"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 570: | വരി 570: | ||
[[ചിത്രം:ddr.jpg|ലഘുചിത്രം|left|150px]] | [[ചിത്രം:ddr.jpg|ലഘുചിത്രം|left|150px]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ(2019-2020)== | |||
===ടീച്ചേർസ് ഓറിയന്റേഷൻ ക്ലാസ്=== | |||
പുതിയ അധ്യയന വർഷത്തിലെ മുന്നൊരുക്കത്തിന്റെ ഭാഗമായി മെയ് | |||
--- തിയതി തിങ്കളാഴ്ച രാവിലെ __ മണിക്ക് സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകർ കോൺവെന്റ് ചാപ്പലിൽ ഒരുമിച്ചു കൂടി . ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും പുതുയ മാനേജർ സിസ്റ്റർ അൻസീറ്റയെ പരിചയപ്പെടുത്തുകയും ചെയ്തു . തുടർന്ന് ഫാദർ അനിൽ ഓറിയന്റഷന് ക്ലാസിലുടെ ഒരു അധ്യാപിക എങ്ങിനെ പഠിപ്പിക്കണമെന്നും , എങ്ങിനെ തന്നെത്തന്നെ സജ്ജമാക്കണമെന്നും പറഞ്ഞു തന്നു .ദിവ്യ കാരുണ്യ ആരാധനയുടെ മഹത്വവും യേശുവിൽ നിന്നുള്ള ശക്തിയും ഊർജവും ഞങ്ങൾക്ക് ലഭിച്ചു . തുടർന്ന് സിസ്റ്റർ ആൻസിറ്റ അധ്യാപകർക്കും ആശിർവാദം നൽകി .ഉച്ചക്ക് ശേഷം സ്റ്റാഫ് മീറ്റിംഗോടുകൂടി എല്ലാവരും പിരിഞ്ഞുപോയി . | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||