"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 317: | വരി 317: | ||
സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒത്തുചേരുന്ന ഒരു ഡോക്യുമെന്ററി സ്കൂൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. | സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒത്തുചേരുന്ന ഒരു ഡോക്യുമെന്ററി സ്കൂൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. | ||
=== [[ആനിവേഴ്സറി ]] === | === [[ആനിവേഴ്സറി ]] === | ||
ഫെബ്രുവരി 1 നു ഫ്ലാഗ് ഹോസ്റ്റിംഗും സ്കൂളിലെ എല്ലാ സ്റ്റാഫ്‌സിനും കുട്ടികളും അധികാരികൾക്കും ഇത് വരെ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി സൂചകമായി വിശുദ്ധ കുർബാനയും നടത്തപ്പെട്ടു. ഫെബ്രുവരി 2 ആം തീയതി 3 മണിയോടെ ആനുവൽ പ്രോഗ്രാംസ് ആരംഭിച്ചു. മാനേജർ ആയ സിസ്റ്റർ ഡോക്ടർ ജോളി സി എം സി സ്നേഹത്തോടെ എല്ലാവരെയും സ്വാഗതം ചെയ്തു. | |||
കഴിഞ്ഞു പോയ ഒരു വർഷത്തെ എല്ലാ നേട്ടങ്ങളും പ്രവർത്തനങ്ങളും ഞങ്ങളുടെ സ്വന്തം ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് അവതരിപ്പിച്ചു. | |||
എം എൽ എ അഡ്വക്കേറ്റ് വി ഡി സതീശന്റെ അധ്യക്ഷ പ്രസംഗത്തോടെ , അഡ്വക്കേറ്റ് യേശുദാസ് പറപ്പിള്ളി ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), കെ കെ ശാന്ത , കെ എൻ ലത ( എ ഇ ഓ ), ഫിലോ ടീച്ചർ ( സ്കൂൾ പ്രതിനിധി ), സ്റ്റെഫി ടോമി ( സ്കൂൾ ലീഡർ ) എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ബിന്ദു കലാധരൻ റിട്ടയർ ആകുന്ന ഞങ്ങളുടെ കൊച്ചുറാണിടീച്ചറിന് സ്കൂളിന്റെ പേരിൽ മൊമെന്റോ സമ്മാനിച്ചു.കുട്ടികളെയും ടീച്ചേഴ്സിനെയും ഒരുപോലെ കണ്ടറിഞ്ഞു സഹായിക്കുന്നതിനുള്ള ടീച്ചറിന്റെ പ്രാഗൽഭ്യത്തെ എടുത്തുപറയാതെ വയ്യ. | |||
സ്നേഹം നിറഞ്ഞ കൊച്ചുറാണി ടീച്ചറിന്റെ മറുപടി പ്രസംഗം ഇന്നും കാതുകളിൽ മുഴങ്ങുന്നു. അതിനു ശേഷം ഈ വർഷത്തെ കുട്ടികളുടെ കലാകായികവും വിദ്യാപരവുമായ സമ്മാനദാനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി റാഫേലും, വാർഡ് മെമ്പർ ഡെലീന ബിജുവും നിർവഹിച്ചു. | |||
പി ടി എ പ്രസിഡന്റ് ശ്രീ രാജേന്ദ്രന്റെ നന്ദി പ്രസംഗത്തോടെ കാര്യപരിപാടികൾ അവസാനിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടികളോടെ 9 മണിക്ക് ആനുവൽ പ്രോഗ്രാംസ് അവസാനിച്ചു എല്ലാരും സന്ദോഷത്തോട്ട് വീടുകളിലേക്കു മാതാപിതാക്കളോടൊപ്പം തിരിച്ചു പോയി. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||