"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 201: വരി 201:
പഠിച്ച വിവരങ്ങൾ അനുഭവസ്ഥമാക്കാനായി സയൻസ് ലാബ് കുട്ടികൾക്ക് അവസരം നൽകുന്നു. അനുഭവസ്ഥരായ ടീച്ചേഴ്സിന്റെ സഹായത്തോടെ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ലാബിൽ നടത്തി വരുന്നു.

[[ചിത്രം:science_lab.jpg.jpg|ലഘുചിത്രം|left|150px]]

വരി 214: വരി 217:
[[ചിത്രം:librar.jpg.jpg|ലഘുചിത്രം|left|150px]]

[[ചിത്രം:library.jpg.jpg|ലഘുചിത്രം|left|150px]]

വരി 254: വരി 260:
കുട്ടികളുടെ യാത്രാസൗകര്യത്തിനായ് സ്കൂളിൽ സർവീസ് നടത്തുന്നത് 6 സ്കൂൾ ബസ്സുകളാണ്. എല്ലാ ഭാഗത്തേക്കുമുള്ള സർവീസ് ബസ് നടത്തുന്നതിനാൽ ദൂരെയുള്ള കുട്ടികൾ പോലും യാത്രാക്ലേശം അനുഭവിക്കാതെ സ്കൂളിൽ സമയത്തിന് മുന്നേ എത്തിച്ചേരുന്നു.

[[ചിത്രം:school_bus.jpg.jpg|ലഘുചിത്രം|left|150px]]

വരി 300: വരി 309:
"ജൂലൈ 16 നു" കുട്ടികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ ഒരുങ്ങി എങ്കിലും "മഴ" വില്ലനായി വന്നത് ആഘോഷങ്ങൾ അധ്യാപകർക്കിടയിൽ മാത്രം ചുരുങ്ങാൻ കാരണമായി.അന്നേദിവസം സിസ്റ്റേഴ്സ് ബ്രൗൺ ഉടുപ്പ് ധരിച്ചാണ് വന്നത്.രാവിലെ പുതിയ ക്ലാസ്റൂമിന്റെ വെഞ്ചിരിപ്പും നടത്തി.കൊവേന്തയിലെ 3 വൈദികരുടെ സാന്നിധ്യം ഏറെ സന്ദോഷജനകമായിരുന്നു.ആ ദിവസത്തിന്റെ പ്രത്യേകത പങ്കുവെച്ചുകൊണ്ട് റെയ്‌മോൾ ടീച്ചർ ഏവർകും ആശംസ നേർന്നു.ഹെഡ്മിസ്ട്രസ് എല്ലാവര്ക്കും ഉത്തരീയവും മധുരപലഹാരവും നൽകി. സിസ്റ്റേഴ്സിനു അധ്യാപകർ സമ്മാനം നൽകി പ്രത്യേകം ആദരിച്ചു.വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ അന്നേദിനം അധ്യാപകർ പിരിഞ്ഞു.അടുത്ത പ്രവർത്തിദിനം കുട്ടികൾക്ക് തിരുനാളിനോടനുബന്ധിച്ചു വെന്തിങ്ങയും കോഴിക്കറിയും നൽകിയത് അവരുടെ സന്ദോഷം ഒരു പടികൂടി വളരാൻ സഹായകമായി.

[[ചിത്രം:carmel_day.jpg.jpg|ലഘുചിത്രം|left|150px]]

വരി 311: വരി 323:
ചന്ദ്രദിനത്തോടനുബന്ധിച്ചു 7 ആം ക്ലാസ്സിലെ നിതു കൃഷ്ണൻ ബഹിരാകാശ യാത്രികന്റെ മാതൃകയിൽ അണിഞ്ഞൊരുങ്ങുകയും എൽ പി, യു പി, ക്ലാസ്സിലെ കുട്ടികൾ നിതു കൃഷ്ണനുമായി അഭിമുഖം നടത്തുകയും ചെയ്തു.

[[ചിത്രം:CHANDRAYAN.jpg|'''CHANDRAYAN DAY'''|ലഘുചിത്രം|left|150px]]

വരി 355: വരി 365:
=== [[ ക്ലബ്ബ് മത്സരങ്ങൾ  ]] ===
=== [[ ക്ലബ്ബ് മത്സരങ്ങൾ  ]] ===
24/7/18 ചൊവ്വാഴ്ച 2.30 മുതൽ 3.30 വരെയുള്ള സമയത്തു വർക്ക് എക്സ്പീരിയൻസ് , സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയുടെ സ്കൂൾ തല മത്സരങ്ങൾ നടത്തി. ഒന്നും രണ്ടും സ്ഥാനത്തിനര്ഹരായവരെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാതല മത്സരങ്ങൾക്ക് അയക്കാമെന്നു തീരുമാനമെടുത്തു.

