"കെ വി യു പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
തിരുവനന്തപുരം ജില്ലയിലെ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ കെ വി യു പി സ്കൂൾ പാങ്ങോട് 1964 പ്രവർത്തനമാരംഭിച്ച ഒരു | തിരുവനന്തപുരം ജില്ലയിലെ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ കെ വി യു പി സ്കൂൾ പാങ്ങോട് 1964 പ്രവർത്തനമാരംഭിച്ച ഒരു എയ്ഡഡ് വിദ്യാലയമാണ്. 1980 കളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതു കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) ഏറ്റെടുക്കുകയും പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള അപ്പർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു. | ||
എല്ലാ വർഷവും അദ്ധ്യായന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ പുതിയ അദ്ധ്യാപക-രക്ഷാകർത്തൃ സമിതിക്ക് രൂപം നൽകുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||