി.എസ്. | പി.ഡി. ടീച്ചർ | ഗണിതം, മലയാളം |
| 5 | ശ്രീജ.റ്റി.എ. | പി.ഡി. ടീച്ചർ | ഗണിതം, മലയാളം, പരിസര പഠനം |
| 6 | മുജീന ബീവി.കെ.എൻ | അറബി ടീച്ചർ | അറബി |
| 7 | മേബിൾ ദാസ്.എം | പി.ഡി. ടീച്ചർ | മലയാളം |
| 8 | പ്രീത.ആർ.നായർ | യു.പി ടീച്ചർ | മലയാളം |
| 9 | സജീന.ജെ | യു.പി. ടീച്ചർ | ഇംഗീഷ്, സാമൂഹിക ശാസ്ത്രം |
| 10 | മഞ്ജു ലക്ഷ്മി | യു.പി.ടീച്ചർ | മലയാളം, ഗണിതം |
| 11 | മീര.ആർ | സംസ്കൃതാധ്യാപികപ | സംസ്കൃതം |
| 12 | സന്ധ്യ റാണി.എസ്. | എൽ .പി.ടീച്ചർ | ശാസ്ത്രം, ഗണിതം |
| 13 | ഷീജ റാണി | യു.പി ടീച്ചർ | ഗണിതം, മലയാളം |
| 14 | മുബീന.എസ്.എം | എൽ.പി. ടീച്ചർ | ഗണിതം, മലയാളം |
| 15 | ആതിര. | യു.പി.ടീച്ചർ | ഗണിതം, മലയാളം, |
| 16 | കവിത.വി.കെ | എൽ പി ടീച്ചർ | ഗണിതം |
| 17 | രജിത് കുമാർ.ആർ.ആർ | എൽ.പി.എസ്.എ | ഇംഗ്ലീഷ് |
| 18 | ജയദേവ്.എസ്.എസ് | എൽ.പി.ടീച്ചർ | ശാസ്ത്രം, ഗണിതം |
| 19 | ശാന്തി കൃഷ്ണ | എൽ.പി ടീച്ചർ | മലയാളം |
| 19 | മനുജ | എൽ.പി ടീച്ചർ | മലയാളം |
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|