"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss42036 (സംവാദം | സംഭാവനകൾ)
No edit summary
Lmshss42036 (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:
'''1930-ൽ വട്ടപ്പാറ L.M.S.V.M.C( London Mission Society Vernacular-Malayalam-"ഗ്രാമ്യഭാഷാസ്കൂൾ) എന്ന പ്രൈമറി  വിദ്യാലയം  പള്ളിയ്കുള്ളിലും പുറത്ത് നിർമ്മിച്ച ഷെഡ്ഡുകളിലുമായി പ്രവർത്തനമാരംഭിച്ചു.1948-ൽ സർ.സി.പി.രാമസ്വാമി അയ്യരുടെ ഭരണകാലത്ത് പ്രൈവറ്റ് പ്രൈമറി സ്കൂളുകൾ സർക്കാരിനു സറണ്ടർ ചെയ്യണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് താലൂക്കിൽ ഉള്ള L.M.S. പ്രൈമറി സ്കൂളുകൾ സർക്കാരിനു വിട്ടു കൊടുത്തു.ആ സ്കൂളുകൾ ഇന്ന് L.M.A.L.P.S .എന്ന പേരിൽ  അറിയപ്പെടുന്നു.1961-ൽ സ്വകാര്യമേഖലയിൽ സ്കൂളുകൾ അനുവദിക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും അതനുസരിച്ച് ശ്രീ. സത്യനേശൻ, ശ്രീ. ചെല്ലപ്പൻ, ശ്രീ. കാലേബ്, ശ്രീ.എഡ്വേഡ് എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും സ്ഥലം, കെട്ടിടം എന്നിവയുടെ രേഖകൾ തയ്യാറാക്കി മാനേജരെ ഏൽപ്പിക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ അപേക്ഷ  പ്രകാരം 1962 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 04/06/1962-ൽ U.P.S ആരംഭിക്കുമ്പോൾ Corporate Manager, Rev.T.W.റസാലം അവർകൾ ആയിരുന്നു.  ശ്രീ. ഗിൽബർട്ട്തോമസായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഇതൊരു  ഹൈസ്കൂളായും  2000-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. രാജയ്യന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി.ഗ്രീൻമേബലിനെ പ്രിൻസിപ്പാളായി നിയമിച്ചു. 23-09-2003-ൽ വട്ടപ്പാറ എൽ.എം.എസ്.സ്കൂളിന്റെ ഹയർ സെക്കണ്ടറി ബ്ളോക്കിന്റെ ഉൽഘാടനം അഭിവന്ദ്യ ദക്ഷിണ കേരള മഹായിടവക തിരുമനസ്സ്

Rt.Rev.J.W. Gladston അവർകൾ ഔപചാരികമായി നിർവഹിക്കുകയും വട്ടപ്പാറ ദേശത്തിനായി സമർപ്പിക്കുകയും ചെയ്തു'''.

{|style="margin:0 auto;"
|[[പ്രമാണം:44036 hm.JPG|thumb|200px|center|പ്രധാനഅധ്യാപിക|]]
|}
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 58: വരി 54:
           '''ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 53 എൽ..പി. വിദ്യാലയങ്ങളും 5  അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും  4 ഹയർ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.Rt.Rev. ധർമ്മരാജ് റസാലം ബിഷപ്പ് ഡയറക്ടറായും ശ്രീ.സത്യജോസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആയി ശ്രീമതി. മിനി .ടി , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ആയി ശ്രീ. ജസ്റ്റിൻ ജയകുമാർ എന്നിവർ പ്രവർത്തിക്കുന്നു.'''

<font color=green size="6">
[[പ്രമാണം:44036 hm.JPG|thumb|200px|center|പ്രധാനഅധ്യാപിക|]]
|[പ്രമാണം:Paristhi44036.jpeg|thumb|paris|]]
|}
== '''മികവ് പഠന പ്രവർത്തനങ്ങൾ 2019-20''' ==
== '''മികവ് പഠന പ്രവർത്തനങ്ങൾ 2019-20''' ==
<font color=green size="6">  
<font color=green size="6">  
വരി 75: വരി 71:
<font color=black size="4">
<font color=black size="4">
   ''' ജൂൺ 5 പരിസ്ഥിതിദിനം - 7.6.2019 -ൽ സ്പെഷ്യൽ അസംബ്ളി കൂടി സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.'''
   ''' ജൂൺ 5 പരിസ്ഥിതിദിനം - 7.6.2019 -ൽ സ്പെഷ്യൽ അസംബ്ളി കൂടി സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.'''
 
<font color=green size="6">
|[പ്രമാണം:Paristhi44036.jpeg|thumb|paris|]]
|}
== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ==
  <font color=green size="6">  
  <font color=green size="6">  
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്_വട്ടപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്