[[ചിത്രം:work experience competition.JPG|'''WORK EXPERIENCE'''|ലഘുചിത്രം|left|150px]][[ചിത്രം:work experience for students.JPG|'''WORK EXPERIENCE'''|ലഘുചിത്രം|right|150px]]
[[ചിത്രം:work experience competition.JPG|'''WORK EXPERIENCE'''|ലഘുചിത്രം|left|150px]][[ചിത്രം:work experience for students.JPG|'''WORK EXPERIENCE'''|ലഘുചിത്രം|left|150px]]

വരി 373: വരി 383:
രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് നൽകട്ടെ എന്ന തിരുവചനത്തെ പ്രാവർത്തികമാക്കാൻ സ്‌കൂളിന് കിട്ടിയ അവസരമാണ് പ്രളയ കെടുതികൾ മൂലം വിഷമിക്കുന്നവരെ സഹായിച്ചത്.വിദ്യാർത്ഥികളോട് തലേ ദിവസം തന്നെ പറഞ്ഞതനുസരിച്ചു വ്യാഴാഴ്ച കുട്ടികൾ വസ്ത്രങ്ങൾ കൊണ്ടുവന്നത് അധ്യാപകരുടെ പ്രതീക്ഷക്കും  അപ്പുറമായിരുന്നു. ധാരാളം വിദ്യാർത്ഥികൾ തങ്ങളുടെ വസ്ത്രം മറ്റുള്ളവർക്ക് നൽകാനാന്യ തയ്യാറായത് ഇനിയും നന്മയുടെ തിരിവെട്ടം നമ്മുടെ പുതുതലമുറയിൽ കേട്ട് പോയിട്ടില്ല എന്നതിന് മികച്ച ഉദാഹരണമാണ്.

[[ചിത്രം:kaithangu 1.jpg|'''KAITHANGU'''|ലഘുചിത്രം|left|150px]]

വരി 385: വരി 397:
=== [[ യുവജനോത്സവം ]] ===
=== [[ യുവജനോത്സവം ]] ===
കുട്ടികളുടെ കഴിവും കലകളും വർധിപ്പിക്കാൻ എന്ന് സാഹചര്യം ഒരുക്കാറുണ്ട് സെന്റ് ജോസഫ്‌സ് കൂനമ്മാവ്. സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ആഘോഷമായി നടത്തുന്ന യൂത്ത് ഫെസ്റ്റിവൽ ഈ പ്രാവശ്യവും കലകളാൽ നിറഞ്ഞു നിന്ന്. അവരുടെ അർപ്പണമനോഭാവവും, തയ്യാറെടുപ്പുകളും തിരിച്ചറിയാൻ പറ്റുമായിരുന്നു ഓരോ പരിപാടിയിൽ നിന്നും.

[[ചിത്രം:youth festival day.JPG|'''YOUTH FESTIVAL'''|ലഘുചിത്രം|right|150px]]
[[ചിത്രം:youth festival day.JPG|'''YOUTH FESTIVAL'''|ലഘുചിത്രം|left|150px]]
[[ചിത്രം:youth festival for students.JPG|'''YOUTH FESTIVAL'''|ലഘുചിത്രം|left|150px]]

വരി 426: വരി 438:
=== [[ സ്കൗട്ട് & ഗൈഡ്സ് ]] ===
=== [[ സ്കൗട്ട് & ഗൈഡ്സ് ]] ===
സ്കൂളിലെ എല്ലാ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾക്കുമുള്ള വഴി കാട്ടികളായും എല്ലാ സേവനങ്ങൾക്കുമുള്ള മാതൃകയായും സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തനസജ്ജമാണ്. ഏതൊരു പരിപാടിയുടെ ആസൂത്രണത്തിലും അവർ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹനീയം ആണ്. ഒരു മടിയും കൂടാതെ ആവശ്യപ്പെടുന്നതിന് മുന്നേ തന്നെ എല്ലാ സഹായങ്ങൾക്കും അവർ തയ്യാറാണ്. ഗൈഡിങ്ന്റെ നേതൃത്വത്തിലുള്ള പല പ്രവർത്തനങ്ങളും സ്കൂളിന്റെ പുരോഗമനത്തിൽ സഹായകമായിട്ടുണ്ട്.

[[ചിത്രം:scouts.jpg|ലഘുചിത്രം|left|150px]]
[[ചിത്രം:ourscouts.jpg|ലഘുചിത്രം|left|150px]]
 
വരി 470: വരി 487:
കുട്ടികളുടെ കല അഭിരുചികൾ വളർത്തുന്നതിന്റെ ഭാഗമായി കുട്ടികളെ ഡാൻസ് പഠിപ്പിക്കാനായി ഒരു ഡാൻസ് ടീച്ചറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്. ടീച്ചർ നിശ്ചിത ദിവസങ്ങളിൽ വരികയും സ്കൂളിന്റെ സ്റ്റേജിൽ ഡാൻസ് പഠിപ്പിക്കുകയും ചെയ്തു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടി തന്നെയാണ് ഡാൻസ് ക്ലാസ്സിൽ പങ്കുചേരുന്നത്.

[[ചിത്രം:dance.jpg.jpg|ലഘുചിത്രം|left|150px]]

വരി 478: വരി 498:
നിശ്ചിത ദിവസങ്ങളിൽ കുട്ടികളെ പാട്ടു പഠിപ്പിക്കുന്നതിനായി ഒരു അധ്യാപകനെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ കുട്ടികളെ അദ്ധ്യാപകൻ ക്ലാസ്സ്‌വൈസ് കുട്ടികളെ പാട്ടിന്റെ പാഠങ്ങൾ പഠിപ്പിക്കും. കുട്ടികൾ വളരെ താല്പര്യത്തോടു കൂടിയാണ് പാട് ക്ലാസ്സിൽ പങ്കുചേരുന്നത്.

[[ചിത്രം:music.jpg.jpg|ലഘുചിത്രം|left|150px]]

വരി 487: വരി 510:
[[ചിത്രം:tele.jpg.jpg|ലഘുചിത്രം|left|150px]]

[[ചിത്രം:tele_film.jpg.jpg|ലഘുചിത്രം|left|150px]]

"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്