"കെ വി യു പി എസ് പാ‍ങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42660 (സംവാദം | സംഭാവനകൾ)
42660 (സംവാദം | സംഭാവനകൾ)
വരി 149: വരി 149:


'''<big>ബെസ്റ്റ് സ്ക്കൂൾ അവാർഡ്</big>'''
'''<big>ബെസ്റ്റ് സ്ക്കൂൾ അവാർഡ്</big>'''
പി എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2018-19 വർഷത്ത സംസ്ഥാന തല ബെസ്റ്റ് സ്ക്കൂൾ അവാർഡിന് പാങ്ങോട് കെ വി യു പി സ്ക്കൾ അർഹമായി.  രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും  ഫലകവും  എറണാകുളം ലേ മെർഡിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വച്ച്  ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി  പ്രൊഫ.  സി രവീന്ദ്രനാഥിൽ നിന്നും  ഏറ്റുവാങ്ങി.  വിദ്യാലയത്തിൻെറ പാഠ്യ-പാഠ്യേതര രംഗത്തെ മികച്ച പ്രവർത്തനങ്ങളും  വിദ്യാലയത്തിൻെറ സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്.


== വനമിത്ര അവാർഡ് ==
== വനമിത്ര അവാർഡ് ==
"https://schoolwiki.in/കെ_വി_യു_പി_എസ്_പാ‍ങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്