"റ്റി ഇ എം യു പി എസ് പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=38 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 27 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 65 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= അമ്മിണി .എസ്.എസ് | | പ്രധാന അദ്ധ്യാപകൻ= അമ്മിണി .എസ്.എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= AJAYAKUMAR G | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം=43346 1.JPG | | | സ്കൂൾ ചിത്രം=43346 1.JPG | |
18:21, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
റ്റി ഇ എം യു പി എസ് പേരൂർക്കട | |
---|---|
വിലാസം | |
പേരൂർക്കട റ്റി ഇ എം യു പി എസ് പേരൂർക്കട , 695005 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഇമെയിൽ | temupsprkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43346 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അമ്മിണി .എസ്.എസ് |
അവസാനം തിരുത്തിയത് | |
20-08-2019 | 43346 |
ചരിത്രം
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സ്മാരകമായി 1938 -1940 കാലഘട്ടത്തിൽ പേരൂർക്കട അമ്പലമുക്കിന് സമീപം ദേവപാലൻ നഗറിൽ ആരംഭിച്ച സംസ്കൃത വിദ്യാലയമാണ് ടെമ്പിൾ എൻട്രി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. തുടക്കത്തിൽ സംസ്കൃത വിദ്യാലയമായിട്ടായിരുന്നു ആരംഭിച്ചതെങ്കിലും കാലക്രമത്തിൽ സാധാരണ നിലയിലുള്ള വിദ്യാലയമായി മാറുകയായിരുന്നു . സ്കൂളിന്റെ പ്രഥമാധ്യാപകൻ ശ്രീ.മാധവൻപിള്ള യും പ്രഥമ വിദ്യാർഥി അംബികാ കുമാരിയും ആയിരുന്നു .1964ൽ മലങ്കര കത്തോലിക്ക സഭയുടെ ആർച്ച് ബിഷപ്പായ അഭിവന്ദ്യ ബനഡിക്റ്റ് മാർ ഗ്രിഗോറിയോസ് തിരുമേനി സ്കൂൾ വാങ്ങി എം.എസ്.സി മാനേജ്മെന്ടിന്റെ ഭാഗമാക്കുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5339049,76.9631338 | zoom=12 }}